മിഴി നിറയാതെ 2❤ 90

അലീന പേടിയോടെ അവളെ നോക്കി… ജെനി ഒരു കണ്ണിറുക്കി കൊണ്ട് നടന്നു നീങ്ങി ..

 

ദിവസങ്ങൾ കൊഴിയവെ ജെനി അലീനയോഡ് കൂടുതൽ ആയി അടുത്തു കൊണ്ട് ഇരുന്നു..

 

അലീന ക്കും അവളുടെ പ്രവർത്തി ഇയിൽ അ പാവം പെണ്ണ് മറ്റൊന്നും ആലോചിച്ചില്ല..

 

ഒരിക്കൽ ഒരു വിസിറ്റിംഗ് കാർഡ് ജെനി അലീനക കൊടുത്ത് അവളുടെ ബർത്ത്ഡേ ഫംഗ്ഷൻ ആയിരുന്നു..

 

അലീന അത് സ്നേഹത്തോടെ നിരസിച്ചു.. അവള് നിർബന്ധിച്ച് ഒടുക്കം അവള് പിണങ്ങും എന്ന് അയപ്പോൾ അലീന സമ്മതിച്ചു .. അവൾക്ക് ഒരു കവറും സമ്മാനിച്ചു.. അതിൽ ബ്ലാക് സാരി യില് വൈറ്റ് ബീഡ്സ് വർക് ഉള്ളതായിരുന്നു …

 

അങ്ങനെ അ ദിവസം വന്നെത്തി .. ഈ ദിവസങ്ങളിൽ ഒക്കെയും ഫെലിക്സ് നെ അലീന മനഃപൂർവം ഒഴിവാക്കി..

 

ജോ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടൂ .. ബ്ലാക് സാരി ഉടുത്തു ഏറെ ഭംഗ്യിൽ വരുന്ന അലീന യെ.. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കേറി പോയി..

 

അങ്ങനെ അന്ന് എല്ലാവരും ആഘോഷത്തോടെ അടിച്ച് പൊളിച്ചു.. അന്ന് രാത്രി അലീന യെ അവള് തിരികെ വിട്ടില്ല .. അവള് അവലേകൊണ്ട് നിർബന്ധിച്ച് ജ്യൂസ് കുടിപ്പിച്ചു.. മെല്ലേ അലീനയുട് ബോധം മറഞ്ഞു.. അപ്പോഴ് അവള് കണ്ടൂ അവളെ നോക്കി പകയോടെ ചിരിക്കുന്ന ജേനിയെ..

 

✨✨✨✨✨✨✨✨✨✨✨✨

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.