സ്വപ്നയാത്ര [വിച്ചൂസ്] 90

Views : 1857

“വേണ്ട അയാൾക്കു വേണ്ടത് ഈ പെട്ടിയും അതിന്റെ ഉള്ളിലെ ശരീരവും ആണ്… നമ്മക്കു വേണ്ടത് പണവും..”

“Kevin nash ” മിക്കി അഹ് പെട്ടിയിൽ എഴുതിയത് വായിച്ചു…

“അല്ല ഇതും കൊണ്ട് എങ്ങനെ പോകും…മാസങ്ങൾ ഇതും കൊണ്ട് കറങ്ങാൻ പറ്റില്ല മിക്കി ”

“നമ്മൾ ഇവിടെ നിന്നു നേരെ അയാൾ പറഞ്ഞ ഇടത്തേക്കു ചെല്ലുന്നു… കപ്പൽ മാർഗം..”

“ഏതു കപ്പൽ “??

“ടൈറ്റാനിക്… പുതിയതായി കടലിൽ ഇറങ്ങിയത് ആണ് 5 ദിവസത്തെ യാത്ര വേണ്ടി വരും…. ആറാം ദിവസം നമ്മൾ അവിടെ ഏതും ”

“പക്ഷെ ഇത് ശവപ്പെട്ടി അല്ലേ എങ്ങനെ കപ്പലിൽ വയ്‌ക്കും??”

“ചരക്കുകൾക്കു ഒപ്പം.. ”

അങ്ങനെ അവരുടെ യാത്രക്കു ഉള്ള ദിവസം എത്തി…. ടൈറ്റാനിക്കിന്റെ ആദ്യ യാത്ര… ആരംഭിച്ചു…. യാത്രക്കാരുടെ കൂടെ മിക്കിയും ഹാണ്ടറും… ആഘോഷിച്ചു….

അഞ്ചാം ദിവസം….

“മിക്കി ഇനി ഒരു ദിവസം നമ്മുടെ ജീവതം മാറാൻ ”

അപ്പോഴും മിക്കി ആലോചനയിൽ ആയിരുന്നു…

“നീ എന്താ ആലോചിക്കുന്നെ??”

“ഇല്ല ഹാണ്ടർ നിനക്ക് തോന്നുണ്ടോ നമ്മൾ അവിടെ എത്തുമെന്നു “??

“ഇപ്പോൾ എന്തുപറ്റി അങ്ങനെ തോന്നാൻ??”

“അറിയില്ല… എന്തോ ഒരു തടസം ഉള്ളത് പോലെ ”

“അതൊക്കെ നിനക്ക് തോന്നുന്നതാ നീ വാ കിടക്കം….ഈ മഹാസമുദ്രം കടന്ന് കഴിഞ്ഞാൽ പിന്നെ ഈ ലോകം നമ്മടെയാണ്…”

ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് അവർ ഉറക്കത്തിലേക്കു വീണു…..

വലിയൊരു ശബ്ദം കേട്ടാണ് മിക്കിയും ഹാണ്ടറും ഉണർന്നത്…. കപ്പലിൽ അപായമണി മൂഴങ്ങുന്നു….. പലരുടെയും കരച്ചിലും നിലവിളിയും കേൾകാം….

അവർ ഓടി കപ്പലിന്റെ മുകളിൽ എത്തി….എന്താണ് സംഭവിച്ചതെന്നു കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി അതെ കപ്പൽ ഒരു മഞ്ഞുമലയുമായി ഇടിച്ചിരിക്കുന്നു….ഒരിക്കലും മൂങ്ങി താഴില്ലെന്നു എല്ലാവരും വിശ്വസിച്ച ടൈറ്റാനിക് കപ്പൽ മൂങ്ങി താഴാൻ പോകുന്നു…..

കപ്പൽ അപ്പോഴേക്കും രണ്ടായി പിരിഞ്ഞു…രക്ഷപെടാൻ ഒരു സാധ്യത പോലുമില്ല…. അവർ മരണത്തെ കണ്ടു….ഒന്നും ചെയ്യാൻ പറ്റാതെ നിസഹായാവസ്ഥയിൽ അവർ തിരിഞ്ഞു അഹ് പെട്ടിയിലേക്ക് നോക്കി…

Recent Stories

The Author

വിച്ചൂസ്

13 Comments

  1. നല്ലരു theme ആണ്…. ഇങ്ങനെ 3 പേജിൽ തിരണ്ട ഒന്നല്ല…..എന്ന് തോന്നി……

    Anyway…. കഥ നന്നായിരുന്നു……

    സമയം കിട്ടണ പോലെ ബാക്കി കഥകൾ വായിക്കാം…. ചട്ടമ്പികല്യാണി…. മുഴുവൻ ഭാഗങ്ങളും വന്നതിന് ശേഷം വായിക്കുക ഉള്ളു……

    1. വിച്ചൂസ്

      സത്യം പറഞ്ഞാൽ എഴുതാൻ മടിയാണ് ബ്രോ… കുറച്ചു മണിക്കൂറുകൾ കിട്ടുമ്പോൾ എഴുതുന്ന കഥകളാണ്… എല്ലാം

  2. അബൂ ഇർഫാൻ 

    അടിപൊളി, നല്ലൊരു തീം ആണ്. ചിലപ്പോൾ എന്റെ ചിന്തയുടെ പ്രശ്നമാവാം, എവിടെയോ ഒരു അപൂർണത ഫീൽ ചെയ്യുന്നുണ്ട്. 

    1. വിച്ചൂസ്

      ചിലപ്പോൾ എന്റെ തെറ്റും ആകാം

  3. ചെമ്പരത്തി

    എന്തോ കരുതിക്കൂട്ടി ആണല്ലോ 🤔🤔🤔

    1. വിച്ചൂസ്

      എന്നുവച്ചാൽ

  4. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  5. Neeyum maseen maangiyaa..?

    1. വിച്ചൂസ്

      എന്നുവച്ചാൽ

    2. വിച്ചൂസ്

      മനസിലായില്ല

  6. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com