ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അതൊന്നും നമ്മുടെ മുന്നിലേക്ക് തെളിയുന്നില്ല എന്ന് മാത്രം…ചില സാഹചര്യങ്ങൾ കാരണം ആദി അവളെ അകറ്റി നിർത്തുന്നു എന്ന് മാത്രം മനസ്സിലാക്കിയാൽ മതി…. ”

 

ഇതൊക്കെ കേട്ടപ്പോൾ മീരയാകെ തളർന്നു…ആദിയെ നഷ്ടപ്പെടുന്ന സങ്കടം മാത്രമല്ലായിരുന്നു അവളുടെ മനസ്സിൽ… താൻ അവരുടെ ജീവിതത്തിൽ ഇടിച്ചു കയറിയത് വലിയൊരു തെറ്റായിപ്പോയി എന്ന കുറ്റബോധവും അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു…. കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലെങ്കിലും ആദിയും ആ കുട്ടികളും മറ്റാരുടെയോ ആണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…

 

“മീരാ…. നീ അവനെ സ്നേഹിച്ചോ…

ഒരു കൂട്ടുകാരനായി…

ഒരു സഹോദരനായി..

ഒരു പരിമിതികളുമില്ലാതെ….

അത്രയും നല്ലവനാണ് അവൻ…

പക്ഷേ, അത് പ്രണയത്തിലേക്ക് വഴി മാറരുത്…ഇതിന്റെ പേരിൽ നീ സങ്കടപ്പെടുന്നത് കാണാൻ പറ്റാത്തത് കൊണ്ടാണ് മാമി ഇത് പറയുന്നത്…”

 

അതിൽ കൂടുതലൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല മീരയ്ക്ക്…അവൾ റൂമിൽ നിന്ന് പുറത്തേക്ക് കരഞ്ഞും കൊണ്ട് ഓടിപ്പോയി…. മാമി എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിസ്സഹായയായി അതും നോക്കി നിന്നു…

 

അന്ന് നടന്ന കാര്യങ്ങളൊക്കെ കുട്ടികൾ പറഞ്ഞിട്ട് ആദിയുടെ കാതുകളിലുമെത്തിയിരുന്നു…പിറ്റേന്ന് തന്നെ മാമിയോട് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ പോയ അവനോട് മാമി മീരയെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളുടെ അവസ്ഥയോർത്ത് ആദിക്ക് വല്ലാത്ത മനോവിഷമമുണ്ടായി…. താൻ കാരണം , അറിയാതെയാണെങ്കിൽ പോലും , ഒരാളും സങ്കടപ്പെടാൻ പാടില്ല എന്നൊരു നിർബന്ധമുണ്ടായിരുന്നു അവന്…

 

അടുത്ത ദിവസം തന്നെ ആദി മീരയുമായി സംസാരിക്കാൻ തീരുമാനിച്ചു…അവൻ ജൂഹിയേയും കീർത്തിയേയും താഴേക്ക് അയച്ചിട്ട് മീരയോട് മുകളിലേക്ക് വരാൻ പറഞ്ഞു…അവൾക്ക് ആദിയുടെ മുന്നിലേക്ക് വരാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും , പറഞ്ഞത് ആദിയായത് കൊണ്ട് മാത്രം അവൾ അവന്റെയടുത്തേക്ക് പോയി…

 

Updated: June 20, 2021 — 2:32 pm

25 Comments

  1. ?

  2. ഏക - ദന്തി

    hi buddy ,
    nice . but even felt nicer because getting after a gap .
    lots of hearts

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear….
      Sorry for the break…
      Never repeat again

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട്‌ പോസ്റ്റിയിട്ടുണ്ട്….
      അത് വായിച്ചാൽcontinuity കിട്ടും

  3. Nice one ✌❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Dracula bro….
      താങ്ക്സ്….
      താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
      ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്‌…
      അത് substitute part 12 എന്ന പേരിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  5. സൂര്യൻ

    ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ… ഈ പോസ്റ്റ്‌ തെറ്റിയിരുന്നു….
      വേറൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്….
      Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും

  6. നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ്‌ ആയിട്ടുണ്ട്….
      അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
      പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
      ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
      അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം

  8. ?✨?????????????_??✨❤️

    ??❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. ?✨?????????????_??✨❤️

      നശിപ്പിച്ചു….??

      1. അതാണ് ശീലം ?

        1. ?✨?????????????_??✨❤️

          ?

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?♥♥♥

Comments are closed.