ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

” ഇനിയുമുണ്ടോ…..ഹാ..പോന്നോട്ടെ…”

 

“താനെന്തിനാ തന്റെ കാര്യങ്ങളൊക്കെ മറച്ചു വെക്കാൻ ഇത്ര കഷ്ടപ്പെടുന്നത്…?

ഞാൻ ആരോടെങ്കിലും പറയുമെന്ന് കരുതിയാണോ….?

അത്രയും വിശ്വസിക്കാൻ പറ്റുന്നില്ലേ എന്നെ…? ”

 

“വിശ്വാസത്തിന്റെ അല്ലടോ….

ഞങ്ങളുടെ കാര്യം ഇവിടെ , ആകെ അറിയുന്നത് മാമിക്കാണ്…. ആ മാമിക്ക് അതിന്റെ കാര്യഗൗരവം എന്താണെന്നും അറിയാം…. പക്ഷേ, അതറിയുന്ന മാമി പോലും ചാന്ദ്നിയുടെ കാര്യം തന്നോട് പറഞ്ഞില്ലേ…”

 

“അത് അങ്ങനെയുള്ള സാഹചര്യം വന്നത് കൊണ്ടല്ലേടോ..”

 

“ആയിരിക്കാം…പക്ഷേ, എന്ത് സാഹചര്യങ്ങൾ കൊണ്ടാണെങ്കിലും ഞങ്ങളാരാണെന്ന് പുറത്തറിയരുത്… അത് ഞങ്ങളെ മാത്രമല്ല… ഞങ്ങളെ ചുറ്റി നിൽക്കുന്ന നിങ്ങളെപ്പോലെയുള്ളവരെയും ബാധിക്കും….

അങ്ങനെയുള്ള കാര്യങ്ങൾ അറിയില്ലയെങ്കിൽ എന്ത് സാഹചര്യം വന്നാലും പറയാനാവില്ലല്ലോ…..അത് കൊണ്ട് ആരും അറിയാതിരിക്കലാണ് ഉത്തമം…”

 

“ഇതെന്താണ് ഇങ്ങനെയൊക്കെ പറയുന്നേ…..താൻ വല്ല കൊലപ്പുള്ളിയോ മറ്റോ ആണോ…

ഇതൊക്കെ കേൾക്കുമ്പോൾ തന്നെ പേടിയാവുന്നല്ലോ…”

 

“ഹഹഹ…. അതൊന്നുമല്ല…. പേടിക്കേണ്ട….ഒരു ചെറിയ സുരക്ഷാ പ്രശ്നം…. അത്രയേയുള്ളൂ…

അത് കൊണ്ട് , കുറച്ചു കാലത്തേക്ക് കൂടി ആരും അറിയാതിരിക്കലാണ് നല്ലത്…

താൻ അറിയും….താൻ തന്നെയായിരിക്കും ആദ്യം അറിയുന്നത്…. പോരേ..? ”

 

“പോരാ…

Updated: June 20, 2021 — 2:32 pm

25 Comments

  1. ?

  2. ഏക - ദന്തി

    hi buddy ,
    nice . but even felt nicer because getting after a gap .
    lots of hearts

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear….
      Sorry for the break…
      Never repeat again

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ടിൽ കുറച്ചു ഭാഗങ്ങൾ മിസ്സ്‌ ആണ്… Substitute part 12 എന്ന് പറഞ്ഞിട്ട് വേറെ പാർട്ട്‌ പോസ്റ്റിയിട്ടുണ്ട്….
      അത് വായിച്ചാൽcontinuity കിട്ടും

  3. Nice one ✌❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥

  4. കൊള്ളാം ബ്രോ കുറച്ചു വൈകിയാണെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു വീണ്ടും വന്നല്ലോ ♥♥♥♥♥♥♥♥♥♥♥♥♥

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ♥♥♥♡♡♡♡♥♥♡♡♥♥♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Dracula bro….
      താങ്ക്സ്….
      താങ്കളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം….
      ഇതിൽ കുറച്ചു മിസ്സിങ് ഉണ്ട്‌…
      അത് substitute part 12 എന്ന പേരിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  5. സൂര്യൻ

    ഇത് എന്താ 2പാ൪ട്ട് confusion ആകുന്ന പോലെ. Set ചെയ്തു ഒന്നാക്കിയ നല്ലതായിരുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ… ഈ പോസ്റ്റ്‌ തെറ്റിയിരുന്നു….
      വേറൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്….
      Substitute എന്ന് പറഞ്ഞിട്ട്… അത് വായിച്ചാൽ സെറ്റ് ആകും

  6. നീ ഭാഗം നന്നായിരുന്നു പൊളിച്ചു സൂപ്പർ ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      ഇതിൽ കുറച്ചു പാർട് ഇടയിൽ മിസ്സ്‌ ആയിട്ടുണ്ട്….
      അത് subsitute എന്ന് പറഞ്ഞിട്ട് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തുടര്‍ഭാഗം വരുന്നത്. അതുകൊണ്ട് പേജ് കൂട്ടാമായിരുന്നു. നന്നായിട്ടുണ്ട് ഇപ്രവിശ്യവും, അടുത്തതിന് വേണ്ടി കാക്കുന്നു.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നുണ്ട്…
      പക്ഷേ, ഡ്യൂട്ടി അങ്ങനെയാണ്…
      ചില ദിവസങ്ങളിൽ ഉറക്ക് ഒഴിഞ്ഞിട്ട് വേണം എഴുതാൻ…
      അത്രയും സമയം കിട്ടുന്നില്ല.. മാക്സിമം വലുതാക്കാൻ ശ്രമിക്കാം

  8. ?✨?????????????_??✨❤️

    ??❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. ?✨?????????????_??✨❤️

      നശിപ്പിച്ചു….??

      1. അതാണ് ശീലം ?

        1. ?✨?????????????_??✨❤️

          ?

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?♥♥♥

Comments are closed.