ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

” ചെയ്തു…. അവന് സംഭവുമായി യാതൊരു ബന്ധവുമില്ല ”

 

കമ്മീഷണറുടെ വാക്കുകൾ കേട്ടിട്ട് ഡെറിക്കിന് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി….മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ അവനെ അലട്ടുന്നുണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു…..

 

“എന്താണ് ഡെറിക്…. തനിക്കെന്തെങ്കിലും സംശയമുണ്ടോ…?”

 

“സാർ…. ഇവിടെയുള്ള CCTV ദൃശ്യങ്ങൾ പരിശോധിച്ചോ….? ”

 

“ഗവണ്മെന്റ് സ്കൂളിൽ എന്ത് CCTV….?

അങ്ങനെയുള്ള ആചാരങ്ങളൊന്നും ഇവിടെയില്ല ”

 

സംഭവത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതിന് ശേഷം

ഡെറിക് പെട്ടെന്നവിടുന്ന് പുറത്തേക്കിറങ്ങി…സ്കൂളിന്റെ ചുറ്റുപാടും നിരീക്ഷിച്ചു…പിന്നീട് , ഗേറ്റിന് പുറത്തേക്കിറങ്ങി…ചുറ്റുമൊന്ന് നോക്കിയപ്പോൾ അവിടെയടുത്തുള്ള വീട്ടിൽ ക്യാമറ കണ്ടു….അപ്പോൾ തന്നെ അവനാ വീട്ടിലേക്ക് കയറി CCTV പരിശോധിച്ചു….പക്ഷേ, നിരാശയായിരുന്നു ഫലം…

Updated: July 10, 2021 — 10:43 pm

16 Comments

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️?❤️?❤️

  2. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤????❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  4. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  5. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.