ഒരു വെള്ളരി-ചേന അപാരത(Jeevan) 163

Views : 3186

ആമുഖം,

പ്രിയപ്പെട്ടവരെ,

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പികം ആണ് … ഇനി അര്‍ക്കെലും ആരേലും ഒക്കെ ആയി സാമ്യം തോന്നിയാല്‍ എന്‍റെ കുഴപ്പം അല്ല … അപ്പോള്‍ കഥയിലേക്ക് കടക്കാം ….

****************

             ഒരു വെള്ളരി-ചേന അപാരത

കൃഷി നല്ല ഒരു ടൈം പാസ്സ് ആണെന്ന് കണ്ട ശശിക്കും കൃഷി ചെയ്യാൻ ഒരു മോഹം…

 

ശശിയും കൂട്ടുകാർ ചങ്കരനും പാച്ചുവും  കോവാലനും കൂടി കോവാലന്റെ വീട്ടിൽ ഒത്തു കൂടുക പതിവാണ്…

 

ശശി കൃഷിയോടുള്ള താല്പര്യം പങ്ക് വച്ചപ്പോൾ അവർ എല്ലാം ശശിയെ പ്രോഹൽസാഹിപ്പിച്ചു…

 

അങ്ങനെ ശശി ചെറിയ ചെറിയ കൃഷി ചെയ്ത് പോന്നു… വലിയ ലാഭം ഒന്നുമില്ല എങ്കിലും നല്ല ഒരു കർഷകൻ ആയി ശശി മാറിക്കൊണ്ടിരുന്നു…

 

അങ്ങനെ ഇരിക്കെ ചേന കൃഷി ലാഭവും ഭയങ്കര സബ്‌സിടിയും ആണെന്ന് കണ്ട ശശി ചേന കൃഷിയിലേക്ക് തിരിഞ്ഞു…

 

ശശി മറ്റൊരു കർഷകനായ എൽദോയുടെ കൃഷി മാതൃക ആക്കി ചേന കൃഷി ആരംഭിച്ചു…

 

ശശിയുടെ ചേനക്ക് നല്ല വിളവ് ലഭിച്ചു… നല്ല മുട്ടൻ മുഴുത്ത ചേന തന്നെയാണ് വിളവ് കിട്ടിയിരുന്നത്… ശശി പോലും അത് പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം… അതിന് വിപണിയിൽ നല്ല വിലയും ലഭിച്ചു തുടങ്ങി…

 

ശശിയുടെ ചേനക്ക് ഇത്തിരി പുഴു ഉണ്ടാവാറുണ്ട്… ചില കസ്റ്റമേഴ്‌സ് ഇത്‌ പറയുമ്പോൾ ശശിയുടെ പൊട്ട ചേന പോലും നല്ലത് എന്ന് പറയുന്ന സ്ഥിരം കസ്റ്റമേഴ്‌സ് പുഴു പ്രോടീൻ ആണെന്ന് പറഞ്ഞു അവരെ പഞ്ഞിക്കിടുന്നത് പതിവാണ്…

 

“പുഴു പ്രോടീൻ ആണെന്ന് അറിയാത്ത കൺട്രി പീപ്പിൾസ് 😤😤…”

 

ശശിക്ക് പ്രോഹത്സാഹനം നൽകാൻ ശശിയുടെ ചേന കസ്റ്റമേഴ്സ് ആയി ശശിയുടെ സുഹൃത്തുക്കൾ ആയ ചങ്കരനും പക്കരനും കോവാലനും…

 

അതിൽ ചങ്കരൻ ഒരു കൃഷിക്കാരൻ ആണ്… സബ്‌സിടിയും വിലയും കണ്ട് അടുത്തിടെ ചേന കൃഷി തുടങ്ങിയിരുന്നു… 

 

അങ്ങനെ ഒരു ദിവസം വിപണിൽ നിന്ന് ചേന വാങ്ങി വന്ന പാക്കരൻ,  ചേന പുഴുങ്ങി കഴിചിട്ട് വന്ന് കോവാലന്റെ വീട്ടിൽ പതിവ് പോലെ കൂടുമ്പോൾ  പറഞ്ഞു-

 

“ഈ തവണ ശശിയുടെ ചേനക്ക് എന്തോ ഒരു കുഴപ്പമുണ്ട്…”

 

ശശി അടുത്ത സുഹൃത്ത് ആണല്ലോ… മാത്രം അല്ലാ പതിവ് കസ്റ്റമറും… അത് കൊണ്ടൊക്കെ തന്നെ ചങ്കരൻ തമാശ രൂപേണ ചോദിച്ചു –

 

“എത്ര പുഴുനെ കിട്ടി പാക്കരാ…”

 

ഇതും കേട്ടോണ്ട് വന്ന ശശിക്ക് അത് തീരെ പിടിച്ചില്ല😡…

 

ശശി കലിപ്പ് മോഡ് സ്വിച്ച് ഓൺ ആക്കി പറഞ്ഞു-

 

“നിങ്ങൾക്ക് എന്റെ ചേനയെ പറ്റി വല്ലോം പറയാൻ ഉണ്ടേൽ കൃഷി ഇടത്തിൽ വന്നു പറയണം… അല്ലാതെ ഇവിടെ പറ്റൂല… “

Recent Stories

The Author

122 Comments

  1. കഥ കൊള്ളാം ❤❤കോമഡി ആണ് അതൊക്കെ രസിച്ചു തന്നെ വായിച്ചു

    കഥയും കഥാപാത്രവും ജീവിചിരിപ്പുണ്ട് എന്നുകരുതി വായിച്ചാൽ കൺഫ്യൂഷൻ ആവും

    സങ്കല്പികം എന്ന് കരുതി വായിച്ചാലോ കൊള്ളാം നന്നായിരുന്നു ❤

    1. തീർച്ചയായും… കഥ കലാ സൃഷ്ടി മാത്രമാണ്… സങ്കല്പികം ആണെങ്കിലും പൊരുൾ ഉൾക്കൊണ്ടാൽ ജീവിതത്തിൽ മെൻമയുണ്ടാകും ❤️

      1. പൊരുൾ എന്നും ഉൾകൊള്ളുന്നുണ്ട്
        നമ്മൾ വെറും കസ്റ്റമർ അല്ലെ ❤

        കസ്റ്റമർ ആണ് എല്ലാം ❤

  2. Ithu enthayalum poli ayitund bro 😂

    1. പൊളിഞ്ഞിട്ടുണ്ട് 😂😍

  3. ഈ കഥ ആരെയും വ്യക്തിപരമായി അതിഷേപ്പിച്ച് അത് കണ്ട് നിന്ന് രസിക്കാൻ വേണ്ടി എഴുതുയതല്ല… ഒരു കൗതുകം കൊണ്ട് ആക്ഷേപ ഹാസ്യമായി എഴുതിയതാണ്… എന്നാലും എഴുതിയ വരികളിൽ ഒരു പൊരുളുണ്ട്…. ബഹുജനം പലവിധം എന്നുള്ള പഴംചൊല്ല് ഞാൻ മറന്നു പോയി….

    വ്യക്തിപരമായ അധിക്ഷേപവും മറ്റും കമന്റുകളിൽ വന്നിട്ടുള്ളതിൽ എനിക്ക് ഒരു അറിവുമില്ലാ എന്ന് ഞാൻ അറിയിക്കുന്നു…

    (അഭ്യർത്ഥന – വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കുക, കഥയെ കഥയായി വായിക്കുവാനും ആസ്വദിക്കുവാനും ശ്രമിക്കുക )
    സ്നേഹം മാത്രം ❤️

    1. വിശ്വനാഥ്

      കിളി ചത്തിട്ട് ഉണ്ട തിരിച്ചു വിളിക്കുന്ന പണി കാണിക്കരുത് 😏

  4. 👑സിംഹരാജൻ

    ന്റെ ചങ്ക്‌സ് ❤️🖤,

    അടുത്ത ഐറ്റം വരുമ്പോൾ
    നോം അല്പം ലേറ്റ് ആണ്… ഒരു റെന്റ് വണ്ടി
    കൊടുത്തത് ഇവിടുത്തെ ചില ഞരമ്പൻസിനെ പോലെ പണി തന്ന്… റെന്റ് കൊടുത്ത കാർ
    അവർ പണയം വെച്ചു… ഇനി പണയം പൊട്ടിക്കാൻ പോകണം… നാട്ടുകാർ പൊക്കി ഇല്ലങ്കിൽ അത്യാധിക ശക്തിക്കു തിരിച്ചു വരും…. ഒന്നിനും ഒരു കുറവും വരുത്തരുത്!!!!
    ❤️🖤❤️🖤

  5. ༒☬SULTHAN☬༒

    Jeevetta…. അടിപൊളി ആയിക്ക്

  6. കൈലാസനാഥൻ

    ഒരു സന്തോഷ വാർത്ത അറിയിക്കുന്നു. പാച്ചു ഒരു കവിത എഴുതി മറ്റൊന്നിന്റെ പണിപ്പുരയിലും ആണ്. പൂർത്തിയാക്കിയത് ” അഭിസാരിക ” മറ്റേത് ” നിശാസഞ്ചാരി ” . ആദ്യ വരി മാത്രം പാച്ചു പാടിത്തന്നു. “സീമന്ദരേഖയിൽ സിന്ദൂരം ചാർത്തി ശീലാവതി ചമയും ഞാൻ ” ബാക്കി പിന്നീട് പാടിത്തരാമെന്ന് പാച്ചു അറിയിച്ചിട്ടുണ്ട്.

  7. കഥ വായിച്ചിട്ട് എന്തൊക്കെയോ മനസ്സിലായി എന്തൊക്കെയോ മനസ്സിലായില്ല 😂😂😂 സംഭവം എന്താ എന്നറിയാൻ comments നോക്കി കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ ഇവിടെ നടന്നതിൻ്റെ അമർഷം ആണ് ഈ കഥ എന്ന് തോന്നുന്നു.kollendidathokke കൊണ്ടു എന്ന തോന്നുന്നു .
    സംഭവം ഏതായാലും കലക്കി❤️❤️❤️❤️❤️❤️

    1. ഒരു അമർഷവും ഇല്ല ഹാഷിർ ബ്രോ… എല്ലാം തികച്ചും സാങ്കല്പികം… 😌😌😌🤗🤗

  8. നല്ലൊരു എഴുത്ത് ജീവൻ ബ്രോ. പറയേണ്ടത് ഒക്കെ എടുത്ത് പറഞ്ഞു.
    ചില കമന്റ്‌ സെക്ഷൻസ് കാണുമ്പോൾ തന്നെ നല്ല മടുപ്പ് തോന്നുന്നുണ്ട്. അതുകൊണ്ട് ഇതോടെ വെള്ളരി-ചേന controversy അവസാനിച്ച് ഈ സൈറ്റിൽ ശാന്തത തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.

    1. കാര്യങ്ങൾ മനസ്സിലാക്കാൻ ഉള്ള ബോധം ഈശ്വരൻ അറിഞ്ഞു നൽകട്ടെ 😌

      1. കൂടുതൽ ഇന്നും മനസിലായില്ല എങ്കിലും ഒരു കാര്യം ഉറപ്പായും മനസിലായി. “എല്ലാം തികച്ചും സാങ്കല്പികം”

  9. നിധീഷ്

    ഈ കഥ എന്താണെന്ന് മനസിലാകാത്തത് എനിക്ക് മാത്രം ആയിരിക്കുമോ…?

    1. കൈലാസനാഥൻ

      താഴോട്ടുള്ള അഭിപ്രായങ്ങൾ വായിച്ചാൽ കുറേയൊക്കെ പിടികിട്ടും.

    2. Illel wonder story onne vayiche cmnts koodi vayichal chilapol kittum….

    3. എല്ലാം സാങ്കല്പികം… തികച്ചും സങ്കല്പികം 😌😌😌

  10. കിടു എഴുത്ത്..
    ഓട്ടന്തുള്ളലിലെല്ലാമ്പറയും
    എന്ന് പറേണ പോലെ
    ഫസ്റ്റ് ക്ലാസ്🤗😄👌👌👌
    നല്ലൊരു തലക്കെട്ട് കണ്ടു കയറിയതാ..
    അടിപൊളി 💪÷😍😍

    1. കുഞ്ചൻ നമ്പ്യാർ ആണെന്റെ ഹീറോ 😌🤗

  11. ജീവൻ,
    ആക്ഷേപ ഹാസ്യം എന്ന നിലയിൽ എഴുത്ത് മികച്ചു നിന്നു, ഇത്രയും വേഗം ഇത് പോലെ ഒരെണ്ണം എഴുതാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു,
    ഈ തോട്ടത്തിൽ ആരുടെ കൃഷിയുടെ കൂടെ നിൽക്കണം, പാച്ചു നല്ലൊരു കസ്റ്റമർ ആണ്, ഒപ്പം ശശി ആധുനിക കൃഷി രീതി അനുസരിച്ച് ചെയ്യാൻ ശ്രമിക്കുന്നതും, വിളവ് നന്നായി കിട്ടുന്നതും ആണ്,
    കിച്ചനും, പരമുവും പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നവരും…
    എല്ലാവരും കൃഷി ചെയ്യട്ടെ, ചൊറിയാൻ ചേന അരിഞ്ഞു പുളി വെള്ളത്തിൽ ഇട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
    ചേനകറി വെച്ചാലുള്ള സ്വാദ് ആലോചിക്കുമ്പോള്‍ പലരും ഈ ചൊറിച്ചിലിനെ അത്ര വലിയ കാര്യമായി ആരും എടുക്കുന്നില്ല…
    ആശംസകൾ…

    1. എല്ലാം സങ്കൽപികം ആണ് ചേച്ചി 😌 പിന്നെ കൃഷിക്കിടെ വിഷം അടിച്ചാൽ കാൻസർ വരാൻ ചാൻസ് ഉണ്ടല്ലോ… 🤗

  12. Oru spark aavshyamarunu……annavide kattuthee padarnu…….

    Saho ellarudii ipo shasi ke ethiranallo ezhuthe nalla padulla paniya avrke labhathine onnum vndi allallo avare ezhuthune ellarkum avrke ishtapetta krishi cheyyuka vndore vanguka…..but onne parayandirikan patilla ithinte ullile oru fanfight nte oru aagraharnu…..ivde nokiyapol manassilayi kore pere change aagrahikunune

    1. എല്ലാം സാങ്കല്പികം… ബാക്കി ഒക്കെ കയ്യിലിരുപ്പിന്റെ ഫലം.. ഞാൻ എന്ത്‌ ചെയ്യാൻ അതിൽ 😌😌🤗🤗🤗

      1. Mmm..ezhuthe nannairune adhe njn ithile paranjillarnulle

  13. 👑സിംഹരാജൻ

    ജീവ ❤️🖤,

    ഈ പറഞ്ഞ ശശിക്ക് വായിൽ പടവലങ്ങ തിരുകി വിട്ടിരുന്നു 2,3 ദിവസം മുൻപേ 🤣…. അവസാനം ഓടി ഒളിച്ചു!!! ന്താ ചെയ്ക കൃഷിക്ക് ലാഭം ഉണ്ടന്ന് കരുതി ഇത്രക്ക് അഹങ്കാരം ഒക്കെ ഒരു കർഷകന് പാടുണ്ടോ… അല്ലങ്കിലും ഒരുനാൾ ഈ മുഖം മൂടി അഴിഞ്ഞു വീഴും എന്ന് ശശി വിചാരിച്ചില്ല 🤣…!!!

    അല്ലങ്കിലും ഈ ശശി പക്ഷേബേദവും ചില ഈനാം പേച്ചികളെ സംരക്ഷിക്കുകയും ചെയ്യാറുണ്ട്… അതുപോലെ ശശിയുടെ കൃഷിസ്ഥലം മൊത്തം തെറികൊണ്ടുള്ള അഭിഷേകം ആണ് എന്നാൽ english തെറി ആയത്കൊണ്ട് പ്രശ്നം ഇല്ല എന്നാണ് ശശിയുടെ നിലപാട്….🙄!!!

    ഒരുനാൾ ശശിയുടെ തോട്ടത്തിൽ പോയി ഊമ്പോലിക്കുക എന്നൊന്ന് പറഞ്ഞു ശശി അത് വേറൊരു അർത്ഥത്തിൽ എടുത്തു…
    ” ഇവിടെ പ്രായം ആയ സ്ത്രീകളും 15 വയസ്സ് ഉള്ള പെൺകുട്ടികളും ചേന വാങ്ങിക്കാൻ വരുന്നുണ്ട് അതുകൊണ്ട് എന്റെ കൃഷി സ്ഥലത്ത് ഇമ്മാതിരി നാടൻ സാഹിത്യം പാടില്ല ”
    എന്ന് ശശി പറഞ്ഞു…. അപ്പോൾ ഞാൻ ചോദിച്ചു

    ” അതെന്താ എന്റെ ശശി… ശശിക്ക് സ്ത്രീകളുടെ അംഗലാവണ്യം ഒക്കെ പച്ചക്ക് പറയുകയും english ഇൽ തെറി പറയുകയും ഒക്കെ ഈ തോട്ടത്തിൽ നിന്നല്ലേ ? അപ്പോൾ
    ഈ പറഞ്ഞതൊക്കെ പ്രായം ആയ സ്ത്രീകളും 15 തൊട്ട് താഴെ ഉള്ള പെൺകുട്ടികൾ കേൾക്കില്ലേ…അവർ ഇതൊക്കെ കേട്ട് വഴിതെറ്റാനും സാധ്യത ഇല്ലേ?? ”

    എന്ന് ഞാൻ ചോദിച്ചു… ശശിക്ക് മറുപടി ഇല്ല… ഇതാണ് ശശി… അഹങ്കാരം മൂത്ത്
    സ്വന്തം തന്ത കിഴക്കേലെ മുത്തുപ്പട്ടരാണ് എന്ന്
    സ്വന്തം അമ്മയോട് പറഞ്ഞു പോലും🤭

    ഇതിലെ യഥാർത്ഥ twist എന്തെന്നാൽ ഈ പറഞ്ഞ എൽദോയും ശശിയും ഒരാളാണ്
    എന്നത് ആർക്കും വലുതായിട്ട് അറിയില്ല🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 🤣🤣🤣🤣🤣🤣🤣🤣

    ഇനിയും ശശി( എൽദോ )ചൊറിയാൻ പുഴുക്കളെ ഒഴുവാക്കി ചേന കൃഷി ചെയ്തില്ല എങ്കിൽ
    ഞാൻ കർഷക സംഘടനയുടെ റൂമിൽ ഇട്ട് അണ്ണാക്കിൽ റബ്ബർ പാലൊഴിച്ചു വിടും…………………………………… ഇതെന്റെ രാജകല്പന ❤️🖤!!!!

    ജീവൻ bro നിങ്ങളൊരു മാസ്സ് ആണ്… ഇതുപോലെ അർത്ഥവത്തായ കഥകൾ കാണിക്കളുടെ മനസ്സിൽ വിഷം നിറച്ചു ആളാവുന്ന ശശിക്കും അവന്റെ ചരന്മാർക്കും ഒരു താക്കീതായി ഇരിക്കട്ടെ…..

    ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤

    1. ഒന്നാതേ അണ്ണാക്കിൽ പഴം ഇരിക്കുന്നു…..ഇനി വീണ്ടും അടിച്ചു കേത്യാ സ്‌കീറി പോകും
      പാവം ഇപ്പൊ തന്നെ കിളി പോയി സ്‌കർലെട്ടിൻെറ തൂവൽ കൊട്ടാരത്തിൽ ഒളിച്ചു കാണും
      ഇനി നാളെ വാലും പൊക്കി വരും കൊറേ ന്യായീകരണവും ആയിട്ട്
      എന്നിട്ട് വേണം ചിരിച്ഛ് മരിക്കാൻ

      1. 👑സിംഹരാജൻ

        🤣🤣🤣🤣🤣 വരട്ടെ ഇനി ചൊറിഞ്ഞാൽ ഞാൻ റൂം ചാറ്റിൽ വിളിച്ചു തൊലി ഉരിയിക്കും… അവിടെ ഡിലീറ്റ് ഓപ്ഷൻ ഇല്ലല്ലോ… പിന്നെ അഡ്മിൻസ് ഇവിടെ എന്ത് ചെയ്യുകയാണ്??????????????????????????????????????????????????????????
        ന്റെ കമന്റ്‌ എഡിറ്റ്‌ ചെയ്യാനുള്ള അവകാശം ന്തു ഞായത്തിന്റെ അടിസ്ഥാനത്തിൽ ആണ്?????
        Comment edit option ഇൽ അട്മിന്സിനു ഒരു req ഇട്ട് അവർ allowed ചെയ്താൽ മാത്രം comment എഡിറ്റ് ചെയ്യാൻ പറ്റാവു എന്ന new feature കൊണ്ട് വരിക

        1. 👑സിംഹരാജൻ

          ഈ കഥയിലെ കാര്യം അല്ല ഞാൻ മെയിൽ ചെയ്തുട്ടുണ്ട് dr. കുട്ടന് ❤️🖤

          1. റിപ്ലൈ കിട്ടിയാൽ പറയണേ 😂

          2. 👑സിംഹരാജൻ

            @ കുട്ടിമാമ

            എവിടുന്ന് 🤣… ഒരിക്കലും
            കിട്ടില്ല…..

    2. നല്ലവനായ ഉണ്ണി

      Sambhavam endhanenn arilla onn vyekthamayi parayamo bro… Ariyan oll aghraham konda….

      1. 👑സിംഹരാജൻ

        @നല്ലവനായ ഉണ്ണി

        അച്ചോടാ കുഞ്ഞാവക്ക് മനിസ്സിലായില്ലേ…നാളെ ഇതിന്റെ റിപ്ലേ വരുമ്പോൾ മനുസ്സിലാക്കിക്കോ 🤣

      2. എനിക്കും അറിയില്ല… എല്ലാം സാങ്കല്പികം 😌

    3. കൈലാസനാഥൻ

      സിംഹരാജൻ, ഇന്നലത്തെ സംഭവ ബഹുലമായ തർക്ക കുതർക്കങ്ങൾക്കിടയിൽ പാച്ചുവിന്റെ ഹൃദയത്തിൽ നാലുവരി കവിത നാമ്പിട്ടു. ഇന്നായപ്പോൾ അത് എട്ട് വരിയും കടന്നു. ആ നാലു വരി അവിടെ പാച്ചു വേണ്ടെന്ന് വെച്ചു കാരണം ശശിക്ക് ഹൃദയാഘാതം ഉണ്ടായാലോ എന്ന് പേടിച്ചു പാവം കൂടാതെ മറ്റുള്ളവർ പാച്ചുവിന് വധശിക്ഷ വിധിച്ചാലോ. ഈ പാച്ചു പത്താം ക്ലാസ്സിൽ മലയാളത്തിൽ പൊട്ടിയവനാണെങ്കിലും വയലാർ രാമവർമ്മയെ പൂവും പ്രസാദവും കൊണ്ട് നിത്യേന ആരാധിക്കുന്നവനാണ് . അദ്ദേഹത്തിന്റെ വരികൾ കേട്ട് അന്തംവിട്ട് കുന്തം വിഴുങ്ങുന്ന രീതിയും പുള്ളിക്കുണ്ട്. പിന്നെ പാച്ചു തിരുവിതാംകൂറിലെ കോട്ടയം ദേശം കാരനുമാണ്. തിരുവിതാംകൂറുകാർക്ക് ചൊറിച്ചുമല്ലെന്ന ഒരു ഭാഷാരീതിയുണ്ട് അതിൽ പ്രഗത്ഭനാണ് കക്ഷി. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല കലാലയ ജീവിതത്തിൽ സ്വന്തം അദ്ധ്യാപകന് ചൊറിച്ചു മല്ലിൽ ഗുരുസ്ഥാനീയനായ ഒരു കിംവദന്തി നാട്ടിൽ പാട്ടാണ് സംഗതി സത്യവുമാണ് ഈ അദ്ധ്യാപകൻ പാലക്കാട്ടുകാരനാണ് സഹപ്രവർത്തകരുടെ സംഭാഷണം പൊട്ടൻ ആട്ടം കാണുന്ന പോലെ കേട്ടിരിക്കാനേ നിവർത്തി ഉണ്ടായിരുന്നുള്ളൂ അങ്ങനെയാ ശിഷ്യനെ ഗുരുവാക്കിയത്. ശശി വെറുതെ കാര്യമില്ലാതെ ചൊറിയൻ ചേന ചെത്തി അതിന്റെ വെള്ളം പാച്ചുവിന്റെ ദേഹത്ത് തേച്ചാൽ അടങ്ങിയിരിക്കില്ല , ഉറക്കമിളച്ച് ശശിയുടെ കൃഷിയിടത്തിൽ കേറി വിശ്വരൂപം പ്രദർശിപ്പിക്കുമെന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ പുള്ളിക്ക് സമയം ഒരു പാടുണ്ട്. കവിതയുടെ പേര് ” അഭിസാരിക ” എന്നാണ് “നിശാസഞ്ചാരി ” എന്നതിന്റെ പണിപ്പുരയിലുമാണെന്ന് അറിയാൻ സാധിച്ചു. അറിഞ്ഞത് അറിയിച്ചു എന്ന് മാത്രം .

      1. 👑സിംഹരാജൻ

        പാച്ചു അങ്ങോട്ട് pever ആകട്ടെ… 🤣അതാണ് വേണ്ടത്… കർമ ഈസ്‌ ബൂമറാങ് എന്നല്ലേ… ഇനി ശശിക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നത് ഇങ്ങനങ് കിട്ടി ബോധിക്കട്ടെ…. ഇനി ശശി പറയും എല്ലാരും ഗാങ് കളിക്കുവാണെന്നു, പക്ഷെ ശശിയുടെ ചൊറിച്ചിലുകൊണ്ട് ശശിക്ക് എല്ലാരും ഒരുപോലെ തിരിഞ്ഞപ്പോൾ അങ്ങനെ തോന്നുന്നതിലും തെറ്റില്ലല്ലോ 🤣….!!!

        1. കൈലാസനാഥൻ

          സിംഹരാജൻ , പാച്ചു എന്നോട് ആ കവിതയുടെ ആദ്യ വരി പറഞ്ഞിരുന്നു.
          “സീമന്ദരേഖയിൽ സിന്ദൂരം ചാർത്തി ശീലാവതി ചമയും ഞാൻ ” .
          ആദ്യവരി തന്നെ അടിപൊളി എന്ന് ഞാൻ പറഞ്ഞു ബാക്കി പറയൂല്ല. പിന്നീടൊരവസരത്തിലാകാമെന്നും പറഞ്ഞു.

          1. 👑സിംഹരാജൻ

            വെയ്റ്റിംഗ് ആണ് 😍… ഒന്ന് പൊളിക്കണം

    4. shashim eldho um 1 aalakan chilapo chance kuravane shashide chenake pettanne market koodiyapol eldo de cmnt le njn kndathe asooya indo ne oru doubt…chilapol thonalakam…eldho ke market inde ennalum pettanne shashidr chena kerikathiyappole

      1. 👑സിംഹരാജൻ

        എല്ലാം ഒരു സംശയം അല്ലെ… ശശിയും എൽദോയും ഈ comment ഇട്ട Luka പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാളാണെന്നു വളച്ചൊടിച്ചാലും ചിന്തിക്കാൻ വകയുള്ളവർക്ക് ഉണ്ട്….
        അതാണ് bro ആരെയും വിശ്വസിക്കാൻ പറ്റില്ല കൂടെ നിന്ന് പാലം വലിക്കുന്നവരല്ലേ……

        പിന്നെ അവിടെ അസൂയ ഒക്കെ നാടകീയം ആയ രംഗം ആണെങ്കിലോ..??

        1. കൈലാസനാഥൻ

          ഒന്നും പറയാൻ പറ്റില്ല മുഖം മൂടികളുടെ താവളമല്ലേ. ഊരും പേരും മുഖവുമില്ലാത്ത കളി . പെൺ പേരിൽ പുരുഷൻമാരാണോ എന്നും എനിക്ക് ഭയങ്കര സംശയമുണ്ട്. സ്വന്തം പേരിലാണ് ആദ്യം ഒക്കെ കുറിച്ചിരുന്നത് പിന്നീടത് മാറ്റിയതാണ്. ശരിക്കും ഊരും പേരും മുഖവും വെളിപ്പെടുത്തണമെന്ന രീതിയിൽ നിയമം ഉണ്ടായാൽ അർദ്ധരാത്രി സൂര്യനുദിച്ചത് പോലെയിരിക്കും.

          1. കൈലാസനാഥൻ

            ഇത് വരെ ഞാൻ ഫാൻസ് കാരൻ അല്ല . ഇനി ഒരു തിരുത്തൽ വാദി ഗ്രൂപ്പ് അങ്ങട്ട് ഉണ്ടാക്കിയാലോ എന്ന് തോന്നുന്നു. വേണ്ടല്ലേ പാവം ഞരമ്പൻമാർ ജീവിച്ചു പൊക്കോട്ടെ.

          2. 🎀༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒🎀

            🤣

          3. 👑സിംഹരാജൻ

            @ കൈലാസനാഥ
            🤣 വേണ്ട ഗ്രൂപ്പിസം വേണ്ട… എന്തിനാ വെറുതെ… അർദ്ധ രാത്രി സൂര്യൻ 🤣🤣🤣… അതെ പലരും ഫേക്ക് ആണ്,ഒരാള് തന്നെ 4 ഫേക്ക് ഐഡി വഴി comment ഇട്ടാലും അത് കഥ ഇട്ടാലും ഇവിടെ അത് നാല് വ്യക്തികളാണ്…

          4. Njnum aadhyam swantha perarnu pine matti ithakki

          5. പരിത്രാണാന പാപുനാം
            വിനാശയച ദുഷ്‌ക്രിതാം ധർമ സംസ്ഥാപനാദായ
            സംഭവാമി യുഗേ യുഗേ 😇

            എന്നാണല്ലോ 🤗

        2. Simharaja adhe vndarnu

          1. കൈലാസനാഥൻ

            വെറുതേ പറഞ്ഞതല്ലേ ! ഗ്രൂപ്പുണ്ടാക്കി എന്ത് നേടാൻ . വെറുതേ ഒരു നേരംകൊല്ലി അത്രമാത്രം.

        3. @ simharajan
          Nte ithile illa cmnt kndittakum njnum adhile fake ne bro paranje ne manassilayi….ivde sarath ne illa name le njn oru potta katha ezhuthinde apo enike manassilayi ezhuthe scene parupadi aanenne adhonde just support kodthune illu….wonder 5 th part Niki submit chqithappol write to us le itta cmnt ita chotle thanne Njn e account lo or sarath paranja a account no inganathe stry aane vnde chena ozhivaknda time aayinde num paranjinde pinne Anne nmke ivdathe puka arillallo

          1. 👑സിംഹരാജൻ

            ന്റെ പൊന്നു സഹോദര…
            മലയാളം ടൈപ്പ് ചെയ്യ് ഒന്നും മനുസ്സിലാകുന്നില്ല…പിന്നെ ഞാൻ താങ്ങളെ ന്തെങ്കിലും പറഞ്ഞു കളി ആക്കിയെന്നോ ഇയാളുടെ ഐഡി ഫേക്ക് ആണെന്നോ പറഞ്ഞിട്ടില്ല… ശരത് എന്ന ഐഡി ഇയാളുടെ author ഐഡി ആണെന്നൊക്കെ ഇയാളിപ്പോ പറഞ്ഞു ഞാൻ അറിഞ്ഞതാ…ഞാൻ അത് ചോദിച്ചു പോലും ഇല്ലല്ലോ…. ഇനി നമ്മള് തമ്മിൽ ഒരു സംസാരം വേണ്ട, അതിന്റെ കാര്യം ഇല്ലല്ലോ..🤔. നമ്മള് തമ്മിൽ ഡീൽ ഒന്നും പ്രത്യേകിച്ച് ഇല്ലാത്ത സ്ഥിതിക്ക് വെറുതെ നമ്മള് സംസാരിച്ചിട്ട് കാര്യം ഇല്ലല്ലോ…. ശെരിയല്ലേ???

    5. 😌😌😌🤗🤗🤗🤗 ഇത്രേം ഒക്കെയേ പറ്റു 😂

      1. 👑സിംഹരാജൻ

        ന്റെ സഹോ❤️🖤,

        ഇത് തന്നെ ധാരാളം 🤣🤣🤣🤣…!!! നമുക്കാർക്കും പക്ഷബേധം ഇല്ല… എന്നാൽ എല്ലാരും ഒരുപോലെ തിരിഞ്ഞാൽ ചേനക്കും വാഴക്കും ഒക്കെ
        അത് ഗ്രൂപ്പിസം ആയി തോന്നിയേക്കാം 🤣…..!!!

        1. Aarane sandhosham aagrahikathathe

  14. /ഇപ്പോഴാണ് ഞാനീ ഭാഗത്തേക്ക്‌ വരുന്നേ. ഇതെന്തോന്ന് യുദ്ധക്കളോ ? ഒരാള് എന്തോ പറയുന്നു. ആ അഭിപ്രായത്തില് മറ്റൊരാള് ചാടിക്കേറുന്നു, പിന്നെ വാക്കു തർക്കം. നിങ്ങളിങ്ങനെ തർക്കിച്ചു കളിച്ചാ എനിക്കീ ഐഡിയ വച്ചു അടുത്ത പാർട്ട് എഴുതിയുണ്ടാക്കാമെന്നല്ലാതെ വേറാർക്കും പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല 😩./

    വേറൊരു സ്റ്റോറിയിലെ വാക്കു തർക്കം നടന്ന സ്ഥലത്തു നിന്ന് കിട്ടിയ കമെന്റാണ്. ഈ കമെന്റ് ഇട്ടായാള് ഇത് മനസ്സിൽ കണ്ടപ്പോഴേക്കും നിങ്ങളത് മാനത്തു കണ്ടു

  15. Uff.. Ejjathi mwone…
    Mothathil adipoli aayikn… 😂😂

    1. താത്ത 😌🤗🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com