ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

അവൻ ആ അമ്മയെ അവിടെയിരുത്തി മറ്റുള്ളവരേയും സമാധാനിപ്പിച്ചു… അവരുടെ കുട്ടികളെ കുറിച്ച് ചില കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു…

 

അപ്പോഴാണ് അജിത് അവിടേക്ക് വന്നത്….

 

“ഡെറിക്…. ഗീതയാണ്…”

 

അവൻ അവിടുന്ന് എണീറ്റും കൊണ്ട് പുറത്തേക്കിറങ്ങി….

 

“പറയൂ ഗീതാ…..”

 

“ഡെറിക്…ഇത് വരെ സംശയാസ്പദമായി ഒരു വണ്ടിയും മുന്നിൽപ്പെട്ടിട്ടില്ല…സമയമിപ്പോൾ രാത്രി പത്തായില്ലേ….ഇനിയുണ്ടാകാൻ സാധ്യതയുമില്ല…..”

 

“അത് കൊണ്ട്..? ”

 

“നമുക്കിത് ഇന്നേക്ക് നിർത്തിയാലോ.. നാളെ രാവിലെ നോക്കാം…. പറ്റുമെങ്കിൽ രണ്ടാമത്തെ പദ്ധതിയും നോക്കാമല്ലോ…”

 

“ആ പദ്ധതി സാധിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടോ ഗീതാ…? ”

 

“അതല്ലാതെ വേറെന്താണ് നമുക്ക് ചെയ്യാൻ പറ്റുക..? ”

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.