വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25250

“കിരൺ എത്ര അടുപ്പമുള്ളവരോടും അങ്ങനെ തുറന്നു സംസാരിക്കുന്ന ഒരാൾ ആയിരുന്നില്ല.. കൂടാതെ അവർ തമ്മിൽ ചെറിയ ഒരു പിണക്കം ഉണ്ടായിരുന്നു… ഞാനും കൃഷ്ണയും ഇടപെട്ടാണ് അവരുടെ പ്രശ്നങ്ങൾ പറഞ്ഞു തീർത്തത്….”

“അഭിരാമിന് പോകാം… ബഹുമാനപ്പെട്ട കോടതി എന്നെ ആതിരയെ വിസ്ഥരിക്കാൻ അനുവദിക്കണം…”

“പ്രോസിക്യൂഷനു അഭിരാമിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?…”

“നോ your owner”

“പ്രതിഭാഗം വക്കീലിനു തുടരാം…”

“പടിഞ്ഞാറേ വീട്ടിൽ ശ്രീകുമാർ മകൾ ആതിര… ആതിര… ആതിര…”

ആതിര പ്രതിക്കൂട്ടിലേക്ക് കയറി നിന്നു…

“ആതിര… അല്ലേ…”

“അതേ…”

“കഴിഞ്ഞ ഒരു വർഷം ആയിട്ട് എവിടെ ആയിരുന്നു.?”

“കഴിഞ്ഞ ഒരു വർഷം ആയി എന്നെ ആരോ തട്ടിക്കൊണ്ടു പോയിരുന്നു… കഴിഞ്ഞ ദിവസം അവരുടെ പിടിയിൽ നിന്നും രക്ഷപെട്ടു വന്നതാണ്…”

“ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് അറിയാമോ…?”

“ഇല്ല… ഞാൻ അവരെ കണ്ടിട്ടില്ല…”

അത് കേട്ടപ്പോൾ അവിടെ ഇരുന്ന ഒരാളുടെ മുഖത്ത് ഒരു ചിരി വന്നു… അയാൾ മനസ്സുകൊണ്ട് അവിടിരുന്നു പൊട്ടിച്ചിരിച്ചു…

“നിങ്ങൾ എങ്ങനെ ആണ് പിനങ്ങിയത്?…”

“ഒരു പോലീസ് വഴി കിരൺ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ട് എന്ന് ഞാൻ അറിഞ്ഞിരുന്നു… പിന്നീടാണ് അത് കിരണിൻ്റെ കസിൻ ആണെന്ന് ഞാൻ അറിഞ്ഞതു…”

“കിരൺ ഈ സംഭവം നടക്കുന്ന ആ ദിവസം ആതിരയെ വിളിച്ചിരുന്നോ…?”

Recent Stories

The Author

മിഥുൻ

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com