ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഇതൊക്കെ കണ്ട് നിന്ന ആദി ഒന്ന് പുഞ്ചിരിച്ചു…

“ആഹാ…നീയെന്താണൊന്നും മിണ്ടാത്തത്…അല്ലെങ്കിൽ ഹിംസയുടെ മൂത്താപ്പയാണല്ലോ ചെക്കാ നീ ”

“സാർ.. കളക്ടറുടെ ഓർഡർ ഉണ്ട്‌…. ഇവിടുന്ന് മിണ്ടിപ്പോകരുതെന്ന് ”

“ഹഹഹ…. നല്ല ചേച്ചിയും അനിയനും.. ”

അപ്പോഴാണ് ഇതൊക്കെ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന ചാന്ദ്നിയെ CM ശ്രദ്ധിച്ചത്…

“ആഹാ…. ഇതേതാ പുതിയ അവതാരം…. മുമ്പ് കണ്ടിട്ടില്ലല്ലോ…”

“എന്റെ….എന്റെ അനിയത്തിയാണ് സാർ… ചാന്ദ്നി ”

“അയ്യേ… അനിയത്തിയൊന്നുമല്ല സാർ.. ചേച്ചിയുടെ അസിസ്റ്റന്റ് ആണ്…ചേച്ചിയെ സോപ്പിട്ട് പറയിപ്പിക്കുന്നതാ അനിയത്തിയാണെന്നൊക്കെ ”

കീരി പാമ്പിനെ നോക്കുന്നത് പോലെ ചാന്ദ്നി അവനെ തുറിച്ചു നോക്കി…

“ഹഹഹ…. എന്നാൽ നീയവളെയങ്ങ് കെട്ടിയേക്ക് ടാ… അപ്പൊ ചേച്ചിക്ക് അനിയത്തിയുമായല്ലോ…”

ഇത് കേട്ട ആദിയും ചാന്ദ്നിയും വായിൽ ഉണ്ട കയറ്റിയ പോലെയിരുന്നു പോയി…. ഇത് കണ്ടപ്പോൾ അനുപമയ്ക്കും ചിരി പിടിച്ചു വെക്കാനായില്ല…

” നിങ്ങളിരിക്ക് മക്കളേ…ഇനി ഞാൻ ചേച്ചിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കട്ടെ… ”

അവരെ അവിടെയിരുത്തി CM ഉം അനുപമയും മാറിയിരുന്ന് എന്തൊക്കെയോ ഒഫീഷ്യൽ കാര്യങ്ങൾ ചർച്ച ചെയ്തു….ആദിയും ചാന്ദ്നിയും അവിടെയിരുന്ന് അവരുടെ സ്ഥിരം പരിപാടി തുടർന്നു….തല്ല് കൂടൽ തന്നെ….വേറെയെന്ത്…

വൈകാതെ തന്നെ അവരവിടെ നിന്നിറങ്ങി….പോകുന്ന വഴിയിൽ ചാന്ദ്നിയുടെ വീട്ടിലും കയറി ചായയൊക്കെ കുടിച്ചിട്ടാണ് ആദിയും അനുപമയും വീട്ടിലേക്ക് പോയത്…

Updated: January 19, 2021 — 10:38 pm

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം ??

  5. ??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear???
      പെട്ടെന്നാക്കാം ??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല ?
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. ???

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ???

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.