മിഴി നിറയാതെ 2❤ 90

Views : 6082

മിഴി നിറയാതെ..❤️ 2

 

 

[ Previous Part ]

 

അവള് Orphanage ൽ കേറി തൻ്റെ 4 വയസ് കാരി മോളെ വിളിച്ച് വീട്ടിലേക്ക് വന്നു..

 

അവളുടെ നീല മിഴികൾ കാൺകെ അവളിൽ ഒരു നോവ് ഉണർന്നു.. എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു.. അവള് കണ്ണുകൾ ഇറുകി അടച്ച് നിദ്രയെ പുൽകി..

 

✨✨✨✨✨✨✨✨✨✨✨

 

ഫെലിക്സ് ഇതേ സമയം അവളോടുള്ള പകയാൽ മദ്യം കുടിച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ് കോളിംഗ് ബെല്ല് ആരോ അടിക്കുന്നത് ..

 

ചെന്നപ്പോൾ വശ്യമായ ചിരിയോടെ തന്നെ നോക്കുന്ന മുട്ട് വരേം മാത്രം ഇറക്കം ഉളള സ്കർട്ടും സ്ലീവേലെസ് ബന്യൻ ഉമിട്ട് ഒരു മോഡേൺ സുന്ദരി.. അവൻ അവളെ വലിച്ച് അടുപ്പിച്ചു ഗാഢമായി ചുംബിച്ചു..

 

ഒടുവിൽ അവൾകുള്ള ക്യാഷ് കൊടുത്ത് അവളെ പറഞ്ഞ് വിട്ട് ബെഡിലേക് വീണു..

 

ഇതേ സമയം ജെനി കുറ്റബോധം കൊണ്ട് തല താഴ്ത്തി ഇരുന്നു കരയുക ആണ്.. താൻ എന്തിന് വേണ്ടിയാണ് ഇത്രോമോക്കെ ചെയ്ത് കൂട്ടിയത് ഫെലിക്സ് ഇനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്..

 

അവള് അവളുടെ ഉറ്റ സുഹൃത്തിനോട് എല്ലാം തുറന്നു പറഞ്ഞു..

 

✨✨✨✨✨✨✨✨✨✨✨

 

(ഇനി പാസ്റ്റ് ആണ് .. )

 

അലീന ജെനി പോയതിനു ശേഷം പൊട്ടിക്കരഞ്ഞു … എന്തിനാണ് തൻ്റെ അച്ചനും അമ്മയും എന്നെ മാത്രം ബാക്കി വെച്ചത്.. ഒരോന്നോർത് പൊട്ടിക്കരയുന്ന അവളുടെ അടുത്തേക്ക് ഒരാൾ നടന്നു വന്നു .. 14 വയസിലാണ് ഒരു ആക്സിഡൻ്റ് ൽ അമ്മയും അപ്പയും മരിക്കുന്നത്..

Recent Stories

The Author

งipiຖ

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com