ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

അനുവിന്റെ പെട്ടെന്നുള്ള ദേഷ്യം കണ്ടപ്പോൾ ചാന്ദ്നിയുടെ കണ്ണുകൾ നിറഞ്ഞു..

“അയ്യോ.. പാവം.. ഈ ദുഷ്ടത്തി, പാവം പെണ്ണിനെ കരയിച്ചല്ലോ…നീ പേടിക്കേണ്ട ടീ… നിന്നെ ഞാനൊരിക്കൽ കോടതിയൊക്കെ കാണിക്കാൻ കൊണ്ട് പോകാം…”

“ഒന്ന് പോടാ…
അയ്യേ… നീ കരഞ്ഞോ ടീ….ചേച്ചി ചുമ്മാ പേടിപ്പിച്ചതല്ലേ… എന്റെ കൂടെ നിക്കാൻ ഇതൊന്നും പോരാട്ടോ.. നല്ല ചങ്കുറപ്പ് വേണം…
പിന്നേ, കഴിഞ്ഞ പ്രാവശ്യം സംഭവിച്ച പോലെ വല്ലതും നടന്നെങ്കിൽ നിന്നെ ഞങ്ങൾ കുഴിയിൽ ചാടിച്ച പോലെയാകും.. അതാണ് കൂട്ടാത്തത്… അല്ലാതെ നിന്നെ ഇഷ്ടല്ലാഞ്ഞിട്ട് ഒഴിവാക്കുന്നതല്ല ട്ടോ…”

“ചേച്ചീ…. ഒന്നുമുണ്ടാവില്ല… ഞാൻ എന്തായാലും വരാം…”

“ഇനി ഞാനൊന്നും പറയുന്നില്ല… നിന്റെ ഇഷ്ടം പോലെ ചെയ്യ് ”

“താങ്ക്സ് ചേച്ചീ…. ഐ ലവ് യൂ ”

“ആഹാ…. കാന്താരി ഉഷാറായല്ലോ…
ചേച്ചീ… ഒന്ന് കടഞ്ഞെടുത്താൽ നമുക്ക് പറ്റിയ ആളാണ് ട്ടോ ”

എല്ലാവരും കൂടി ചിരിച്ചു….

“അപ്പോൾ നിനക്ക് വീട്ടിൽ കയറേണ്ടേ ടീ…. ഇനി നാളെ രാത്രിയേ തിരിച്ചെത്തൂ…”

“ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരു 5 മിനിറ്റ് നിർത്തോ…ഒരു ജോഡി ഡ്രെസ്സ് എടുക്കാല്ലോ…ബുദ്ധിമുട്ടാണെങ്കിൽ പ്രശ്നമില്ല… ഞാൻ വരില്ലാന്ന് അമ്മയെ വിളിച്ചു പറഞ്ഞോളാം..”

“ഹാ… വല്ലാത്ത ബുദ്ധിമുട്ട് തന്നെ…..
ഒന്ന് പോടീ… നീ വരുന്നതിലും വല്യ ബുദ്ധിമുട്ടൊന്നും വേറെയൊന്നിനുമില്ല പെണ്ണേ..”

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.