ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63424

“അപ്പോൾ ചേച്ചി ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്ത കേസ് എവിടെ….? ”

 

” ആ കേസാണ് അനുപമ മാഡത്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് എനിക്കറിയാമായിരുന്നു…അത് കൊണ്ട് തന്നെ , ആ കേസ് നടന്ന പരിധിയിലുള്ള സ്റ്റേഷനിലേക്ക് ഞാൻ ഇന്നലെ പോയിരുന്നു….

പക്ഷേ ശരിക്കും ഞാൻ ഞെട്ടിപ്പോയി….

പോലീസിന്റെ രേഖകളിൽ അങ്ങനെയൊരു കേസ് ഡയറി തന്നെയില്ല…ആ കേസിനെ കുറിച്ച് ദിനപത്രങ്ങളിൽ വന്ന വാർത്ത കാണിച്ചപ്പോൾ വളരെ ബാലിശമായാണ് അവർ പ്രതികരിച്ചത്….

ആ കേസിന്റെ രേഖകളൊക്കെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞും കൊണ്ട് അവർ കൈമലർത്തുകയാണുണ്ടായത്…

പിന്നീട് നേരെ പോയത് ജയിലിലേക്കായിരുന്നു… അവിടുന്നെങ്കിലും എന്തെങ്കിലുമൊരു തുമ്പ് കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു…..

പക്ഷേ , അവിടുത്തെ റെക്കോർഡ്സൊക്കെ നോക്കിയപ്പോൾ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന അവസ്ഥയായിരുന്നു…അങ്ങനെയൊരു കേസിനെ കുറിച്ചോ ശിക്ഷിക്കപ്പെട്ടവരെ കുറിച്ചോ ജയിൽ സൂപ്രണ്ടിന് പോലും അറിവുണ്ടായിരുന്നില്ല ”

 

ഇത് കേട്ട ഡെറിക്കിന്റെ നരമ്പുകൾ തിളച്ചു….സേവിയറിന്റെ കയ്യിലുള്ള പേപ്പർ കട്ടിങ്ങുകൾ അടങ്ങിയ ഡോക്യൂമെന്റസ് പിടിച്ചു വാങ്ങിക്കൊണ്ട് എല്ലാ അരിശത്തോടും കൂടി കമ്മീഷണറുടെ ഓഫീസിലേക്ക് നടന്നു…

 

” ഗുഡ് മോർണിംഗ് ഡെറിക് ”

 

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com