മിഴി നിറയാതെ ❤️ 145

എന്നൽ അലീനയുടെ സൗന്ദര്യത്തിൽ അവർക്ക് നല്ല അസൂയ തോന്നിച്ചു… അപ്പോളാണ് അങ്ങോട്ട് ഒരു ബുള്ളറ്റ് വന്നത്..

 

അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട്… നേരത്തെ അലീനയേ കളിയാക്കിയ അവള് ഓടി പോയി അവനെ കെട്ടിപിടിച്ചു. .. ഹെയ് ഫെലിക്സ് .. എന്താടാ ഇപ്പോളനോ വരുന്നത് ..

 

“””എന്താ ജെനി ഇത് .. അവൻ അവളുടെ തലക്കിട്ട ഒന്ന് കൊട്ടി .. അപ്പോളാണ് ഫെലിക്സ് അലീന യെ കണ്ടത് .. അവളുടെ മുഖത്തെ നോക്കി നിനു അവൻ ഒരു നിമിഷം നിന്നു… ചമയങ്ങൾ ഒന്നുമില്ലാത്ത അ മുഖം എന്ത് രസമാണ്.. ഫെലിക്സ് ഇൻ്റെ ഹൃദയം അധി ശക്തമായി ഇടിച്ച്.. .. തലയുയർത്തി നോക്കിയ അവള് കാണുന്നത് തന്നെ നോക്കുന്ന രണ്ട് നീല മിഴികൾ ആണ്.. അവള് പേടിയോടെ അവനെ നോക്കി പാവാടയിൽ പിടിച്ച് ഇറുക്കി കൊണ്ട് നിന്ന്…

 

ഫെലിക്സ് : ജെനി എല്ലാവരും ക്ലാസ്സിലേക്ക് പോയികൊളു.. ഞാൻ ഇപ്പൊ വരാം .. അല്ല ഈ കോച്ച് ഏതാണ്..

 

ജെനി : കൺട്രി .. കണ്ടാലും മതി ഏതോ തെണ്ടി കൂട്ടമാണ് ..

 

ഫെലിക്സ് : ജെനി””””””””” അവൻ അമർഷത്തോടെ അവളെ നോക്കി അവള് ക്ലാസ്സിലേക്ക് കേറി പോയി. കൂടെ മട്ടവരും..

29 Comments

  1. Good start ✌

  2. വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????

    1. ഉടനെ കാണും ❤?

    1. ❤️?

  3. നിധീഷ്

    ❤❤❤

    1. ❤️?

  4. ?✨?????????????_??✨❤️

    ?❤️

    1. ❤️?

  5. നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?

    1. തീർച്ചയായും……സ്നേഹം ❤️?

  6. കാർത്തിവീരാർജ്ജുനൻ

    നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??

    1. സ്നേഹം ❤️?

  7. കണ്ടന്റ് കൊള്ളാം ബ്രോ.
    തുടരുക.

    1. സ്നേഹം ❤️?

  8. ❣️?

  9. ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️

    1. എഴുതാം….. സ്നേഹം ❤️?

      അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ

  10. മുത്തു

    കൊള്ളാം ?

    1. സ്നേഹം മുത്തു ❤️?

  11. ചെമ്പരത്തി

    വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
    പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
    ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????

    1. സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
      ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?

      ഒത്തിരി സ്നേഹം ❤?

      1. ചെമ്പരത്തി

        ???❤❤??

  12. വിരഹ കാമുകൻ???

    പെട്ടെന്ന് തീർത്തു കളഞ്ഞു

    1. തീർന്നിട്ടില്ലാ ?❤️

  13. വിരഹ കാമുകൻ???

    ????

  14. മേനോൻ കുട്ടി

    1st

    1. ❤️?

Comments are closed.