നിശാഗന്ധി ❤️ 2 [Neethu M Babu] 51

Views : 1605

ബ്രേക്ക്‌ ഫാസ്റ്റിനു വേണ്ടി രണ്ടുപേരും മേശയ്ക്കിരുവശത്തുമായി ഇരിക്കുമ്പോൾ അവിടേക്ക് അച്ചനും വന്നു..
” ആഹാ ഇന്ന് രണ്ടു പേരും നേരത്തെ ആണല്ലോ എന്നാ പറ്റി?.. ”
” ഞാൻ അല്ലേലും നേരത്തെ വരില്ലേ അച്ഛാ ”
സിദ്ധാർഥ് പറഞ്ഞു..
അവൻ ഏട്ടനെ കുശുമ്പോടെ ഒന്ന് നോക്കി..
” ഓഹ് നിങ്ങൾ വല്യ ജോലിക്കാരൻ.. “..
” ഡാ ഇന്ന് നിനക്ക് കോളേജ് പോകണ്ടേ?.. ഇന്നല്ലേ അവധി തീർന്നത്?.. ”
അച്ഛൻ അവനോടായ് ചോദിച്ചു..
” ആഹ് ആന്നു അച്ഛാ,, “..
” ന്താ എന്റെ മോൻ സപ്പ്ളി അടിക്കാൻ ഉള്ള ആഗ്രഹത്തിലാണോ?..”
അടുത്തത് ” ചേട്ടനെ കണ്ടോ ” എന്ന ചോദ്യമായിരിക്കും അച്ഛൻ പറയാൻ പോകുന്നതെന്ന് മനസിലാക്കിയ അവൻ പറഞ്ഞു..
” ഇല്ലാച്ചാ അതാ ഞാൻ ഇന്ന് നേരത്തെ “..

” അമ്മേ ഞാൻ ഇറങ്ങുവാ.. ”
അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി…

തുടരും…..❣️

Recent Stories

The Author

Neethu M Babu

9 Comments

  1. നിധീഷ്

    ❤❤❤

  2. Viswaasam arpikkunnu…. ✌

    1. സ്നേഹം 😊

  3. good

  4. Page കൂട്ടി എഴുതൂ. ❤️❤️❤️❤️❤️

    1. ഇനി ശ്രെദ്ധിക്കാം 😊

  5. Sis sugam ano

    1. അതെ 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com