മിഴി നിറയാതെ ❤️ 145

ഒരിക്കൽ താൻ ജീവന് തുല്യം സ്നേഹിച്ച മനുഷ്യന്.. തന്നെയും ..

 

അവണെ കണ്ടപ്പോൾ മുതൽ ഉള്ളത് അവള് ഓർത്തു..

 

ഓർഫനേജ് ഇലന് വളർന്നത് .. തനിക്കൊരു നല്ല ഉടുപ്പ് പോലും ഇല്ലായിരുന്നു .. ആദ്യമായി കോളജ് il വന്നത് .. അപ്പോഴാണ് തന്നെ ഒരു കൂട്ടം പേര് റാഗ് ചെയ്യാൻ വിളിച്ചത്.. അന്ന് ചെന്നതും .. അവരുടെ വർത്തനോം കേട്ട് കരഞ്ഞതും..

 

അവള് ഓരോന്ന് ആയി ഓർക്കാൻ ശ്രമിച്ചു..

 

✨✨✨✨✨✨✨✨✨✨✨✨✨✨✨

 

ഹേ ഇങ്ങോട്ടു വന്നെ എൻ്റെ മഞ്ഞകിളിയെ..

 

കൂട്ടതതിലാരോ അലീനയെ വിളിച്ചു.. അവളു മെല്ലേ അവരുടെ അടുത്തേക്കു നടന്നു.. കൂട്ടത്തിൽ നല്ല മോഡേൺ ആയിട്ടുള്ള ഒരുവൾ. “”” അയ്യേ ഇതെന്തുവദി ഒരുമാതിരി പഴെയെ സിനിമ യിലെ പോലെ.. പഴഞ്ചൻ റേഞ്ച്.. അവള് അലീന യെ പുച്ഛിച്ചു..

29 Comments

  1. Good start ✌

  2. വായിച്ചു.നല്ല തുടക്കമായിരുന്നു.അടുത്ത part ഉടനെ കാണുമോ waiting ??????????????

    1. ഉടനെ കാണും ❤?

    1. ❤️?

  3. നിധീഷ്

    ❤❤❤

    1. ❤️?

  4. ?✨?????????????_??✨❤️

    ?❤️

    1. ❤️?

  5. നല്ല ഒരു കഥയ്ക്കുള്ള തീം ആണ്. സ്പീഡ് വല്ലാതെ കൂടിപോയി. കോളേജ് ലൈഫ് അല്പം കൂടി വിശദീകരിച്ചു എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനി ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിച്ചതും ഒക്കെ നന്നായി എഴുതി ഇടണം ?

    1. തീർച്ചയായും……സ്നേഹം ❤️?

  6. കാർത്തിവീരാർജ്ജുനൻ

    നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️??

    1. സ്നേഹം ❤️?

  7. കണ്ടന്റ് കൊള്ളാം ബ്രോ.
    തുടരുക.

    1. സ്നേഹം ❤️?

  8. ❣️?

  9. ബാക്കി എഴുത് ബ്രോ… നൈസ് ആയിട്ടുണ്ട്… അക്ഷരം ശ്രദ്ധിക്കണം ❤️

    1. എഴുതാം….. സ്നേഹം ❤️?

      അക്ഷരതെറ്റ് ഞാൻ കണ്ടു അത് എഡിറ്റ് ചെയ്തത് അയച്ചപ്പോ മാറിപോയതാ

  10. മുത്തു

    കൊള്ളാം ?

    1. സ്നേഹം മുത്തു ❤️?

  11. ചെമ്പരത്തി

    വിപിൻ….. നല്ലൊരു കഥക്കുള്ള സ്കോപ് ഉണ്ട്….. പക്ഷെ നല്ല പോലെ ശ്രദ്ദിക്കണം….. കാരണം ഇപ്പൊ ഈ ആദ്യ പാർട്ടിൽ തന്നെ അക്ഷരത്തെറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട്……പിന്നെ സ്പീഡ് വല്ലാതെ കൂടുതലും ആണ്….
    പേജുകളുടെ എണ്ണവും മറ്റും വരുന്ന ഭാഗങ്ങളിൽ ശരിയാക്കാം……
    ശ്രദ്ദിക്കുമെന്ന വിശ്വാസത്തോടെ, ആശംസകളോടെ…..???????

    1. സ്പീഡ് കൊറക്കാൻ ശ്രമിക്കാം ❤️ അക്ഷരതെറ്റുകൾ
      ഞാൻ ഇപ്പോ വായിച്ചപ്പോൾ ആണ് കണ്ടത്….. അത് എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒര് ചെറിയ തെറ്റാണ് കുട്ടേട്ടന് അയച്ചപ്പോ Edit ചെയിതു വച്ചത് മാറി പോയതാ ?

      ഒത്തിരി സ്നേഹം ❤?

      1. ചെമ്പരത്തി

        ???❤❤??

  12. വിരഹ കാമുകൻ???

    പെട്ടെന്ന് തീർത്തു കളഞ്ഞു

    1. തീർന്നിട്ടില്ലാ ?❤️

  13. വിരഹ കാമുകൻ???

    ????

  14. മേനോൻ കുട്ടി

    1st

    1. ❤️?

Comments are closed.