Do Or Die (Teaser Part) [ABHI SADS] 155

Views : 2827

Do Or Die (Teaser Part)

Author : ABHI SADS

 

ഇത്തവന്റെ കഥയാണ് ശിവനെ പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ…….

പാതി ദേവനും പാതി അസുരനുമയവന്റെ കഥ…..
★★★★★★★★★★★★★★★★★★★★★★

റിങ് റിങ് റിങ്……

ഫോൺ എടുത്തു നോക്കിയപ്പോൾ ചേച്ചിയെന്ന് കണ്ടു…. ആ ഒരു പേര് കണ്ടതും അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു…..

ഹാലോ…. വാവേ…..
ചേച്ചി………

വാവേ സുഖാണോ…..
ഹാ ചേച്ചി…..ചേച്ചിക്കോ….

ഹ്മ്മ്….

അളിയനായും പിള്ളാരും ഓക്കേ എവിടെ അവർക്കൊക്കെ സുഖാണോ ചേച്ചി…..
ഹാടാ……

വേറൊന്തുണ്ട് വിശേഷം….
മായയുടെ നിശ്ചയം ആണ് അടുത്ത മാസം……

ഞാൻ സ്തംഭിച്ചപ്പോൾ നിന്നു….

ഹാലോ വാവേ….
ഹ ചേച്ചി…. പറ…
സാരമില്ലടാ….

എനിക്ക് കുഴപ്പം ഒന്നുമില്ല ചേച്ചി…. ആ വാക്കുകൾ പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു……

വാവേ നിന്റെ വിഷമം എനിക്ക് അറിയാം…. സാരമില്ല നമ്മുക്ക് വിധിച്ചില്ലെന്ന് കരുതുക…..

ഹ്മ്മ്….

Recent Stories

The Author

21 Comments

  1. teaser nannayittund…continue…..ellavidha aashamsakal….

  2. എന്ന് വരും കഥ

    1. ഏപ്രിലിൽ

  3. Dey ni manushane thrill adipichu kollan olla pani aano

    1. സെഡ്ഡ് ആക്കാനോ

  4. Kollam pettanu varatte

    1. 😍❤️ ഏപ്രിലിൽ തരാം

  5. Annaa varuna

    1. ഏപ്രിൽ

  6. Vere level trailer man… Keep going & waiting for nex part

    1. Tnx 😍❤️

  7. Eppanu bro next varuka

    1. ഇത് വെറും ടീസർ അല്ലെ ഉടനെ വരും എന്ന് പ്രതീക്ഷിക്കാം

  8. Make it fast brooi
    Its intresting…
    Post the next part as soon as possible
    We are waiting for the next part

    1. ഹെവി വർക് load ആണ് എഴുതാൻ ടൈം കിട്ടുന്നില്ല മാക്സിമം പെട്ടന്ന് തരാം

  9. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤😍😍♥♥♥

    1. 😍❤️

  10. ഏക - ദന്തി

    മാസ്സ് ട്രെയിലർ തന്നിട്ട് നീ ആസ് യൂഷ്വൽ സാഡ് ആക്കാനുള്ള പരിപാടിയാണോ ? Mr അഭി ശോകൻ .ട്രയലറിൽ നിന്ന് ഞങ്ങൾ ധാരാളം പ്രതീക്ഷകൾ ഉരുത്തി പെരുപ്പിച്ച് കഴിഞ്ഞു …!

    1. ഒരു മരണം അതൊഴിവാക്കാൻ പറ്റില്ല… ഹിഹിഹി

  11. ♥️♥️♥️

    1. 😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com