അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121

Views : 7822

ഒന്നും നോക്കിയില്ല വിളിച്ചു…
“ഡി നീ എവിടാ?”
“ആരാ??”
“ഞാനാടി ജെയ്സൻ..”
“നീ ആയിരുന്നോ? ഞാൻ എന്റെ വീട്ടിൽ ഉണ്ട് മോനെ, എന്താടാ കാര്യം??”

“ഡി എന്നെ കളിയാക്കരുത്…നിന്നോട് മാത്രമേ എനിക്ക് ഇതു പറയാൻ പറ്റു”
“എന്താ ചെക്കാ വല്ല കുരിക്കിലും ചെന്നു പെട്ടോ?”
“എന്ന ഞാൻ പറയുന്നില്ല…”
“നീ പറ ജെയ്‌സാ..”
ഞാൻ അഞ്ജുവിന്റെ കാര്യവും പിന്നെ സ്വപ്നങ്ങളും എല്ലാം പറഞ്ഞു, എല്ലാം കേട്ടു കഴിഞ്ഞു അവൾ
“ഭാഗ്യവാനെ ചെന്നു ഇഷ്ടമാണ് എന്നു പറയെടാ…”
“ഡി ഞാൻ എങ്ങനെ? ഈ അവസരത്തിൽ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ അവൾക്കു ജോലി കിട്ടിയോണ്ട് ചെല്ലുവാന്ന് തോന്നില്ലേ?”
“നീ അങ്ങനെ ഒന്നും കരുതണ്ട, എല്ലാ പ്രണയവും ഇങ്ങനെയൊക്കെ തന്നെയാവും തുടങ്ങുന്നത്‌, അവളും നിന്നിൽ നിന്നും ഇതു പ്രതീഷിക്കുന്നുണ്ടെങ്കിൽ?”
“അപ്പോ പറയാം അല്ലേ?”
“അവൾ ഗൾഫിൽ കേറി പോകുന്നതിനു മുൻപ് പോയി പറയാൻ നോക്കു ചെക്കാ”
“എന്നാ ശരി…”
“ഓ നിന്റെ കാര്യം കഴിഞ്ഞല്ലോ…. ശരി എന്നാൽ” അൽപ്പം ഗൗരവത്തിൽ അവൾ പറഞ്ഞപ്പോൾ,

“നിന്റെ ഒരു കാര്യം…. പിന്നെ ഈ കാര്യം സണ്ണിയോട് പറയല്ലേ….”
“എനിക്ക്‌ അതാണല്ലോ പണി? വെച്ചിട്ട് പോടാ ചെക്കാ…”

Recent Stories

The Author

ജെയ്സൻ

16 Comments

  1. ഇത് പറയാതെ പോയതു മോശമായി.. ഇതിപ്പോള്‍ വെറുതെ പറഞ്ഞതുപോലെ ആയി

  2. അടുത്ത part എന്നിവരും bro

  3. അടുത്ത part എപ്പോള്‍ വരും.. ഇതിപ്പോള്‍ ഒരുപാട് ദിവസം aayallo

  4. അമ്മൂട്ടി❣️

    ❣️❣️

    1. ജെയ്സൻ

      ❤️

  5. Ithentha veendum

    1. ജെയ്സൻ

      ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ട്…..

  6. Bro ith repeat annalooo bro🤔

    1. ജെയ്സൻ

      ആമുഖത്തിൽ എഴുതിയിട്ടുണ്ട് ബ്രോ😊

  7. ഈ പാർട്ടി നന്നായിരുന്നു…അപ്പൊ ഇനി എന്തൊക്കെയെന്ന് കണ്ടറിയാം 😄

    1. പാർട്ട്

      1. ജെയ്സൻ

        😊😊😊

  8. Poli 💞😇

    1. ജെയ്സൻ

      Thank you കുട്ടപ്പാ❤️

    1. ജെയ്സൻ

      ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com