രാജവ്യൂഹം 3 [നന്ദൻ] 981

“”അതേടാ “”

 

“”ഒരൊറ്റ ചവിട്ടു തന്നാലുണ്ടല്ലോ അവന്റെ ഒടുക്കത്തെ മറവി.. ഫ്ലൈറ്റ് എങ്ങാനും മിസ്സായാൽ ദേ ഈ ടാക്സിക്ക്  തന്നെ നമ്മൾ മുംബയിലേക് പോകും.. ക്യാഷ് നീ കൊടുത്തോണം “” 

 

ആര്യൻ പറഞ്ഞത് കേട്ട്  ഋഷി ദയനീയമായി അവനെ നോക്കി.. 

 

കാറിനു തിരിച്ചു റൂമിൽ പോയി എയർപോർട്ടിൽ എത്തിയപ്പോളേക്കും ലേറ്റായിരുന്നു…

 

പാസ്‌പോർട്ടും എടുത്തു വേഗത്തിൽ തന്നെ ബോര്ഡിങ് പാസ്സ് ഇഷ്യൂ ചെയ്യുന്ന കൗണ്ടറിലേക് ഋഷിയും ആര്യനും നടന്നു..  

 

““ സോറി സർ, ഐ ക്യനോട്ട് ഇഷ്യൂ ദി ബോർഡിങ് പാസ് നൗ. ഇറ്റ്സ് ആൾറെഡി ക്ലോസ്ഡ് ആൻഡ് ഫ്ലൈറ്റ് ഈസ് റെഡി ഫോർ ടേക്ക്ഓഫ്.. വൈ ആർ യു പീപ്പിൾ സോ ലേറ്റ്..?     

 

ഋഷി ആര്യനെ നോക്കിയപ്പോൾ അവനെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ടായിരുന്നു അവൻറെ മുഖത്ത് ..

 

“പ്ലീസ് മാഡം.. പ്ലീസ്..പ്ലീസ് പ്ലീസ് ” ഋഷി കൗണ്ടറിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് റിക്വസ്റ്റ് ചെയ്തു കൊണ്ടിരുന്നു 

 

“”പ്ലീസ് ഗിവ് ദി ടിക്കറ്റ് ആൻഡ് പാസ്പോർട്ട്‌ “” ഒടുവിൽ ആ പെൺകുട്ടി കൈ നീട്ടികൊണ്ട് പറഞ്ഞു 

 

“”കാര്യം കാണാൻ കഴുതക്കാലും പിടിക്കണമല്ലോ “” രണ്ടു പാസ്‌പോർട്ടും ആര്യന്റെ ഫോണിൽ ഉള്ള ടിക്കറ്റും നീട്ടി കൊണ്ട് ഋഷി ആര്യനോട്  അടക്കം പറഞ്ഞു “”

 

“”അങ്ങനെ ആവില്ല സാർ.. കഴുത… കാലും പിടിക്കും എന്നാവും “” 

 

“”അയ്യോ മലയാളി ആയിരുന്നല്ലേ.. “” കൗണ്ടറിൽ നിന്നും പെൺകുട്ടിയുടെ മറുപടി കേട്ട്  ചമ്മിയ ഋഷിയുടെ മുഖം  കണ്ട്  ആര്യനു  ചിരിയടക്കാനായില്ല..  

 

“”നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി… വാ പോകാം “” ബോർഡിങ് പാസ്സ് വാങ്ങി  ആര്യൻ പറഞ്ഞു 

 

“” ഹായ് ആവണി… എന്താ ലേറ്റ് ആയെ “”

 

കൗണ്ടറിൽ നിന്നും ശബ്ദം കേട്ടു ആര്യനും ഋഷിയും ഒരുമിച്ച് അവിടേക്കു നോക്കി 

 

കൗണ്ടറിനു മുന്നിൽ ആഷ് കളർ ആംഗിൾ കട്ട്‌ ജീൻസും വൈറ്റ് ടി ഷർട്ടും ധരിച്ച ഒരു പെൺകുട്ടി നിക്കുന്നുണ്ടായിരുന്നു 

 

“” ബ്ലോക്കിൽ പെട്ടു പോയി..ഇതാ ടിക്കറ്റും പാസ്സ്പോര്ട്ടും ” അവൾ കൗണ്ടറിലേക് നീട്ടി.. 

 

“”ആഹാ കൊള്ളാല്ലോ…”” അവളെ നോക്കി ഋഷി ആര്യനോട് പറഞ്ഞു.. 

 

“”ങ്ങാ നീ അതും നോക്കി ഇവിടെ നിന്നോ ഞാൻ പോകുവാണ്. “

 

ഋഷിയോടു പറഞ്ഞു  ആര്യൻ മുൻപോട്ടു നടന്നു.. 

 

““സൗന്ദര്യം ആസ്വദിക്കാനറിയാത്ത തെണ്ടി..”” ആര്യന്റെ അടുത്തേക് വന്നു ഋഷി പറഞ്ഞു.. 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.