Do Or Die (Teaser Part) [ABHI SADS] 155

Views : 2828

ഭായ്…. എനിക്ക് മാപ്പ് തരിക….. അയാൾ വിക്കി വിക്കി പറഞ്ഞു….

ഷെട്ടി തന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം നിർത്തികൊള്ളാൻ…. എന്നിട്ടു താൻ കേട്ടോ…

അതു കെട്ടായാൽ നിസ്സഹവസ്ഥയിൽ അവന്ടെ കാലിൽ വീണു മാപ്പിറന്നു…

ഷെട്ടി…. നിനക്ക് അനുസരണകേടിനുള്ള ശിക്ഷ എന്താണെന്ന് അറിയാമോ…… മരണം….. ഹഹഹഹ എന്നുപറഞ്ഞവൻ അട്ടഹാസിച്ചു…

അതുകൂടി കേട്ടതും ഷെട്ടി പാതി മരിച്ച നിലയായി…

ഭായ്…..എന്ന് പറയാൻ മാത്രമേ അയാൾക്ക് പറയാൻ സാധിച്ചിരുന്നുള്ളു…

അതുപറഞ്ഞു തീർക്കും മുൻപ് അവൻ തന്റെ കൈയിലുള്ള ഗൺ എടുത്തു ഷെട്ടിയുടെ നെറ്റിയിൽ വച്ചു ഷൂട്ട്‌ ചെയ്തിരുന്നു….

★★★★★★★★★★★★★★★★★★★★★★

ആരാണിവൻ…. ഇതൊക്കെ എന്താ…..

★★★★★★★★★★★★★★★★★★★★★★

3വർഷങ്ങൾക്ക് ശേഷം അവൻ നാട്ടിലേക്ക് പറക്കാൻ പോവുകയാണ്…..

★★★★★★★★★★★★★★★★★★★★★★

ആർക്കും ഒന്നും മനസിലായിട്ടുണ്ടാവില്ല എന്നറിയാം…. എല്ലാം കഥയിൽ പറയാം…..

 

ABHI SADS

Recent Stories

The Author

21 Comments

  1. teaser nannayittund…continue…..ellavidha aashamsakal….

  2. എന്ന് വരും കഥ

    1. ഏപ്രിലിൽ

  3. Dey ni manushane thrill adipichu kollan olla pani aano

    1. സെഡ്ഡ് ആക്കാനോ

  4. Kollam pettanu varatte

    1. 😍❤️ ഏപ്രിലിൽ തരാം

  5. Annaa varuna

    1. ഏപ്രിൽ

  6. Vere level trailer man… Keep going & waiting for nex part

    1. Tnx 😍❤️

  7. Eppanu bro next varuka

    1. ഇത് വെറും ടീസർ അല്ലെ ഉടനെ വരും എന്ന് പ്രതീക്ഷിക്കാം

  8. Make it fast brooi
    Its intresting…
    Post the next part as soon as possible
    We are waiting for the next part

    1. ഹെവി വർക് load ആണ് എഴുതാൻ ടൈം കിട്ടുന്നില്ല മാക്സിമം പെട്ടന്ന് തരാം

  9. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤😍😍♥♥♥

    1. 😍❤️

  10. ഏക - ദന്തി

    മാസ്സ് ട്രെയിലർ തന്നിട്ട് നീ ആസ് യൂഷ്വൽ സാഡ് ആക്കാനുള്ള പരിപാടിയാണോ ? Mr അഭി ശോകൻ .ട്രയലറിൽ നിന്ന് ഞങ്ങൾ ധാരാളം പ്രതീക്ഷകൾ ഉരുത്തി പെരുപ്പിച്ച് കഴിഞ്ഞു …!

    1. ഒരു മരണം അതൊഴിവാക്കാൻ പറ്റില്ല… ഹിഹിഹി

  11. ♥️♥️♥️

    1. 😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com