ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

“എന്തോന്ന് മോളേ…എനിക്കങ്ങട് മനസ്സിലായില്ല… എന്റെ മോള് എന്തോന്നാ പറഞ്ഞത് ”

“ഒന്നൂല്ല..ചുമ്മാ…ചേച്ചിക്ക് ധൈര്യം തന്നതല്ലേ…”

“അങ്ങനെയുള്ള ധൈര്യം എനിക്ക് വേണ്ടാട്ടോ… പെണ്ണിന്റെ ഒരു പൂതി നോക്ക്യേ… ”

“ഞാൻ ചുമ്മാ പറഞ്ഞതാണെന്റെ ചേച്ചീ… പൊന്നനിയനെ കെട്ടിപ്പൂട്ടി വെച്ചോ…എനിക്ക് വേണ്ട..”

“നീ പിണങ്ങല്ല പെണ്ണേ…. നമുക്ക്‌ പെട്ടെന്നിതൊന്ന് സെറ്റാക്കണം..വേഗം നോക്ക്.. വൈകുന്നേരം പോവാനുള്ളതാ..”

പെട്ടെന്ന് ആദി അവിടേക്ക് കടന്നു വന്നു….

” ചേച്ചീ…. എവിടെക്കാ യാത്ര ”

” ചെന്നൈയിലേക്ക്… ”

ചാന്ദ്നിയുടെ പെട്ടെന്നുള്ള മറുപടി കേട്ടിട്ട് അനുപമ തലയിൽ കൈ വെച്ചു,അവളെ കണ്ണുരുട്ടി പേടിപ്പിച്ചു…

“ചെന്നൈയോ…എന്നിട്ടെന്താ എന്നോട് വരാൻ പറയാത്തത്? ”

“നീ ഇപ്പൊ എന്റെ കൂടെ വരുന്നില്ല…അത് കൊണ്ട് തന്നെ പറയാത്തത് ”

” അതെങ്ങനെ ശരിയാവാ….ചെന്നൈയിലേക്ക് എന്നും ഞാൻ വരുന്നതല്ലേ…. ഇന്ന് മാത്രമെന്താ… ”

“വരേണ്ട എന്ന് പറഞ്ഞാൽ വരേണ്ട.. കഴിഞ്ഞ പ്രാവശ്യം നീ വന്നിട്ടുള്ള കോലാഹലമൊക്കെ അടങ്ങി വരുന്നതേയുള്ളൂ…ഇനിയും അച്ഛനോട് ഓരോന്നിനും ഉത്തരം പറയാനെനിക്കാവില്ല..അമ്മയെയൊക്കെ എത്രയാ എന്ന് വിചാരിച്ചാണ് കള്ളം പറഞ്ഞു പറ്റിക്കുക ”

“ഹാ… എന്നാൽ ഓക്കേ…”

ആദി അവിടുന്ന് പുറത്തേക്കിറങ്ങി..

“അതെന്താ ചേച്ചീ ആദിയും കൂടി വന്നാൽ…?
ചേച്ചിക്കൊരു ധൈര്യമല്ലേ… അവനെന്താ കഴിഞ്ഞ പ്രാവശ്യം ചെയ്തത്…? “

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.