സ്വപ്നയാത്ര [വിച്ചൂസ്] 90

Views : 1857

അവിടെ അവരെ നോക്കി ….ചുണ്ടിൽ എരിയുന്ന സിഗറും പട്ടാള വേഷവുമായി….ക്യാപ്റ്റൻ കെവിൻ നാഷ്….

അപ്പോഴേക്കും അവർ അഹ് മഹാ സമുദ്രത്തിന്റെ അടിത്തട്ടിൽ എത്തിയിരുന്നു…

“മിക്കി wakeup ” ഹാണ്ടറുടെ ശബ്ദം അപ്പോ ഞങ്ങൾ മരിച്ചില്ലേ??…. ഗോഡ് എന്താ ഞാൻ കണ്ടത് സ്വപ്നം ആണോ.??

ഞാൻ പതുക്കെ കണ്ണ് തുറന്നു… എന്റെ മുൻപിൽ ഹാണ്ടർ…..

“Wake up മാൻ സമയം ഒരുപാട് ആയി ”

“സോറി ഞാൻ കുറച്ചു ഉറങ്ങി പോയി…”

” ഇറ്സ് ഓക്കേ പിന്നെ പുറത്ത് ഒരാൾ നില്കുന്നു തന്നെ കാണാൻ… ”

“ആര് “??

“ആളെ അറിയില്ല പേര് മാത്രം പറഞ്ഞു.. ”

“എന്താ പേര്??”

“ക്രിസ്റ്റി ലോപ്പസ് ”

 

അവസാനിച്ചു

വിച്ചൂസ് ❤

Recent Stories

The Author

വിച്ചൂസ്

13 Comments

  1. നല്ലരു theme ആണ്…. ഇങ്ങനെ 3 പേജിൽ തിരണ്ട ഒന്നല്ല…..എന്ന് തോന്നി……

    Anyway…. കഥ നന്നായിരുന്നു……

    സമയം കിട്ടണ പോലെ ബാക്കി കഥകൾ വായിക്കാം…. ചട്ടമ്പികല്യാണി…. മുഴുവൻ ഭാഗങ്ങളും വന്നതിന് ശേഷം വായിക്കുക ഉള്ളു……

    1. വിച്ചൂസ്

      സത്യം പറഞ്ഞാൽ എഴുതാൻ മടിയാണ് ബ്രോ… കുറച്ചു മണിക്കൂറുകൾ കിട്ടുമ്പോൾ എഴുതുന്ന കഥകളാണ്… എല്ലാം

  2. അബൂ ഇർഫാൻ 

    അടിപൊളി, നല്ലൊരു തീം ആണ്. ചിലപ്പോൾ എന്റെ ചിന്തയുടെ പ്രശ്നമാവാം, എവിടെയോ ഒരു അപൂർണത ഫീൽ ചെയ്യുന്നുണ്ട്. 

    1. വിച്ചൂസ്

      ചിലപ്പോൾ എന്റെ തെറ്റും ആകാം

  3. ചെമ്പരത്തി

    എന്തോ കരുതിക്കൂട്ടി ആണല്ലോ 🤔🤔🤔

    1. വിച്ചൂസ്

      എന്നുവച്ചാൽ

  4. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  5. Neeyum maseen maangiyaa..?

    1. വിച്ചൂസ്

      എന്നുവച്ചാൽ

    2. വിച്ചൂസ്

      മനസിലായില്ല

  6. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com