ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

 

“എല്ലാ വണ്ടികളും നിരീക്ഷിക്കണമെന്നാണോ താൻ പറയുന്നത് ? ”

 

“അതേ ”

 

“അതൊക്കെ പ്രായോഗികമാണോ ഡെറിക്… ഇത് അറബ് രാജ്യമല്ല , ക്യാമറകൾ വെച്ചിട്ട് പിന്തുടരാൻ….

ഉള്ള ക്യാമറകൾ തന്നെ വർക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയില്ല….”

 

“എനിക്കറിയാമെടോ….

രണ്ടാമത്തെ വഴി നമുക്ക് ബുദ്ധിമുട്ടാണ്.. ആ വഴിയേ കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്…

പക്ഷേ നമുക്കാവില്ലെന്ന് പറഞ്ഞിട്ട് ഒരു മൂലയിൽ അടങ്ങിയിരിക്കാനാവില്ല…

ആ കുട്ടികളെ സ്റ്റീഫന് വെച്ചു കൊടുക്കുന്നതിനേക്കാൾ നല്ലത് മരണമാണ് അജിത്…

അതിന് ഞാൻ സമ്മതിക്കില്ല…

എന്ത് വില കൊടുത്തിട്ടാണെങ്കിലും നമുക്ക് അവരെ രക്ഷപ്പെടുത്തിയെ പറ്റൂ..

നമ്മുടെ ആദ്യത്തെ പദ്ധതി തന്നെ വിജയിക്കും…

വിജയിക്കണം…

അത് മാത്രമാണ് ഇപ്പോൾ ദൈവത്തോടുള്ള അപേക്ഷ…

എന്റെ കുടുംബത്തെ മുഴുവൻ കൊണ്ടുപോയിട്ടും ഞാൻ കൈവിട്ടിട്ടില്ല ആ ദൈവത്തെ….

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.