Category: Full stories

ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

  ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന ആ കഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. ******

ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

ഡെറിക് എബ്രഹാം 16 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 16 Previous Parts         “ഹലോ ഡെറിക് ”   “പറയൂ ഗീതാ…”   “കേരളത്തിൽ നിന്ന് കാണാതായതിൽ കാല് നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുണ്ടെന്ന് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളിൽ ഉണ്ടായിരുന്നു…. അത് ശരിയല്ലേ…? ”   “അതേ…ഒരാളുടെ കാൽ നഷ്ടപ്പെട്ടതാണ്.. എന്ത് പറ്റി ? ”   “ഇവിടെ ഒരു […]

ഒരു വെള്ളരി-ചേന അപാരത(Jeevan) 164

ആമുഖം, പ്രിയപ്പെട്ടവരെ, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പികം ആണ് … ഇനി അര്‍ക്കെലും ആരേലും ഒക്കെ ആയി സാമ്യം തോന്നിയാല്‍ എന്‍റെ കുഴപ്പം അല്ല … അപ്പോള്‍ കഥയിലേക്ക് കടക്കാം …. ****************              ഒരു വെള്ളരി-ചേന അപാരത കൃഷി നല്ല ഒരു ടൈം പാസ്സ് ആണെന്ന് കണ്ട ശശിക്കും കൃഷി ചെയ്യാൻ ഒരു മോഹം…   ശശിയും കൂട്ടുകാർ ചങ്കരനും പാച്ചുവും  കോവാലനും കൂടി കോവാലന്റെ വീട്ടിൽ […]

? ഡയറി 2 ? [താമരപ്പൂക്കൾ] 61

? ഡയറി 2 ? Author : താമരപ്പൂക്കൾ| Previous Part   പെട്ടെന്നാണ് അവന്തികയുടെ ശ്രദ്ധയിൽപ്പട്ടത് ഒരു ലോറി കുറേനേരമായി അവരുടെ കാറിനെ ഫോളോ ചെയ്യുന്നതായി.   “നാരായണൻ ചേട്ടാ നമ്മുടെ കാരണം ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ”   “അതൊരു ലോറിയാ വഴി കൊടുക്കാൻ ആയിരിക്കും കൊടുത്തേക്കാം”   ചേട്ടൻ വഴി കൊടുത്തു പക്ഷേ അപ്പോഴും ലോറി ഓവർടേക് ചെയ്തില്ല. ഓവർടെക് ചെയ്യാത്തതായി കണ്ടപ്പോൾ നാരായണൻ ചേട്ടൻ കാർ വേഗം ഓടിക്കാൻ തുടങ്ങി   പക്ഷേ […]

ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 176

ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 15 Previous Parts       അശ്വിൻ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി…   “അശ്വിനെന്ത് പറ്റി ഡെറിക്…? ”   “ഞാൻ പറഞ്ഞിരുന്നില്ലേ… അശ്വിൻ ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തനായിരുന്നുവെന്ന്… ഒരു ദിവസം കുട്ടികളെ തട്ടിക്കൊണ്ടു വരുന്ന ദൗത്യം ചെട്ടിയാർ അദ്ദേഹത്തെ ഏല്പിച്ചു… അത്രയും കാലം വരെ അതിനെക്കുറിച്ച് […]

അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

ആമുഖം, എന്നെ സ്നേഹിക്കുന്ന എന്റെ കഥയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരെ, ആദ്യം തന്നെ നിങ്ങൾ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു… “അറിയാതെ പറയാതെ”  എന്നത്‌ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചില ഏടുകളാണ്. ഈ കഥയുടെ നാലാം അദ്ധ്യായം, എന്റെ വലിയ ഒരു അശ്രദ്ധ കൊണ്ടുണ്ടായ തെറ്റ് മൂലം പിൻവലിച്ചു… നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച ആ  ചെറിയ പിഴവ്, മുന്നോട്ടുള്ള കഥയുടെ ഒഴുക്കിനെ സാരമായി ബാധിക്കും എന്നത് കൊണ്ട് തന്നെ, അതിൽ ചില മാറ്റങ്ങളോടുകൂടെ […]

ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 260

ഡെറിക് എബ്രഹാം 14 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 14 Previous Parts   ‘ഡെറിക് എബ്രഹാം IPS ‘   ആദിയുടെ ബാഡ്ജിലെ പേര് വായിച്ചും കൊണ്ട് മീര കുറേ സമയം അവനരികിൽ തന്നെ നിന്നു….   “ഹലോ മാഡം.. ഇതേത് ലോകത്താണ്….. ഇപ്പോൾ വിശ്വാസം വന്നോ… അല്ലാ… ഇനി വേറെന്തെങ്കിലും തെളിവ് കൂടി വേണ്ടി വരുമോ…? ”   അപ്പോഴാണ് അവൾ […]

മിഴി നിറയാതെ 3❤ 108

                    മിഴിനിറയാതെ…..3❤  (climax     അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ .. ചീ തൂ””..   എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ […]

ഡെറിക് എബ്രഹാം 13 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 188

ഡെറിക് എബ്രഹാം 13 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 13 Previous Parts   എല്ലാവരും പ്രതീക്ഷിച്ചത് പോലെ അതെന്നെന്നേക്കുമുള്ള വിടപറയലായിരുന്നില്ല..ആദിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.. അവന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായിരുന്നു ആ യാത്ര…. IPS ട്രെയിനിങ്ങിന്റെ പേപ്പർ വന്നു… അത് വേറാരുമറിഞ്ഞിരുന്നില്ലെങ്കിലും ഇതൊക്കെ അറിയുന്ന ഒരാൾ ആ വീട്ടിലുണ്ടായിരുന്നു….സരസ്വതി മാമി… മാമിക്ക് എല്ലാമറിയാമായിരുന്നു….അത് കൊണ്ട് തന്നെ മനസ്സിൽ പിരിയുന്നതിന്റെ സങ്കടം […]

മിഴി നിറയാതെ 2❤ 91

മിഴി നിറയാതെ..❤️ 2     [ Previous Part ]   അവള് Orphanage ൽ കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു..   അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി..   ✨✨✨✨✨✨✨✨✨✨✨   ഫെലിക്സ് ഇതേ സമയം അവളോടുള്ള പകയാൽ മദ്യം കുടിച്ച് കൊണ്ട് […]

കാലം കരുതി വെച്ചത് [അജു ഭായ്] 105

കാലം കരുതി വെച്ചത് Author : അജു ഭായ്   ഇത് ഞാൻ കുറച്ചു നാൾ മുൻപ് ഇവിടെ post ചെയ്ത കഥ ആണ് പക്ഷെ അത് എനിക്ക് തെറ്റ് പറ്റി… അത്കൊണ്ട് ആദ്യം മുതൽ ഇടുകയാണ്.. “ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു.. “ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു… “ആഹ് നീ […]

വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

ഇത്രയും താമസിച്ചതിന് ഈ കഥയെ support ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും ആയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… ഒരു അപകടം പറ്റി കഥ എഴുതാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു… ഈ കഥയുടെ അവസാന ഭാഗം ആണ് ഇത്… പക്ഷേ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ എതിർ ദിശയിൽ പോയ എൻ്റെ വാക്കുകൾ അവർ വിശ്വസിച്ചില്ല… അവർ എന്നെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… ആ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് തോന്നുന്നു… അറിയില്ല.. ആ […]

എന്റെ ജീവിതം 2 [മീശ മാധവൻ] 92

എന്റെ ജീവിതം 2 Author : മീശ മാധവൻ [ Previous Parts ]       ആദ്യം തന്നെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു . ഈ കഥ ഒരു സ്പോർട്സ് ലവ് ഡ്രാമ ആണ് . ആദ്യത്തെ പാർട്ട് ഞാൻ ഒരു ആമുഖത്തിനു വേണ്ടി മാത്രമാണ് ഞാൻ സ്പീഡ് കൂട്ടി എഴുതിയത് . ഇനി മുതൽ ഞാൻ explain ചെയ്താണ് എഴുതാൻ പോകുന്നേ . ആരംഭികലാമ …

Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

ഡെറിക് എബ്രഹാം 12 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 12 Previous Parts     സുഹൃത്തുക്കളെ, അവസാന പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞാണ് ഈ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്… ഒഴിവാക്കാൻ സാധിക്കാത്ത പേർസണൽ പ്രോബ്ലം വന്നപ്പോൾ എഴുത്ത് നിന്ന് പോയി.. ക്ഷമിക്കുക.. ഇനി ഇതാവർത്തിക്കില്ല…. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു    nbsp; എല്ലാ നിയന്ത്രണവും കൈവിട്ട ആദി , മുകളിൽ […]

ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 169

ഡെറിക് എബ്രഹാം 12 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 12 Previous Parts   സുഹൃത്തുക്കളെ,   ഇതിന്റെ അവസാന പാർട്ട്‌ എഴുതിയിട്ട് ഏകദേശം മൂന്ന് മാസം കഴിഞ്ഞിട്ടാണ് പുതിയ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്… ആദ്യം തന്നെ ഇത്രയും വൈകിപ്പിച്ചതിന് വായനക്കാർ ക്ഷമിക്കണം… തീരെ ഒഴിച്ച് കൂടാൻ പറ്റാത്ത പേർസണൽ പ്രോബ്ലെം വന്നത് കൊണ്ടാണ് കഥ നിന്ന് പോയത്…. ഇനി ഇങ്ങനെയുള്ള ഗ്യാപ് വരില്ല…. […]

മിഴി നിറയാതെ ❤️ 145

മിഴി നിറയാതെ…. 1❤️   ഡീ നീയറിഞ്ഞോ .. ഇന്ന് പുതിയ എംഡി ചാർജ് എടുക്കും.. ഈ കമ്പനി ഉടെ അവകാശി ആണ് .. പുള്ളി സ്റ്റേറ്റ്സ് ഇല ആർന്നു.. ആള് നല്ല ചുള്ളൻ ആണെന് ആണ് പറഞ്ഞത് .. ഹി ഇസ് സ്റ്റീൽ അ ബാച്ച്ലർ..   അലീന ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..   കുറച്ച് കഴിഞ്ഞ് എല്ലാവരെയും വിളിച്ചു..എംഡി വന്നട്ടുണ്ട്..   പുതിയ എംഡി ഇയെ കണ്ട് എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങി […]

?കല്യാണസൗഗന്ധികം 2? [Sai] 1844

ആദ്യത്തെ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു… രണ്ടാമത്തെ ഭാഗവും ആയി ഞാൻ ദേ വന്നു….. വായിച്ചിട്ട് അനുഗ്രഹിക്കു.. ആശിർവദിക്കു….. കല്യാണസൗഗന്ധികം രണ്ടാം ഭാഗം Author: Sai [Previous Part] കല്യാണസൗഗന്ധികം….   തിരിച്ചു കാറിൽ പോകുമ്പോ സൂചിയുടെ മനസ്സിൽ സങ്കടവും സന്തോഷവും വിങ്ങി നിറയുകയായിരുന്നു….   പതിയെ ഓർമ്മകൾ അവളെ മൂടി…..   പതിവ് പോലെ അന്നും സൂചിനെ കണക്ക് ടീച്ചർ സ്നേഹിച്ചു…… പീരിയഡ് കഴിയുന്ന വരെ ഡെസ്കിൽ കയറ്റി നിർത്തി….   പണ്ടേ നാണം മാനം […]

സ്നേഹാർദ്രം [ ????? ] 99

സ്നേഹാർദ്രം                              Author : ?????   ഇവിടെ ഞാ തന്നേ പോസ്റ്റ് ചെയ്ത കഥയാണ് ഇത് പക്ഷെ വായിച്ചപ്പോ നിക്ക് ഒര് രസം തോന്നിയില്ല അതോണ്ട് ഞാ ത് പൊളിച്ചു പണിതു പ്പൊ പിന്നെ ന്താ ന്നു വച്ചാൽ വരിക വായിക്കുക ഇഷ്ട്ടായച്ചാ ന്തേലും പറേയാ ?? ?സ്നേഹാർദ്രം ? രാവിലെ തന്നേ മെസ്സേജ്‌സ്ന്റെ ശബ്ദം കേട്ട് […]

?പ്രണയ വർഷം? [Jeevan] 141

ആമുഖം, പ്രിയപ്പെട്ടവരെ… പ്രകൃതിയില്‍ ഏറ്റവും സുന്ദരമായ പ്രണയം എന്ന മാസ്മരിക അനുഭൂതിയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഈ കൊച്ചു പ്രണയ കാവ്യം ഇഷ്ടമാകും എന്നു വിശ്വസിക്കുന്നു. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു വരിയെങ്കിലും വായിച്ചു കുറിക്കുവാന്‍ ശ്രമിക്കണം. ?പ്രണയ വർഷം? Pranaya Varsham | Author : Jeevan     പ്രകൃതിയുടെ മടിത്തട്ടിൽ കാണുന്ന ഓരോ കാഴ്ചകൾക്കും പറയാൻ ഉണ്ടാകും ഓരോ പ്രണയകാവ്യം. വിരലുകളുടെ മാന്ത്രിക സ്പർശത്താൽ സ്വരശുദ്ധമായി വീണയുടെ തന്തുക്കളിൽ നിന്നുമുതിരുന്ന.. കാതിനിമ്പമേകുന്ന സംഗീതം പോലെയോ.. […]

അയനത്തമ്മ 4 ❣️[Bhami] 50

അയനത്തമ്മ 3 Ayanathamma Part 4 | Author : Bhami | Previous Part   View post on imgur.com കതിരവന്റെ വരവിനു മുന്നെ തന്നെ തച്ചോട്ടില്ലം ഉണർന്നു. ”ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥” View post on imgur.com “ലോകം മുഴുവനും പ്രകാശം പരത്തുന്ന സൂര്യ ഭഗവാനേ…. അതുപോൽ നമ്മുടെ ബുദ്ധിയിലും പ്രകാശം പരത്താൻ കഴിവു തരണേ …..” ഉണ്ണി  ഇറനാൽ […]

നിശാഗന്ധി ❤️ 2 [Neethu M Babu] 51

നിശാഗന്ധി ❤️ 2 Author : Neethu M Babu | Previous Part   “ഹലോ.. ” ” നീ ഉറങ്ങിയോ?.. ” ” ഇല്ല… ” വേദന കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു.. ” അതെന്തേ ഉറങ്ങാഞ്ഞത്?.. സമയം ഇത്രയും ആയില്ലേ?.. ” ” ഉറങ്ങാൻ കഴിയുന്നില്ല..! ” ” ഓഹ്… എനിക്കും ഉറക്കം വന്നില്ല അതാ ഞാൻ വിളിച്ചത്.. ” ” മം.. എനിക്ക് മനസിലായി.. ” ” ആഹ് നീ കഴിച്ചാരുന്നോ? […]

? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ഗൗരീശങ്കരം16 (ഫൈനൽ )           [Previous Part]   മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു…..   നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു…..   “ഇത്…. ഇത് ഗൗരി അല്ലെ…..????   ഗൗരിയാണോ നന്ദു….??   അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??” *********************************************   രണ്ടു വർഷങ്ങൾക് ശേഷം….   “ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…”   […]

പ്രതീക്ഷ [ ????? ] 59

പ്രതീക്ഷ Author : ?????   I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി…. ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു… “നിങ്ങൾ അനുന്റെ ആരാ”? ഉത്തരം […]

മായ [Neethu M Babu] 76

മായ Author : Neethu M Babu     സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി  ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത് ‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു, ‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’ ‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ  മായ അവാർഡുകൾ വാരിക്കൂട്ടി’’ ‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല ‘‘എടാ, നല്ല പടം, […]