പ്രതീക്ഷ [ 𝒜𝒶𝒹𝒽𝒾 ] 59

Views : 2057

പ്രതീക്ഷ

Author : 𝒜𝒶𝒹𝒽𝒾

 

I C U വിന്റെ മുൻവശത്ത് ഒര് കസേരയിൽ അയാൾ കാത്തിരിക്കുക ആയിരുന്നു തൻ്റെ രോഗിയായ അവൾക്ക് വേണ്ടി….

ഒര് കൈയ്യിൽ പരിശുദ്ധ ബൈബിളും മറ്റെരു കൈയ്യിൽ കൊന്തയുമയി ദിവസെനെ പള്ളിയിൽ പോവുന്നത് അല്ലാതെ വെറെ ഒരു ഭാഗത്തെക്ക് അയാൾ പോവുന്നത് കാണാൻ ഡോക്ടർക്ക് കഴിയുമായിരുന്നില്ല

കലങ്ങിയ കണ്ണുമായി എന്നും ചുണ്ടിൽ പ്രാർത്ഥനയുമായി ആശുപത്രി വരന്തയിൽ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോ ഡോക്ടർ ചോദിച്ചു…

“നിങ്ങൾ അനുന്റെ ആരാ”?

ഉത്തരം വെറെ ഒന്ന് എനിക്ക് അവളെ ഒന്നു കാണാൻ പറ്റുമോ

ആ പറച്ചലിൽ അയാളുടെ മിഴികൾ നിറയുന്നത് ഡോക്ടർ ശ്രദ്ധിച്ചു…

വീണ്ടും ഡോകർ ആവർത്തിച്ചു

“നിങ്ങൾ അവളുടെ ആരാണ്

ഞാൻ അവളുമായി കല്യാണം ഉറപ്പിച്ച ആളാണ്

ഇതു കേട്ട ഡോക്ടർ ഒരുനിമിഷം മിഴിച്ചു നിന്നു പോയി കാരണം തൻ്റെ രോഗിഅനാഥയാണ് യെന്നാണ് അവൾ തന്നോട് പറഞ്ഞത്

അതുകൊണ്ട് ജീവിക്കാൻ മോഹമില്ല എന്നുമാണ് പറയുന്നത്..

ഡോക്ടർ അവൾ അങ്ങനെ പറയു… അവൻ തുടർന്നു…

ഗൾഫിലെ ജോലി തിരക്കുകളാൽ കല്യാണം എന്ന മോഹം പണ്ടേ മറന്നിരുന്നു പിന്നീട് അമ്മേടെ പരാതിയും പരിഭവങ്ങളും എല്ലാം കേട്ടപ്പോൾ കല്യാണം മോഹമായി നാടിൽ എത്തി

ഒരുപാട് ചായ സൽക്കാരങ്ങൾ നടന്നു എന്ന് അല്ലാതെ മനസ്സിനു ഇണക്കിയ ഒരു പെണ്ണിനെ കാണാൻ സാധിച്ചില്ല

Recent Stories

The Author

งipiຖ

32 Comments

  1. ❤❤❤❤❤❤

    1. ❤️❤️

  2. Iyalde mindapucha kadha vayichappo
    Ntho oru aakarshanam thonni athond ella kadhayoum vayichu 😍😍 ellam onninonn mecham adipoli pinne enik thante kadhayil ettavum ishttapettath

    Anu 💖 Aadhi serikum ang ishttapettu poyi avarde combo othiri ang ishttapettu

    Pinne oru doubt Anu Aadhi ivar serikum ulla aalkkar thanne anno atho thante characters ano?

    Eniyoum varuka anu and Aadhi combo kadhakal ayitt 💙💛

    1. ഇഷ്ട്ടം 😍❤️

      Aadhi & Anu നിക്ക് വേണ്ടപ്പെട്ട ഒരാൾ ആണു ❤️

      1. Araa lover ano🤭

        1. എന്താ ശുഷ്കാന്തി 🤭🤭🤭

        2. Nikk venda petta oral athranne🤗

          @Anand 🤭🤭🤭

          1. Ayikotte 😒 pinneye njn
            PL ill message ittitund athonnu nokkane

          2. Uvaa uvaa 🙄🙄

          3. 🤭🤭🤭

          4. Anand 😁

          5. Something Fishy🤔😂

          6. Eee😁

          7. നടക്കട്ടെ നടക്കട്ടെ……😂

    2. Nthutta eede nadakkane🙄🙄

      1. എന്തരോ എന്തോ🤭🤭😂😂

        1. Nallathaa 😐🙄

          1. ആർക്ക് നല്ലത്….🙄

    3. Chekka ib vaa😕

  3. നിധീഷ്

    1. ❤️❤️

    1. ❤️❤️

  4. Kadhayil chodiyam ellanuu ariyamm annalumm aaa rogam antha…..nalla kadha avasanam speed kudii….

    1. ക്രിക്കാസിയോ ആസ്തമനെഷിയ 😌

      പുതിയ തരം രോഗം ആണേ 😐

  5. ഒറ്റപ്പാലം ക്കാരൻ

    ദൈവത്തിൻ്റെ അനുഗ്രഹവും നമ്മുടെ നിശ്ചയതാർട്ട്യം ഉണ്ടക്കിൽ നമ്മുക്ക് കൈവിട്ട് പോകും എന്ന് വിചാരിച്ചതെല്ലാം തിരിച്ച് പിടിക്കാൻ പറ്റും
    ചുരുങ്ങിയ എഴുത്തിൽ മനോഹരമായ കഥ
    നന്നായിട്ടുണ്ട്

    1. 😍😘

    1. ❤️❤️

  6. വിക്രമാദിത്യൻ

    ഉണ്ണിയേട്ടൻ first

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com