ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63437

” മധുവും അറിഞ്ഞിരുന്നു.. അവൻ മാത്രമല്ല… ഈ കേസിൽ ഞാനും ഭാഗമായിട്ടുണ്ട്…മധുവിന്റെയും അനുപമയുടെയും കൂടെ ഞാനുമുണ്ടായിരുന്നു…അവർക്ക് ചെന്നൈയിൽ എല്ലാ സഹായവും ചെയ്തു കൊടുത്തതും ഞാനായിരുന്നു….ഞാനും താനും തമ്മിൽ കണ്ടിരുന്നില്ല എന്ന് മാത്രം…”

 

“അപ്പോൾ നിങ്ങൾക്കാർക്കും ഈ കാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്… എന്റെ അങ്കിളും ഇതിനൊക്കെ കൂട്ട് നിന്നോ…? ”

 

” എന്തിന് കൂട്ട് നിന്നുവെന്നാണ് താൻ പറയുന്നത് ഡെറിക്…. ആദ്യം നീ ക്ഷമയോടെ കേൾക്ക്….

അനുപമ ആ തെളിവൊക്കെ എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നറിയോ ശേഖരിച്ചു വെച്ചത്…വേറെയാരേക്കാളും എനിക്കറിയാം അതെത്ര കാഠിന്യമായിരുന്നുവെന്ന്…

സ്റ്റീഫനെതിരെ പോലും കേസെടുക്കാൻ തക്ക തെളിവുണ്ടായിരുന്നു അതിൽ….

അതവൾ പിന്നീടേക്ക് മാറ്റി വെച്ചതായിരുന്നു…അവനെതിരെ തെളിവുകൾ കുറച്ചൂടെ ശക്തമാകാൻ വേണ്ടിയിട്ട് കാത്തു നിൽക്കുകയായിരുന്നു..”

 

“എന്നിട്ടെന്തേ….പൈസക്ക് വേണ്ടി നിങ്ങളും അടിയറവ് പറഞ്ഞോ സാർ…”

 

“എന്റെ ഡെറിക്.. നീയിതെന്തൊക്കെയാണീ പറയുന്നത്…കുറച്ചു തുണ്ടം കടലാസുകൾക്ക് നശിപ്പിക്കാനാവുന്നതല്ല , അനുപമ ഐഎഎസ് നോട്‌ ഞങ്ങൾക്കുള്ള സ്നേഹവും ബഹുമാനവും….

അനുപമ എന്ന നാടിനെ സേവിക്കുന്ന കളക്ടറെ നിന്നെക്കാൾ അറിഞ്ഞവരാണ് ഞങ്ങൾ…അനുപമ ഐഎഎസ് നെ മനസ്സിലാക്കിയവർ ഒരിക്കലും ദൈവത്തിന് നിരക്കാത്തത് ചെയ്യില്ല…

പിന്നെ , താനീ പറയുന്ന പെൺവാണിഭക്കേസ്….

അവർക്കെതിരെയുള്ള തെളിവുകൾ നഷ്ടപ്പെട്ടാൽ പിന്നെ എന്ത് വെച്ചിട്ടാണ് ഞങ്ങൾ കേസ് നടത്തുക….

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com