ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

” ഓക്കേ ടീ…. ഇതിപ്പോ എങ്ങനെയാ ദൈവമേ വീട് വരെയെത്തിക്കുക….

എന്നാൽ ഓക്കേ ടീ… ബൈ ”

 

“ബൈ ”

 

ആദ്യം കേക്ക് മുന്നിൽ വെച്ചു, മെല്ലെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു….കീർത്തിയും ജൂഹിയും പിന്നിൽ കയറിയിരുന്നു..

 

“അപ്പൊ നിന്റെ കൈയിലെ ആ ചെറിയ പൊതി എന്താടീ കീർത്തീ…? ”

 

“അച്ഛന്റെയും അമ്മയുടെയും ഫോട്ടോസ് വെച്ചിട്ട് ഒരു ക്രാഫ്റ്റ് ആൽബം ഉണ്ടാക്കിയതാണ്… അതിൽ കൂടുതലും അച്ഛനും അമ്മയും ഇത് വരെ കാണാത്ത ഫോട്ടോസാണ് ”

 

“ആഹാ…. അപ്പൊ അതൊക്കെ എങ്ങനെ ഒപ്പിച്ചെടുത്തു ? ”

 

“ആദീന്റെ ഫോണിൽ നിന്ന് ”

 

“ടീ… കള്ളികളേ… എന്റെ പാസ്‌വേഡ് പോലും നോക്കി വെച്ചിരുന്നോ ? ”

 

“ആദീന്റെ പാസ്‌വേഡ് ‘ അനുപമ ‘ എന്നാണെന്ന് ആർക്കാ അറിയാത്തത്…. ഇടയ്ക്കൊക്കെ പാസ്‌വേഡ് മാറ്റണം മണ്ടൻ മാമാ ”

 

“ഹഹഹ…. ഉഷാറായി…. നിങ്ങളെന്റെ ചോര തന്നെ മക്കളേ…ചോര തന്നെ…. ഒരു സംശയവുമില്ല…”

 

“മാമാ… ആദീ…. വേറൊരു കാര്യം ചോദിക്കട്ടെ…

അഞ്‌ജലിച്ചേച്ചിയും ആദിയും ലവ് ആയിരുന്നല്ലേ ”

 

ജൂഹിയായിരുന്നു ചോദ്യമെയ്തത്…

 

” ആഹാ… ഇതെപ്പോ കിട്ടിയ കഥ…ആര് പറഞ്ഞു…? ”

 

” അതൊക്കെയുണ്ട്‌… പറ… ലവ് ആയിരുന്നോ…? ”

 

” ഇത് വരെ അല്ല എന്നാണ് എന്റെ അറിവ്….ഇനി അവൾ എന്തെങ്കിലും പറഞ്ഞുവെങ്കിൽ ചിലപ്പോ ഉണ്ടായിക്കാണും… എന്തേ… അവൾ വല്ലതും പറഞ്ഞോ….?… അങ്ങനെയെങ്കിൽ നമുക്ക് ഡെവലപ്പ് ചെയ്തെടുക്കാം ”

Updated: January 29, 2021 — 7:18 pm

18 Comments

  1. ❣️

  2. കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thankuuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

  3. നല്ലവനായ ഉണ്ണി

    Adipoli ?? nxt part vegam idamo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro..
      Next part udane varum?

  4. Polich✌️ korachoode page kootti ettaal orithayrnnu?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട്‌ മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ്‌ ചെയ്യും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥♥

Comments are closed.