രാജവ്യൂഹം 3 [നന്ദൻ] 981

““ഓഹോ ഇന്ന് വൈകുന്നേരം ഏതോ മഞ്ഞു വീണ സുഖം ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ..““ 

 

“”എടാ അതു വേ… ഇതു റേ.. “”

 

“”ഹായ് ഗയ്‌സ്.. നിങ്ങളും ലേറ്റ് ആയല്ലേ… എന്തൊരു ട്രാഫിക് ആണ്.. അതാ.. “”

 

ആവണി കൂടെ വന്നു കൊണ്ടു അവരോടായി പറഞ്ഞു… 

 

ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റിൽ ആയിരുന്നു മൂവരും 

 

“”ഹായ് ഞാൻ ആവണി.. ആര്യനു  നേരേ കൈ നീട്ടി കൊണ്ട് ആവണി പറഞ്ഞു.. ഹായ് ഞാൻ ഋഷി.. ആര്യനു  നേരേ നീട്ടിയ കൈ പിടിച്ചെടുത്തു കൊണ്ട് ഋഷി പറഞ്ഞു.. “

 

“”പേരെ ഉള്ളല്ലേ ഋഷി എന്നു “” ചിരിയോടെ ആവണി ചോദിച്ചു.. 

 

“” അതേ ആവണി.. ഞങ്ങൾ കോഴി ഋഷി എന്നു വിളിക്കും “” ചിരിയോടെ ആര്യൻ പറഞ്ഞു.. 

 

“”ഞാൻ ആര്യൻ .. ആര്യൻ മാധവ് “” ആവണിക് കൈ കൊടുത്തു കൊണ്ട് ആര്യൻ പറഞ്ഞു.. 

 

“ആവണി എന്ത് ചെയ്യുന്നു.. “

 

“” ഞാൻ എംബിബിസ് കഴിഞ്ഞു..ഇനി പ്രാക്റ്റീസ്  ചെയ്യണം…””

 

“” ആണോ എവിടെയാ ചെയ്യാൻ പോകുന്നത് “

 

” പപ്പയും മമ്മയും ഡോക്ടർസ് ആണ് മുംബയിൽ. അവരുടെ കൂടെ ജോയിൻ ചെയ്യണം “

 

ഫ്ലൈറ്റ് മുംബയിൽ ലാൻഡ് ചെയ്യുമ്പോളേക്കും അവരുമായി  നല്ല കമ്പനിയായി കഴിഞ്ഞിരുന്നു ആവണി

 

എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങുമ്പോളാണ് അവരുടെ നമ്പർ വാങ്ങിയില്ല എന്ന കാര്യം ആവണി ഓർത്തത്‌.. 

 

“ഹേയ് ബ്രോസ് ഗിവ് യുവർ നമ്പേഴ്സ്.. ആൻഡ് ഐ  വിൽ ജസ്റ്റ്‌ വാട്സ്ആപ്പ് ടു യു “

 

ഓക്കേ ഡിയർ പ്ലീസ് നോട്ട് ഡൌൺ.. ഋഷി നമ്പർ പറഞ്ഞു കൊടുത്തു..  ആവണി നമ്പർ സേവ് ചെയ്തു രണ്ടു പേർക്കും വാട്സ്ആപ്പിൽ ഹായ് മെസ്സേജ് അയച്ചു 

 

“”ആരാ മോളെ ഇവരൊക്കെ “” 

 

ആവണിയുടെ അടുത്തേക് വന്ന സുമുഖനായ മധ്യ വയസ്കൻ അന്വേഷിച്ചു. 

 

‘”ഹേയ് ആര്യൻ ആൻഡ് ഋഷി ഇതെന്റെ സ്വീറ്റ് പപ്പാ… PK വർമ്മ… “”അടുത്തേക് വന്ന പപ്പയെ കെട്ടി പിടിച്ചു കൊണ്ട് ആവണി പറഞ്ഞു 

 

“”പപ്പാ ഇവരെന്റെ ഫ്ലൈറ്റ് മേറ്റ്സ്… “”ചിരിച്ചു കൊണ്ടു ആവണി പറഞ്ഞു 

 

“”ഹായ് സാർ.. “” ആര്യൻ ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി… 

 

“”ഹ ഹ സാർ എന്നൊന്നും വിളിക്കണ്ടെടോ.. മോളുടെ ഫ്രണ്ട്‌സ് അല്ലേ.. ജസ്റ്റ്‌ കാൾ അങ്കിൾ ദാറ്റ്സ് ഇനഫ്.. “”

 

“”ഓക്കേ സാർ…സോറി അങ്കിൾ.. “” ആര്യനും ചിരിച്ചു കൊണ്ട് പ്രതിവചിച്ചു.. 

 

ഋഷിയെയും പരിചയപ്പെട്ട ശേഷം എല്ലാവരും എയർപോർട്ടിനു പുറത്തേക് നടന്നു…

 

“”ഹേയ് ആര്യൻ ഞങ്ങൾ പോകുന്ന വഴിക്കല്ലേ നിങ്ങൾക്കും പോകേണ്ടത്..”” 

 

”പപ്പാ ഇവരെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് നമുക്ക് പോകാം.. “”

 

“”ആഹ് അതിനെന്താ..  വരൂ.. “” അയാൾ അവരെയും ഷെണിച്ചു.. 

 

“” വേണ്ട സാ.. അല്ല അങ്കിൾ.. ഞങ്ങൾ ഒരു ടാക്സി പിടിച്ചു പോയ്കോളാം “”

 

“”പോടോ ഫോർമാലിറ്റീസ് ഒന്നും വേണ്ട എനിക്ക് ബുദ്ധിമുട്ട് ആവും എന്നു കരുതീട്ടാണെങ്കിൽ അതു വേണ്ടാട്ടോ… എന്റെ മോളെ ഇതുവരെ സഹിച്ച ബുദ്ധിമുട്ടിനു ഒരു സമ്മാനം ആണെന്ന് കൂട്ടിക്കോ “”

 

“” പപ്പാ… ഞാൻ വലിയ ബിൽഡപ്പ്‌ കൊടുത്തു വെച്ചേക്കുന്നതാ ദി ഗ്രേറ്റ്‌ ന്യൂറോസർജൻ  PK വർമയെ കുറിച്ച്.. ഇങ്ങനത്തെ ചളി അടിച്ചു അതു പൊളിക്കരുത്.. “”  കൈകൾ കൂപ്പി ആവണി പറയുന്നത് കേട്ടു മൂവർക്കും ചിരി വന്നു….

 

ഒടുവിൽ ആവണിയുടയും അവളുടെ അച്ഛന്റെയും സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി ആര്യനും ഋഷിയും ആ കാറിൽ കയറി.. കാർ പതിയെ അവരെയും കൊണ്ടു ഗേറ്റിനു പുറത്തേക്ക്  കടന്നു മെയിൻ റോഡിലേക്ക് പ്രവേശിച്ചു പതിയെ ചീറി പായുന്ന വാഹനങ്ങൾക്കിടയിലേക് ലയിച്ചു..

 

(തുടരും )

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.