മിഴി നിറയാതെ 2❤ 90

 

പെട്ടെന്നാണ് ഒരു കുഞ്ഞ് കരയുന്നത് കേട്ട് അലീന ഞെട്ടി പിടഞ്ഞ് എഴുന്നേറ്റത് .. അവള് കണ്ടൂ ഇളം നീല കണ്ണുകളുള്ള ഒരു കുഞ്ഞ് മാലാഖ തൊട്ടിലിൽ കിടന്നു കരയുന്നത് .. അവളെ കണ്ടതും അ കുഞ്ഞ് അതിൻ്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു..

 

അലീന അലിവോടെ ആ കുരുന്നിനെ വാരി എടുത്ത് മാറോട് ചേർത്തു.. അ കുരുന്ന് കയ്യകൾ അവളുടെ മാറിൽ പരതാൻ തുടങ്ങി. എന്നിട്ട് ആ കുഞ്ഞ് വിരലുകൾ പതിയെ വായിൽ വെച്ച് നുണഞ്ഞു. അലീന യൂടെ കണ്ണുകൾ നിറഞ്ഞു. അപ്പോഴാണ്

 

ജോ അങ്ങോട്ടേക്ക് വന്നത് .. കയ്യിൽ കുഞ്ഞിനുള്ള പാലും ഉണ്ട്.. അവൻ അവളെ നോക്കാതെ കുഞ്ഞിന് വേണ്ടി കയ്യ് നീട്ടി. അലീന കുഞ്ഞിനെ കൊടുക്കാൻ പോയപ്പോൾ കുഞ്ഞ് കരഞ്ഞു കൊണ്ട് അവളിലേക്ക് പറ്റി ചേർന്ന് കിടന്നു..

 

ജോയുടെ കണ്ണുകൾ നിറഞ്ഞു.. അലീന അവൻ്റെ കയ്യിൽ നിന്നും അത് വാങ്ങി കുരുന്നിൻ്റെ ചുണ്ടോടു അടുപ്പിച്ചു.. അമ്മുസെ.. “” നന് വിളിച്ച് കൊണ്ട് അവളെ കൊഞ്ചിച്ച് കൊണ്ട് നടന്നു..

 

കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് ഉറങ്ങിയത് നോക്കാൻ ആയി വന്ന ജോ കണ്ടൂ അലീന യുടെ മാറിലെ ചൂട് കൊണ്ട് ഉറങ്ങുന്ന തൻ്റെ കുരുന്നിനെ..

 

ഇവളുടെ അമ്മ ആരാണ്??

 

പെട്ടെന്നു ഉള്ള അലീന യുടെ ചോദ്യത്തിൽ ജോ ഒന്ന് ഞെട്ടയെങ്കിലും അവൻ പറഞ്ഞ് തുടങ്ങി

: എൻ്റെ ആൻ.. എൻറെ എല്ലാംആയിരുന്നവൾ.

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.