ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

അവൻ അവരുടെ തോളിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…സാധിക്കുന്നുണ്ടായിരുന്നില്ല…

കാലിലെ പിടുത്തം മുറുകെയാക്കി എന്നല്ലാതെ വിടുന്ന ലക്ഷണമൊന്നും കണ്ടില്ല….

 

“എന്റെ കുഞ്ഞിനെ രക്ഷിക്കണം… അവളില്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല….

ആണും പെണ്ണുമായിട്ട് ആകെ ഒന്നേയുള്ളൂ…

പകരം ഞങ്ങളുടെ ജീവൻ തരാം…

സ്വന്തം മകനോടെന്നത് പോലെ യാചിക്കുകയാണ് ഈ അമ്മ….

എന്റെ മോളെ തിരിച്ചു തരണം നീ…”

 

” സങ്കടപ്പെടേണ്ട അമ്മേ…

അമ്മയുടെ മകളെ ഞങ്ങൾ തിരിച്ചു കൊണ്ട് വരും… ഒരു പോറലുമേൽക്കാതെ…”

 

“ഇല്ല….നിങ്ങളൊക്കെ വെറുംവാക്ക് പറയുക മാത്രമേ ചെയ്യൂ…..”

 

“അതൊന്നുമല്ല അമ്മേ…

ആദ്യം അമ്മ എഴുന്നേൽക്ക്…ഞാൻ വിശദമായി പറയാം..”

 

ആ രംഗം കണ്ടു നിന്നവരുടെയൊക്കെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു….

ആ സ്ത്രീയെ അവൻ പതിയെ അവിടുന്ന് എഴുന്നേൽപ്പിച്ചു….അവർ പെട്ടെന്ന് ക്ഷീണം കൊണ്ട് ഡെറിക്കിന്റെ നെഞ്ചിലേക്ക് വീണു..അത് കണ്ടപ്പോൾ അവരുടെ ഭർത്താവ് ഓടി വരാൻ തുടങ്ങിയെങ്കിലും ഡെറിക് വേണ്ടെന്ന് പറഞ്ഞു….

 

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.