വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25250

“ഒരു പെൺകുട്ടിയെ കണ്ട കാര്യവും… അവളെ രക്ഷിക്കാൻ പോകുന്ന കാര്യവും ഒക്കെ കിരൺ എന്നോട് പറഞ്ഞിരുന്നു… ഞാനായിരുന്നു കിരണിനോട് ആ കുട്ടിയെ കൊണ്ട് എൻ്റെ വീട് വഴി വന്നാൽ കൂട്ടിന് ഞാനും കൂടെ ചെല്ലാം എന്ന് പറഞ്ഞത്…”

“Your owner… ആതിരയുടെ വാക്കുകളിൽ നിന്ന് തന്നെ കിരൺ നിരപരാധി ആണെന്ന് വ്യക്തമാണ്… എന്നിരുന്നാലും ഈ സത്യത്തെ ഉറപ്പിക്കുന്ന മറ്റു തെളിവുകൾ കൂടെ കോടതിയിൽ സമർപ്പിക്കാനുള്ള അനുവാദം തരണം എന്നപേക്ഷിക്കുന്നു…
ഒന്നാമതായി ഇത് കിരൺ ജോലി ചെയ്തിരുന്ന കമ്പനിയിലെ attendance register details ആണ്…

കിരൺ കമ്പനിയിൽ നിന്നും logout ചെയ്തിരിക്കുന്നത് 5.00 pm ഇനാണു… അവിടെ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലെ ഫോൺ locations ആണ് ഇത്… ഇത് പ്രകാരം കിരൺ നാട്ടിലെത്തിയത് 8.30 ഇനാണ്… കൃത്യം 9 മണിക്ക് കിരൺ പോലീസ് പിടിയിൽ ആയി എന്ന് പോലീസ് എഫ്ഐആർ പറയുന്നു… കൂടാതെ ഒന്നിലധികം പേര് പീഡിപ്പിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു… കിരണിനെ മാത്രം ചേർത്ത എഫ്ഐആർ പ്രകാരം ഒരാൾ മാത്രമാണ് കവിതയെ പീഡിപ്പിച്ചത്… ഇത് പോലീസിൻ്റെ വീഴ്ചയാണോ അതോ മനഃപൂർവം കിരണിനെ പ്രതി ആക്കാനുള്ള തന്ത്രമോ?..

കിരണിൻ്റെ ഫോൺ ട്രാക്കിംഗ് പ്രകാരം കിരൺ ഒരു ടവറിൻ്റെ ഒഴികെ വേറെ ഒരു ടവർ റഞ്ച് ലും അധികം നേരം നിന്നിട്ടില്ല… കിരണിന് സ കുട്ടിയെ ഉപേക്ഷിക്കണമെന്നും പോലും കിരണിന് ആ കുട്ടിയെ കിട്ടയ സ്ഥലം പോലെ വിജനമായ സ്ഥലം വേറെ ഇല്ല. ഇതെല്ലാം തെളിയിക്കുന്നത് കിരൺ ഈ കേസിൽ നിരപരാധി ആണെന്ന് ആണ്… വഴിയിൽ കണ്ട പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ മാത്രം അനു എൻ്റെ കക്ഷി ശ്രമിച്ചിട്ടുള്ളത്… ആയതിനാൽ തന്നെ എൻ്റെ കക്ഷിയെ നിരുപാധികം വിട്ടയക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു..

Recent Stories

The Author

മിഥുൻ

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com