ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63365

അവിടുത്തെ ക്യാമറ ആരോ ഹാക്ക് ചെയ്തിട്ടുണ്ടായിരുന്നു….പെട്ടെന്ന് തന്നെ അവിടുന്നിറങ്ങി , അതിനടുത്തുള്ള വേറൊരു കെട്ടിടത്തിലെ CCTV പരിശോധിച്ചപ്പോഴും ഫലം ഒന്ന് തന്നെയായിരുന്നു…അപ്പോഴേക്കും കമ്മീഷണറുടെ വിളി വന്നു…താമസിയാതെ അവൻ സ്കൂളിനകത്തേക്ക് കയറി….

 

കമ്മീഷണർ അവനെ കാത്ത് ജീപ്പിൽ തന്നെയുണ്ടായിരുന്നു..അധികം വൈകാതെ തന്നെ അവരവിടുന്ന് ഓഫീസിലേക്ക് പുറപ്പെട്ടു….

 

“എന്താണ് ഡെറിക്…താനെവിടേക്കാണ് പോയത്….? സൂചന വല്ലതും കിട്ടിയിട്ടുണ്ടായിരുന്നോ….? ”

 

“സാറിന് ഞാൻ വിശദമായി എല്ലാം പറഞ്ഞു തരാം….അതിന് മുമ്പ് ഇവിടെ ഇതേ രീതിയിൽ വല്ല കേസും മുമ്പ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പറ്റുമോ.. ? ”

 

“ഇല്ല….ഇങ്ങനെയുള്ള പരാതി ഇത് വരെ നമുക്ക് ലഭിച്ചിട്ടില്ല….”

 

“പരാതി കിട്ടിയിട്ടുണ്ടോ എന്നല്ല… അത് കിട്ടിയാൽ തന്നെ ചവറ്റുകൊട്ടയിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാൻ മിടുക്കരായ പോലീസുകാരുണ്ടല്ലോ സാർ നിങ്ങളുടെ ഡിപ്പാർട്മെന്റിൽ….

ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്നാണ് അറിയേണ്ടത് ”

 

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com