ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

Views : 30769

ഡെറിക് എബ്രഹാം 5
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 15

Previous Parts

 
 

 

അശ്വിൻ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടി…

 

“അശ്വിനെന്ത് പറ്റി ഡെറിക്…? ”

 

“ഞാൻ പറഞ്ഞിരുന്നില്ലേ…

അശ്വിൻ ചെട്ടിയാരുടെ ഏറ്റവും വിശ്വസ്തനായിരുന്നുവെന്ന്…

ഒരു ദിവസം കുട്ടികളെ തട്ടിക്കൊണ്ടു വരുന്ന ദൗത്യം ചെട്ടിയാർ അദ്ദേഹത്തെ ഏല്പിച്ചു…

അത്രയും കാലം വരെ അതിനെക്കുറിച്ച് തന്റെ അനുയായികളോട് സംസാരിക്കാത്ത ചെട്ടിയാർ , ഈ കാര്യം അശ്വിനോട് പറഞ്ഞപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു….

ഒന്നും ആലോചിക്കാതെ എടുത്തു ചാടല്ലേയെന്ന് ഞാൻ ആയിരം പ്രാവശ്യം പറയുകയും ചെയ്തു..സ്വന്തം ജീവനെ പോലും അത് അപകടത്തിലാക്കുമെന്ന് എത്ര പ്രാവശ്യം പറഞ്ഞുവെന്നറിയോ….

അന്ന് അദേഹത്തിന് ആത്മവിശ്വാസം കുറച്ച് കൂടിപ്പോയി…

തന്റെ ജീവൻ നഷ്ടപ്പെട്ടാലും പ്രശ്നമില്ല , അത് ഒരുപാട് കുട്ടികളുടെ രക്ഷയ്ക്ക് വേണ്ടിയല്ലേ എന്നും പറഞ്ഞു ചെട്ടിയാരുടെ വാക്കനുസരിച്ച് നീങ്ങിയ അശ്വിന്റെ വാക്കുകൾ അച്ചട്ടായി….പിന്നീട് ബോഡി കിട്ടിയത് റെയിൽവേ പാളത്തിൽ നിന്നാണ്…”

 

ഡെറിക് , അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെ കണ്ണും നിറഞ്ഞു…അവനും സങ്കടം സഹിക്കാനാവാതെ കരച്ചിലിന്റെ വക്കിലെത്തി..

 

“ഡെറിക്…..”

 

“ഓഹ്…സോറി സാർ..

ഞാനിത്തിരി ഇമോഷനലായിപ്പോയി..അശ്വിനോട് വല്ലാത്തൊരു ആത്മബന്ധമായിരുന്നു…ഒരു ജ്യേഷ്ഠസഹോദരനെ പോലെയായിരുന്നു അദേഹത്തിന്റെ പെരുമാറ്റവും…..”

 

“അത് താൻ വിടെടോ…”

 

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

  3. 💗🔥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  4. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  6. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  7. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ 😁.
    കാത്തിരിക്കുന്നു 😍😍😍😍😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ 😄😄

      ഒരുപാട് സ്നേഹം ഡിയർ ♥♥

  8. Superb 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  10. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️💜❤💙❤🧡💚❤️💛

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  11. °~💞അശ്വിൻ💞~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

  12. Super 💞💞💞

    1. 💛❤️നർദാൻ♥️💛

      Bro super 💛♥️💛♥️👍👍👍

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com