ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

Views : 24028

എല്ലാറ്റിനും ഒരു കാരണമുണ്ടാകുമെന്ന് ആദ്യം മനസ്സിലാക്കുക…
യൂണിഫോം കൊണ്ട് മാത്രം പോലീസ് എന്ന് പറഞ്ഞാൽ പോരാ… ആ മണ്ടയ്ക്കുള്ളിൽ ആൾത്താമസമുണ്ടാകണം…
ആരാണെന്നറിയാതെ പെരുമാറാൻ പോയാൽ കിട്ടുന്നത് മുഴുവൻ ഇത് പോലെ തിരിച്ചായിരിക്കും….
പിന്നെ , ഇപ്പഴത്തെ പിള്ളേരോട് പണ്ടത്തെപ്പോലെ നാലാംകിട പോലീസ് ഭാഷ്യം ഉപയോഗിച്ചാൽ ഇതല്ല, ഇതിനപ്പുറവും കിട്ടും…അത് കൊണ്ട്…”

“അത് കൊണ്ട് ? ”

“അത് കൊണ്ട്, കിട്ടിയതും വാങ്ങി അവിടെ എവിടെയെങ്കിലും ഒരു മൂലക്ക് ഇരിക്കുക…അല്ലെങ്കിൽ അതിന്റെ ബാക്കി എന്റെ കൈയിൽ നിന്നാകും താൻ കൈപ്പറ്റുക ”

ഈ സമയം പുറത്ത് ആദിയെ , മധു എംഎൽഎയുടെ കാറിൽ കയറ്റി പൊലീസുകാർ അവിടുന്ന് പോയിരുന്നു…. അവൻ പുറത്തേക്കിറങ്ങി കാറിൽ ചാരി നിന്നു…..അപ്പോഴേക്കും മധു അവിടെയെത്തി….

“നീ ഇവിടെ കൊടുക്കാനുള്ളതൊക്കെ കൊടുത്തു കഴിഞ്ഞില്ലേ..ഇനി പോയ്ക്കൂടേ ? ”

“ഇല്ല അങ്കിൾ…എന്റെ കുടുംബം ഇല്ലാതാക്കിയവരെ കുറിച്ചെന്തെങ്കിലും വിവരം കിട്ടാതെ ഞാൻ എവിടേക്കുമില്ല..”

“അതറിയാൻ വേണ്ടി സ്റ്റേഷൻ അടിച്ചു പൊളിച്ചിട്ടെന്താണ് കാര്യം ? ”

“മനസ്സിനെ പിടിച്ചു വെക്കാനാവുന്നില്ല അങ്കിൾ…എന്റെ കുടുംബം ഇല്ലാതാക്കിയവൻ ഇപ്പോഴും പുറത്ത് സന്തോഷത്തോടെ കറങ്ങി നടക്കുകയാണ്…ആ ഓരോ നിമിഷവും എന്റെ ചേച്ചിയുടെ ആത്മാവ് എന്നോട് ചോദിക്കുന്നുണ്ടാകും… നീയൊക്കെ എന്തിനാടാ അനിയനെന്നും നിഴലെന്നും പറഞ്ഞു നടന്നതെന്ന്…”

“ആദീ…
നിന്റെ അച്ഛനും അമ്മയും അനുവുമൊക്കെ പോയതിൽ നിനക്ക് മാത്രമാണ് വിഷമമെന്ന് നീ ധരിക്കരുത്…അവരുടെ കൊലയാളികളെ കണ്ടു പിടിക്കുന്നത് നിന്റെ മാത്രം ആവശ്യമല്ല…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ 🔥🔥🔥

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu😍😍

  3. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം 😃

  7. മന്നാഡിയാർ

    😍😍😍😍

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍😍

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  8. 💓💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com