ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

 

“അങ്ങനെയല്ല അങ്കിൾ….”

 

“അങ്ങനെയല്ലെങ്കിൽ പിന്നെങ്ങനെ…

നീ സ്വയം തരം താഴരുത്…പണ്ടത്തെപ്പോലെ ഒരു ജോലിയുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന ആദിയല്ല നീ… നിന്റെ മേൽ ഇപ്പോഴുള്ള ഉത്തരവാദിത്തം എത്ര വലുതാണെന്ന് നിനക്കറിയാല്ലോ…

ഞാനൊരു കാര്യം പറയാം.. അതനുസരിച്ചാൽ മതി….

സീതയെയും കുട്ടികളെയും നേരെ ചെന്നൈയിൽ സരസ്വതി മാമിയുടെ അടുത്തേക്ക് അയക്കുക…

നാളെ രാവിലെയുള്ള ഫ്ലൈറ്റിന് ഞാനവർക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നുണ്ട്….”

 

“നാളെയോ…. കുറച്ചു ദിവസം കൂടി കഴിയട്ടെ അങ്കിൾ….”

 

“പറ്റില്ല…. നിനക്ക് വേണ്ടി ആ കുട്ടികളുടെ ഭാവി കളയാൻ ഞാനൊരുക്കമല്ല…”

 

” അവരില്ലാതെ എങ്ങനെയാണ് ഞാനിവിടെ നിൽക്കുന്നത്….

അവർക്കൊരു ആവശ്യം വന്നാൽ എന്താ ചെയ്യുക ?

ഇവിടെയാകുമ്പോൾ ഏത് സമയം വേണമെങ്കിലുമെനിക്ക് ഓടി വരാമല്ലോ….”

 

” അവരില്ലാതെ ഞാനെങ്ങനെയാണ് നിൽക്കുക , ഞാനില്ലാതെ അവരെങ്ങനെയാ നിൽക്കുക….

Updated: June 20, 2021 — 2:32 pm

25 Comments

  1. ?

  2. ഏക - ദന്തി

    hi buddy ,
    nice . but even felt nicer because getting after a gap .
    lots of hearts

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear….
      Sorry for the break…
      Never repeat again

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട്‌ പോസ്റ്റിയിട്ടുണ്ട്….
      അത് വായിച്ചാൽcontinuity കിട്ടും

  3. Nice one ✌❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Dracula bro….
      താങ്ക്സ്….
      താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
      ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്‌…
      അത് substitute part 12 എന്ന പേരിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  5. സൂര്യൻ

    ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ… ഈ പോസ്റ്റ്‌ തെറ്റിയിരുന്നു….
      വേറൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്….
      Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും

  6. നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ്‌ ആയിട്ടുണ്ട്….
      അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
      പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
      ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
      അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം

  8. ?✨?????????????_??✨❤️

    ??❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. ?✨?????????????_??✨❤️

      നശിപ്പിച്ചു….??

      1. അതാണ് ശീലം ?

        1. ?✨?????????????_??✨❤️

          ?

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?♥♥♥

Comments are closed.