മിഴി നിറയാതെ 3❤ 108

✨✨✨✨✨✨✨✨✨✨✨✨✨✨✨

 

വീട്ടിൽ എത്തിയതും എബ്രഹാം ഓടി വന്നു അമ്മുവിനെ കോരി എടുത്തു.. എവിടെയായിരുന്നു മോളെ നീ ?? നിന്നെ കാണാൻ ഞങ്ങൽ എന്ത് മാത്രം കൊതിച്ചു എന്നറിയാമോ .. പ്പോൾ അയാള് തികച്ചും ഒരു അപ്പൂപ്പൻ ആയി മാറി .. വേല്യ buisness man ആയ അയാളുടെ മാറ്റം അലീന യില് വലിയ സന്തോഷം നിറച്ചു..

 

ജോ : എൻ്റെ പോന്നു കിളവ ഞങ്ങൾ ഒന്ന് ഒളിച്ചോടി പോയതല്ലേ .. ഇങ്ങ് വന്നില്ലയോ .. അങ്ങ് മാറു അപ്പച്ചാ .. ഞങ്ങ അങ്ങ് കേറിക്കൊ ട്ടെ ..

 

പോടാ പുല്ലേ … കുരുത്തം കെട്ടത് ..

 

 

എബ്രഹാം അവനെ കെട്ടിപിടിച്ചു..

 

ജോ കരഞ്ഞു കൊണ്ട് തൻ്റെ അപ്പച്ചനെ കെട്ടി പിടിച്ചു..

 

ആ അപ്പൻ്റെം മോൻ ൻ്റെം സ്നേഹം കണ്ട് മനസ്സ് നിറഞ്ഞ് എല്ലാവരും നിന്ന്..

 

ഫെലിക്സ് തിരികെ പോകാൻ ഒരുങ്ങുന്ന വിവരം അയാള് അവനോട് പറഞ്ഞു..

3 Comments

  1. Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹

  2. തൃശ്ശൂർക്കാരൻ ?

    ?????

  3. Nice…

Comments are closed.