ഡെറിക് എബ്രഹാം 14 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 259

Views : 63200

ഡെറിക് എബ്രഹാം 14
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 14

Previous Parts

 
‘ഡെറിക് എബ്രഹാം IPS ‘

 

ആദിയുടെ ബാഡ്ജിലെ പേര് വായിച്ചും കൊണ്ട് മീര കുറേ സമയം അവനരികിൽ തന്നെ നിന്നു….

 

“ഹലോ മാഡം.. ഇതേത് ലോകത്താണ്….. ഇപ്പോൾ വിശ്വാസം വന്നോ…

അല്ലാ… ഇനി വേറെന്തെങ്കിലും തെളിവ് കൂടി വേണ്ടി വരുമോ…? ”

 

അപ്പോഴാണ് അവൾ ആ ഞെട്ടലിൽ നിന്നുണർന്നത്….

മിഴി ചിമ്മാതെ ആദിയെയും നോക്കിക്കൊണ്ട് വരാന്തയുടെ മൂലയിൽ പോയി ചാരിയിരുന്നു….

 

“മാമീ…കുറച്ചു തിളച്ച വെള്ളം മുഖത്ത് ഒഴിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് ”

 

“അവളവിടെയിരിക്കട്ടെ….നീ പോയി കുളിച്ചിട്ട് വാ…. ഞാൻ ഊണെടുത്ത് വെക്കാം… നീ വന്നിട്ടേ തിന്നൂ എന്ന വാശിയിലായിരുന്നു ഈ രണ്ട് കാന്താരികളും…ഇത് വരെ കഴിച്ചിട്ടില്ല ”

 

“ഓക്കേ ആന്റീ…. ഞാൻ വേഗം വരാം…”

 

തന്റെയരികെ നിൽക്കുന്ന ജൂഹിയേയും കീർത്തിയെയും നോക്കിപ്പേടിപ്പിച്ചു കൊണ്ട് അവൻ കുളിക്കാനായി മുകളിലേക്ക് കയറി…

കുളിയും കഴിഞ്ഞു നേരെ ഭക്ഷണം കഴിക്കാനിരുന്നു…അധികം വൈകാതെ തന്നെ എല്ലാവരും കൂടി പുറത്തേക്കിറങ്ങി…

അടുത്ത് തന്നെയുള്ള പാർക്കിലും മാളിലും

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

16 Comments

  1. 🌷🌷

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  2. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️😍❤️😍❤️

  3. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഈ ഭാഗവും പൊളിച്ചു സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു
      ♥️❤💚💙💜🧡❤♥️

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. 💝💝💝💝💖💖💖

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ ഒരു ഡിക്ടറേറ്റിവ് നോവൽ വയ്ക്കുന്ന ഫീൽ ഉണ്ട് പക്ഷെ അടുത്ത പാർട്ടിനായ് ഇനി വീണ്ടും കാത്തിരിക്കണം അല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇഷ്ടപ്പെട്ടു വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്ന് പോയ പോലെ തോന്നുന്നു എന്തായാലും അടുത്ത പാർട്ട്‌ കഴിയുന്നതിൽ വേഗത്തിൽ തരും എന്ന് പ്രതീക്ഷിക്കുന്നു
    With💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് bro❤️❤️❤️
      പെട്ടെന്ന് എഴുതിത്തീർക്കണം എന്നുണ്ട് bro❤️❤️
      സമയം കിട്ടുന്നില്ല….

  6. അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഈ ഭാഗം അടുത്ത പാർട്ട്‌ വേഗത്തിൽ തരുമോ ❤❤❤😍😍😍😘😘

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനിയും എഴുതീല്ല ബ്രോ…. പെട്ടെന്നാക്കാം ❤️❤️

  7. സൂര്യൻ

    അടുത്ത ഭാഗം താമസിക്കില്ല എന്ന് കരുതുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എത്രയും പെട്ടെന്നാക്കാൻ ശ്രമിക്കാം ബ്രോ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com