സഹോസ്…. ഒരു പരീക്ഷണമാണ്… തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്.. ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി…. ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട് വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു.. എന്ന്… സ്നേഹത്തോടെ… Rambo അകലെ ~ 12 Akale Part 12| Author : Rambo | Previous Part അകലെ 12 അത്രയേറെ കൊതിച്ച നിമിഷങ്ങൾ… ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ.. […]
Category: Full stories
ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208
ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക് തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു…. കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]
ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181
ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 5 Previous Parts ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു… “ആദീ…..” “ആഹാ… കാന്താരികൾ റെഡിയായോ? ” അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു.. “ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ” “ആഹാ… അവളെയൊക്കെ അറിഞ്ഞു […]
? ഗൗരീശങ്കരം 6 ? [Sai] 1880
?ഗൗരീശങ്കരം 6? GauriShankaram Part 6 | Author : Sai [ Previous Part ] പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വിനുൻ്റെ ഫോൺ റിംഗ് ചെയ്തു. “?ഹലോ…..” “?വിനു…… നീ ന്യൂസ് കണ്ടോ?” “?ഇല്ല…….” “?വേഗം നോക്ക്…… പിന്നേ എത്രയും പെട്ടെന്ന് നീയും ബാക്കി ടീമും സ്ഥലം കാലിയാക്കിക്കോ…. പിടിച്ചാൽ പിന്നെ ഇപ്പോഴൊന്നും പുറം ലോകം കാണില്ല.” വിനു ആകെ വിയർത്തു തുടങ്ങി. ഫോൺ വെച്ചതും ഓടി ചെന്ന് […]
ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206
ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]
? ഗൗരീശങ്കരം 5 ? [Sai] 1872
?ഗൗരീശങ്കരം 5? GauriShankaram Part 5 | Author : Sai [ Previous Part ] കുറച്ച് നേരം കൊണ്ട് തന്നെ ജിമ്മൻ നമ്മളെ കട്ട കമ്പനി ആയി. ഇച്ചിരി മൂപ്പുണ്ട്, ആള് നമ്മടെ അതേ വേവ് ലെങ്ങ്ത് തന്നെയാ………. ജിമ്മൻ അഡാറ് ടീമാണ്.? കോയിക്കോട്ടങ്ങാടീല് പുള്ളി വിചാരിച്ചാ പലതും നടക്കും. അത്രക്ക് ഉണ്ട് ജിമ്മൻ്റെ ഫ്രണ്ട്സ് സർക്കിൾ. കട്ട സഖാവ്? ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ പുള്ളി കുറേ ഒതുങ്ങി?. കഴിഞ്ഞ […]
അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 501
പാളം തെറ്റിയ ജീവിതം Author : FÜHRER ചങ്ങാതിമാരേ മൂന്നാം ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. കഥ എന്നു പറയുന്നതിലുപരി എൻ്റെ ഭ്രാന്തൻ ചിന്തകളും സ്വപ്നങ്ങളും ആണെന്ന് പറയുന്നതാവും ശരി. എല്ലാത്തരം ആളുകൾക്കും കഥ ഒരുപോലെ ഇഷ്ടപ്പെടില്ലെന്ന് അറിയാം. എങ്കിലും നിങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു. രക്തം വാര്‍ന്നു നിലത്തുകിടന്ന ആഷി മൈക്കിള്‍ പറഞ്ഞതു കേട്ടു ഞെട്ടി വിറച്ചു. അവളുടെ ഭയന്ന മുഖം കണ്ട മൈക്കിളിനു ചിരിവന്നു. ആഷിയുടെ കൈയ്യില്‍ നിന്നു നിലത്തു വീണ അസ്രേലിന്റെ […]
ഒരു പ്രണയ കഥ [Rivana] 120
ഒരു പ്രണയ കഥ Author : Rivana ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ? പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത് തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ. പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്. കഥയിലേക്ക് കടക്കാം. ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയതും പ്രിയപ്പെട്ടതും സന്തോഷമുള്ളതും ഒരിക്കലും […]
ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223
ഡെറിക് എബ്രഹാം 3 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 3 Previous Parts സുഹൃത്തുക്കളെ, ഞാൻ ആദ്യമായാണ് തുടർക്കഥ എഴുതുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ… വായിച്ചും ശീലമില്ല… മനസ്സിലുള്ള ആശയം വെച്ചു അങ്ങനെ എഴുതുന്നു എന്നേയുള്ളൂ… സ്പീഡ് കൂടുന്നു എന്ന പരാതി വന്നിരുന്നു…. ഒന്നാമത് തുടർക്കഥ പാറ്റേൺ അറിയില്ല…പിന്നെ, പരത്തിപ്പറയുന്ന സീരിയൽ ടൈപ്പിനോട് എന്തോ താല്പര്യമില്ല.. ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കണം…. ഇനി ശ്രദ്ധിക്കാം… […]
ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233
ഡെറിക് എബ്രഹാം 2 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 2 Previous Parts സ്റ്റീഫനെ കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ട ഡെറിക് ആകെ മൂഡ് ഓഫിലായിരുന്നു….എന്നാലും ആ മെസ്സേജ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി… സ്റ്റീഫൻ തന്നെയും തേടിയിനിയും വരുമെന്നൊരു വിശ്വാസം ആ മെസ്സേജ് കണ്ടപ്പോൾ തോന്നി… സാവധാനം രംഗമാകെ തണുത്തു…. സ്റ്റീഫൻറെ സംഘത്തിലെ മൂന്ന് പേരെ വെടിയേറ്റ നിലയിൽ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി…ഡെറിക്കിനോ പോലീസ് […]
?അസുരന്റെ പെണ്ണ് ❤ [മഞ്ഞ് പെണ്ണ്] 434
?അസുരന്റെ പെണ്ണ്❤ Asurante Pennu | Author : Manju Pennu “ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… “എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു… എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!! ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ […]
? ഗൗരീശങ്കരം 4 ? [Sai] 1929
?ഗൗരീശങ്കരം 4? GauriShankaram Part 4 | Author : Sai [ Previous Part ] എത്ര നേരം ഉറങ്ങി എന്നറിയില്ല….. ആരോ എൻ്റെ തലയിൽ തടവുന്നതായി തോന്നിയപ്പോഴാണ് ഞാൻ എണീറ്റത്. അച്ചുവേട്ടനാണ്…… “അമ്മൂസേ… ക്ഷീണമൊക്കെ മാറിയോ??” “മ്….. ഇപ്പോ കൊഴപ്പൂല്ല……..” “മോളൂ….. ഞാൻ ഒരു കാര്യം ചോയ്ക്കട്ടേ………” “എന്താ ഏട്ടാ…….?” “എനിക്ക് അമ്മൂസിനെ ഒരുപാട് ഇഷ്ടമാണ്. ഈ ജീവിതകാലം മുഴുവൻ എൻ്റെ കൂടെ ഉണ്ടാവുമോ? എൻ്റെ പെണ്ണായിട്ട്!!!!?” ???? എനിക്കെൻ്റെ കാതുകളെ? വിശ്വസിക്കാൻ […]
?പാരസൈറ്റ് ബംഗ്ലാവ് ?[M.N. കാർത്തികേയൻ] 166
സേതുബന്ധനം 5 കഴിവതും 2 ആഴ്ചക്കുള്ളിൽ തരാം. അതു വരെ നിങ്ങൾക്ക് എന്നെ ഓർക്കാൻ ഒരു ചെറുകഥ സമ്മാനിക്കുന്നു. ലൈക്കും കമന്റും ഒക്കെ തരണം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.അതാണ് കഥകൾ ഒക്കെ ഡിലേയ് ആവുന്നത്. ഒരുപാട് കഥകൾ വായിക്കാനും കമെന്റ് ഇടാനും ഉണ്ട്. സമയം ഇല്ലാത്തത് കൊണ്ടാണ് എല്ലാരും ക്ഷമിക്കണം. സമയം പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കാം. കൊറേ തിരക്കുകൾ ഉണ്ട്. ക്ഷമിക്കുക.അപ്പൊ ആരംഭിക്കാം. —————————————————– ” സർ…. അശ്വിൻ സാർ… ” എന്തോ […]
? എല്ലാം അവിചാരിതം മാത്രം…?? [VECTOR] 198
എല്ലാം അവിചാരിതം മാത്രം Ellam Avicharitham Maathram | Author : Vector തീവണ്ടി യാത്രകള്‍ക്കിടയില്‍ നിരഞ്ജന്‍ ഇപ്പോഴും ആ മുഖം തേടാറുണ്ട്… ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്ന ആ മുഖം… അവിചാരിതമായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന… ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കുറച്ച് നിമിഷങ്ങള്‍… ഒരു മഴയുളള തണുത്ത പ്രഭാതത്തില്‍ തലേന്ന് പെയ്ത പുതുമഴ നനഞ്ഞതിന്‍റെ ശാരീരികമായ അസ്വസ്ഥതകളുമായാണ് നിരഞ്ജന്‍ അന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്… നിരഞ്ജന് ശരീരമാകെ കുളിരുന്നത് പോലെ തോന്നി… അത് വകവയ്ക്കാതെ […]
കർണ്ണ ധര്‍മം [Ajith Divakaran] 62
കർണ്ണ ധര്‍മം Karnna Dharmmam | Author : Ajith Divakaran നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവ പക്ഷത്തിലെ മഹാരഥന് ഭീഷ്മര് യുദ്ധകളത്തില് വീണു ശരശയ്യയില് കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാന് ആര് എന്ന ചോദ്യത്തിനു ദുര്യോദനന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്റെ ജീവനേക്കാള് താന് സ്നേഹിക്കുന്ന കര്ണന്, അവനെക്കാള് യോഗ്യന് ആര്? കര്ണന് ഉള്ളടത്തോളം തനിക്ക് പരാജയം എന്ന വാക്കില്ല എന്ന വിശ്വാസം ദുര്യോദനന് വേണ്ടു വോളം ഉണ്ട്. യുദ്ധ തുടക്കത്തിലെ […]
? ഗൗരീശങ്കരം 3 ? [Sai] 1870
?ഗൗരീശങ്കരം 3? GauriShankaram Part 3 | Author : Sai [ Previous Part ] “അജൂ……. പിന്നേ….. ബ്ലഡ്…..” “ബ്ലഡ് കിട്ടി എന്ന് അല്ലേ…… ഹോസ്പിറ്റലിന് വിളിച്ചിരുന്നു മനു….. ഇതാ പറയണേ വിളിക്കേണ്ടോര് വിളിക്കണ്ട പോലെ വിളിക്കണം ന്ന്. നീ വിളിച്ചപ്പോൾ അരമണിക്കൂറിന് കാര്യം സെറ്റ് ഞാൻ ഇന്ന് പുലർച്ചെ മുതൽ വിളിക്കുന്നുണ്ട്, കുറേ സമയം പോയത് മിച്ചം.” “അത് വിട്…. ആരാ പേഷ്യൻ്റ് ? കൂടെ വർക്ക് ചെയ്യുന്ന […]
❤ വൈശാലി ❤ [VECTOR] 238
വൈശാലി Vaishali | Author : Vector രാത്രികൾ പകലുകൾ ആക്കി മനസ്സിനെ എകന്ത്രമാക്കി വർണനകളെ സ്വയക്തമാക്കി ആരോ എഴുതിയ ഒരു കഥ അടിച്ചുമാറ്റി ഞാൻ ഇവിടെ ഇടുന്നു വായിച്ചവർ പിന്നെയും വായിക്കുക എന്നെ ഒന്നും പറയാതിരിക്കുക….. വായിക്കാത്തവർ വായിച്ച് ഈ കഥ നിങ്ങൾക്ക് നൽകിയ എന്നെ….എന്നെ ….ഒന്നും പറയണ്ട സാധനം ഞാൻ അടിച്ചുമാറ്റിയതാ വൈശാലി —————— ഡീ വൈശു… നീ അങ്ങ് വല്ലാണ്ട് കൊഴുത്തല്ലോ… എന്റെ കൂടെ ഒരു രാത്രി കിടക്കാമോ? ചോദിക്കുന്ന ക്യാഷ് […]
? ഗൗരീശങ്കരം 2 ? [Sai] 1927
?ഗൗരീശങ്കരം 2? GauriShankaram Part 2 | Author : Sai [ Previous Part ] ബിരിയാണിയോടുള്ള മൽപ്പിടുത്തത്തിൻ്റെ തിരക്കിൽ പുറകിൽ വന്ന താടിക്കാരനെ മനു കണ്ടില്ല. ”ഠേ…” വന്നു കേറിയ അന്ന് തന്നെ നിനക്ക് കാൻറീനിൽ കയറണല്ല…. ഫസ്റ്റ് ഇയർ പിള്ളേര് കാൻറീനിൽ കയറാൻ ആയാൽ ഞങ്ങൾ പറയും. അപ്പോൾ കേട്ടാൽ മതി. അത് വരെ ഈ ഭാഗത്ത് കണ്ട് പോകരുത്. അധികം വേദന ഇല്ലെങ്കിലും. അടി കിട്ടിയതിൻ്റെ […]
ഞാൻ [Freya] 97
ഞാൻ Njaan | Author : Freya ഇവിടെ ഈ സൈറ്റിൽ ഞാൻ പോസ്റ്റുന്ന ആദ്യത്തെ കഥയാണ് ഇത്. ഈ കഥ എഴുതിയത് ഞാൻ അല്ല കേട്ടോ. പോസ്റ്റ് ചെയ്യുന്നു എന്നെ ഉള്ളു. ഈ കഥ ന്റെ ഏട്ടൻ എഴുതിയതാണ്. ഈ കഥയിലെ അക്ഷര തെറ്റുകൾ ശെരിയാകാൻ വേണ്ടി എനിക്കയച്ചു തന്നതായിരുന്നു. പിന്നീട് ഏട്ടൻ പറഞ്ഞു ഈ കഥ പോസ്റ്റ് ചെയ്യുന്നില്ല എന്ന് അതാ ഞാൻ പോസ്റ്റ് ചെയ്തത്. ഈ കഥ വായിക്കുമ്പോൾ തന്നെ നിങ്ങക്ക് […]
?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780
】____∆____【 ഒരു ?പെണ്ണ്കാണൽ ? ചടങ്ങ് 】_____∆____【 By Ɒ?ᙢ⚈Ƞ Ҡ???‐?? ,,,,,, ചേട്ടായി……. പൂയ്……. എഴുന്നേക്ക് മാഷേ….. എന്ത് ഉറക്കമാ ഇത്……. ,,,,,,ഹും…ഹും….. ആരാ ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ…….? ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി…. ,,,,, സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി….. ഇത് ഞാനാ…..? ,,,,,, ഹോ….. നീയാണോ……. നീയിത് എപ്പോ വന്ന് കേറിയടി മരഭൂതമേ……?
? ഗൗരീശങ്കരം ? [Sai] 1922
?ഗൗരീശങ്കരം? GauriShankaram | Author : Sai “?മനൂ…. പ്ളീസ് കം ടു മൈ ക്യാബിൻ… ” ”?യെസ് മേഡം… ജസ്റ്റ് എ മിനിറ്റ്….” മനൂ… മണി അഞ്ചായി, ഇപ്പോ ഇറങ്ങിയില്ലേൽ ട്രെയിൽ പിടിക്കാൻ ഓടേണ്ടി വരും. ഒരു പത്ത് മിനിറ്റ്, ലക്ഷ്‌മി മേഡം വിളിക്കുന്നുണ്ട്. ഒന്ന് പോയി കണ്ടിട്ട് വരാം, ഒന്നൂല്ലേലും രണ്ടാഴ്ച്ചത്തെ ലീവ് അപ്രൂവൽ തന്നതല്ലേ…. ഒന്ന് പൊക്കിയടിച്ച് വരാം…… പത്ത് മിനിട്ട് കൊണ്ട്…. മേഡത്തിൻ്റെ അടുത്ത്ന്ന്….. […]
ഒരു യാത്ര [ജസ്‌ഫീർ] 144
ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]
പ്രായശ്ചിത്തം [മനൂസ്] 3006
പ്രായശ്ചിത്തം Praschitham | Author : Manus വെയിലിന് കനം കൂടി വരുന്നുണ്ട്.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു…ഉമിനീരിനാൽ കണ്ഠശുദ്ധി വരുത്തി ഞാൻ മുകളിൽ ജ്വലിക്കുന്ന പകലോനെ ഒന്ന് നോക്കി… കുറച്ചു വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂടൊന്നു ശാന്തമാക്കാം എന്നെനിക്ക് തോന്നി പക്ഷെ ഉള്ളിൽ നീറുന്ന വിങ്ങൽ അകറ്റാൻ അതൊന്നും മതിയാകാതെ വരും, അത്രത്തോളം ഉണ്ട് വിഷമം… എന്തിന് വിഷമിക്കണം… ഇത് നീ നിനക്ക് വേണ്ടി സ്വയം രചിച്ച വിധിയാണ്… അല്ലെങ്കിൽ നിന്റെ ചെയ്തികൾക്ക് […]
ചീപ് ത്രിൽസ് [ജസ്‌ഫീർ] 145
( വീണ്ടുമൊരു പഴയ കഥയുമായി വന്നിരിക്കുകയാണ് ഞാൻ. യഥാർത്ഥത്തിൽ ഇത് ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.. ഒരുപാട് പേജുകൾ ഇല്ലാത്തത് കൊണ്ട് എല്ലാം ഒരുമിച്ച് കൂട്ടി പോസ്റ്റ് ചെയ്യുന്നു. അഭിപ്രയം അറിയിക്കുക. അത് പോലെ കഴിഞ്ഞ കഥക്ക് തന്ന സ്നേഹത്തിനു നന്ദി. ) ചീപ് ത്രിൽസ് Cheap Thrills | Author : Jasfir “അറ്റന്റൻസ് നമ്പർ വൺ… “ “വൺ.. “ “ടൂ “ “ത്രീ ആബ്സെന്റ ഫോർ […]