ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63417

” ഓക്കേ..പക്ഷേ, ഇവിടെ എന്താ പ്രശ്നം സാർ..? ”

 

“അതൊക്കെ പറയാം…പെട്ടെന്ന് തന്നെ വരണം… ഞാൻ അകത്തുണ്ടാകും..”

 

അതും പറഞ്ഞു കൊണ്ട് കമ്മീഷണർ പുറത്തേക്കിറങ്ങി…. മാധ്യമപ്രവർത്തകർ ചോദ്യശരങ്ങളുമായി പൊതിഞ്ഞുവെങ്കിലും , അവരുടെ മുന്നിൽ നിന്ന് കൊടുക്കാതെ അദ്ദേഹം വേഗം അകത്തേക്ക് കയറി…

 

സത്യം പറഞ്ഞാൽ ഡെറിക്കിന് അപ്പോഴും അവിടെയെന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല..

മാധ്യമങ്ങളുടെ ശ്രദ്ധ മാറിയപ്പോൾ അവൻ ജീപ്പിൽ നിന്നും പുറത്തിറങ്ങിയിട്ട് മെല്ലെ അകത്തേക്ക് കയറി… മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നുവെങ്കിലും കമ്മീഷണർ പറഞ്ഞത് പ്രകാരം ഡെറിക്കിന് അകത്തേക്ക് കയറാൻ അനുമതി കിട്ടി…

 

ഒരു വലിയ വരാന്തയിലായിരുന്നു ഡെറിക് എത്തിച്ചേർന്നത്…. കുറച്ചു പോലീസുകാർ അവിടെയുണ്ടായിരുന്നുവെങ്കിലും , കമ്മീഷണറെ കാണുന്നുണ്ടായിരുന്നില്ല…പക്ഷേ , എവിടെന്നൊക്കെയോ കരച്ചിലും ബഹളങ്ങളും കേൾക്കുന്നുണ്ട്.. ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി അവൻ മുന്നോട്ടേക്ക് നടന്നു…അവസാനം പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിലാണ് എത്തിയത്…അവൻ പതിയെ അകത്തേക്ക് പ്രവേശിച്ചു…

 

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com