One Side Love [മിഥുൻ] 188

ഞാൻ അനുവിനെയും കൊണ്ട് ഉച്ച വരെ എവിടെയെന്നില്ലാതെ ഓടിച്ചത് കൊണ്ടിരുന്നു. അനു പുറകിലിരുന്ന് അവളുടെ സന്തോഷം അലച്ചും മറ്റും പ്രകടിപ്പിച്ചുകൊണ്ടിരുന്നു

“ഡാ… എനിക്കൊരു ആഗ്രഹം കൂടെ ഉണ്ട്…”

“ഞാൻ എന്തുവാ ആഗ്രഹം സാധിക്കുന്ന മഷിൻ ആണോ…?”

“ഓ ജാഡ… ഒന്നുമില്ല.. നീ വിട്ടോ…”

“എന്തായാലും പറഞ്ഞു വന്നതല്ലേ… അങ്ങ് പറയ്… എന്താണ് എന്ന് കേൾക്കട്ടെ… സാധിക്കാൻ pattumonnu നോക്കാല്ലോ…”

“എടാ എനിക്ക് ഈ വണ്ടി ഓടിക്കാൻ തരുമോ…?”

“ഓ.. അതാണോ… നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ… ”

“കുറച്ച് അറിയാം…”

അവളുടെ മുഖം കണ്ടിട്ട് നല്ല പേടി പോലെ തോന്നി… എന്നാലും അവളുടെ ആഗ്രഹം അല്ലേ നടത്തിക്കൊടുക്കാം എന്ന് കരുതി…

പേടിച്ചത് പോലെ പ്രശ്നം ഒന്നും ഉണ്ടായില്ല… അവള് നന്നായി തന്നെ വണ്ടി ഓടിച്ചു.. അവള് ഓടിച്ചിട്ട് നേരെ കോളജിലേക്ക് തന്നെ പോയി…

എൻ്റെ കഷ്ടകാലത്തിന് നേരെ ചെന്നത് അമീറിൻ്റെ മുന്നിലേക്കും…

എന്നെ കണ്ടതും അമീർ… “തെണ്ടി… അവനോട് aa വണ്ടി ഒന്ന് ഓടിക്കാൻ ചോദിച്ചാൽ കെയ് പോലും തരില്ല എന്ന് പറയുന്നവൻ ആണ് ഇപ്പൊൾ ഒരു പെണ്ണ് ചോദിച്ചപ്പോൾ കൊടുത്തത്…

അല്ലേലും ഇവൻ ഒന്നും നന്നാവാൻ പോകുന്നില്ല….”

വണ്ടി നിർത്തി ഇറങ്ങി അവള് പറഞ്ഞു… “താങ്ക്സ് ഡാ… ”

ഞാൻ ഒരു പുഞ്ചിരിയുമായി നേരെ അമീറിൻ്റെ അടുത്തേക്ക് പോയി…

“ഡാ… അമീറെ… നിൻ്റെ മുഖം വീർത്തിരിക്കുന്നതിൻ്റെ കാര്യം എനിക്കറിയാം.. അത് അവളുടെ കൂടെ വണ്ടി അല്ലെടാ… അവള് ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റുമോ…”

“അവളുടെ വണ്ടിയോ… ഏതു വകയിൽ…”

“ഞാൻ അവളെ കെട്ടാൻ പോവല്ലേ… എപ്പോൾ എൻ്റെ എല്ലാം അവളുടെം കൂടെ അല്ലേ….”

“തെണ്ടി… ഡാ പോയിട്ടെന്തായി കിസ്സടിച്ചോ”

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.