അസ്രേലിൻ്റെ പുത്രൻ 3 (climax) [FÜHRER] 500

Views : 79884

പാളം തെറ്റിയ ജീവിതം

Author : FÜHRER

ചങ്ങാതിമാരേ മൂന്നാം ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. കഥ എന്നു പറയുന്നതിലുപരി എൻ്റെ ഭ്രാന്തൻ ചിന്തകളും സ്വപ്നങ്ങളും ആണെന്ന് പറയുന്നതാവും ശരി. എല്ലാത്തരം ആളുകൾക്കും കഥ ഒരുപോലെ ഇഷ്ടപ്പെടില്ലെന്ന്  അറിയാം. എങ്കിലും നിങ്ങൾ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയോടെ മൂന്നാം ഭാഗത്തിലേക്കു കടക്കുന്നു.

രക്തം വാര്‍ന്നു നിലത്തുകിടന്ന ആഷി മൈക്കിള്‍ പറഞ്ഞതു കേട്ടു ഞെട്ടി വിറച്ചു.

അവളുടെ ഭയന്ന മുഖം കണ്ട മൈക്കിളിനു ചിരിവന്നു. ആഷിയുടെ കൈയ്യില്‍ നിന്നു നിലത്തു വീണ അസ്രേലിന്റെ ചിറകിലെ തൂവല്‍ മൈക്കിളെടുത്തു വീണ്ടും അവളുടെ കൈയ്കളില്‍ ഏല്‍പ്പിച്ചു  അവിടെ നിന്നു പറന്നുയര്‍ന്നു. അവള്‍ തന്റെ കൈയ്യിലിരിക്കുന്ന തൂവലില്‍ മുകുകെ പടിച്ചു. ആഷിയുടെ കണ്ണുകള്‍ വേദനയാല്‍ നിറഞ്ഞൊഴുകി.

പൊടുന്നനെ ആഷിക്ക് അവളുടെ രക്തത്തിനു വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ക്രമേണ അസഹനീയമായ തണുപ്പു രക്തത്തിലൂടെ ശരീരത്തിലേക്കു  പടര്‍ന്നു കയറാന്‍ തുടങ്ങിയതും ആഷി തന്റെ കൈയ്കളിലെ തൂവല്‍ മുറുകെ പിടിച്ചു.

ആഷിയുടെ നെഞ്ചിലെ മുറിവില്‍ നിന്നു പടര്‍ന്നു കേറിയ  അസഹനീയമായ തണുപ്പിനാല്‍ ആഷിയുടെ ശരീരം മരവിച്ചിരുന്നു.

അവളുടെ ശരീരം മുഴുവന്‍ തണുപ്പു വ്യാപിച്ചതും മൈക്കിള്‍ കുത്തിയ മുറിപ്പാട് ചെറയിയ ചുഴിയായി രൂപപ്പെട്ടു. ഭയന്നു പോയ ആഷി തന്നാലവും വിധം അലറി വിളിച്ചു. പക്ഷേ, തണുത്തുറഞ്ഞ നാവില്‍ നിന്നു ശബ്ദം പുറത്തേക്കു വന്നില്ല.

ചുഴി ആഷിയുടെ ശരീത്തെ വിഴുങ്ങാന്‍ തുടങ്ങി. പതിയേ പതിയേ ചുഴിക്കു ശക്തി വര്‍ധിച്ചുതും അതു പൂര്‍ണമായും അവളെ വിഴുങ്ങി.

 

ഭയന്നു നിലവിളച്ച ആഷി തന്റെ സര്‍വ ശക്തിയുമുപയോഗിച്ച് എഴുനേല്‍ക്കാന്‍ ശ്രമിച്ചതും ശക്തമായി വെള്ളത്തുള്ളികള്‍ അവളുടെ മുഖത്തേയ്ക്കു പതിച്ചു.

Recent Stories

The Author

FÜHRER

54 Comments

  1. Bro 😍.

    കഥ ശ്രെദ്ധയിൽപ്പെടാൻ വൈകിപ്പോയി. വ്യത്യസ്തമായ തീം.നല്ല എഴുത്ത്.
    പ്രവാസി പറഞ്ഞത് പോലെ പെട്ടന്ന് അവസാനിപ്പിച്ചപോലെ തോന്നി.
    നല്ല ഒരു വയനാനുഭവം. 💓

  2. വാവ്…. ഇത് വരെ കാണാത്ത സബ്ജക്ട്… കാണാത്ത ശൈലി…

    ഒരൊറ്റ നെഗറ്റീവ് പറയാൻ ഉള്ളത്, മലപോലെ വന്ന സംഭവം പെട്ടന്ന് തീർന്നു.. തുടക്കത്തിന് ചേരാത്ത ക്‌ളൈമാക്‌സ്…

    ഒരു 100 പേജ് എങ്കിലും എഴുതാനുള്ള തീം ആയിരുന്നു…

    എങ്കിലും സംഭവം 🔥

  3. ഇതുപോലെ ഒരു കഥ ഇവിടെ ആദ്യമായാണ് എന്ന് തോന്നുന്നു..അല്ലെങ്കില്‍ ഞാന്‍ വായിച്ചിട്ടില്ല…എല്ലാം മനസ്സിലായോ എന്ന് എനിക്ക് അറിയില്ല..പക്ഷേ ഇഷ്ട്ടപെട്ടു..💞💞💞

    1. Tnx bro
      Othiri sneaham
      ❤️❤️❤️❤️❤️❤️
      Athil doubt vannittundakuka ideology akum. Indirect ayi kure karyangal parajittund kadhayil.
      😇😇😇

    1. Tnx bro
      ❤️❤️❤️❤️

  4. പൊളിച്ചു ബ്രോ …romanjification…ഇന്നാണ് എല്ലാ പാർട്ടും വായിച്ചതു …

    1. Tnx rose
      Othiri sneham orupadu santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Ellam valare pettennayrnnu…. oru mazha peyth thornnapole theernnpoyi…. adipoli aayrnnu…. oru randu part koode oke pratheekshichayrnnu….👌❤️

    1. Tnx bro
      Othiri sneham
      😍😍😍😍😍😍😍😍😍
      Ellaam munne fix chythittanu eazhuth thudangiye. Pinne ithil mukkal bagam njaan kanda swapnam anu. Atha othiri mattangal varuthanje
      🤗🤗🤗🤗🤗

  6. നൈസ്..

    1. Tnx bro
      😍😍😍😍😍

  7. എന്നാണ് മൂന്നു പാർട്ടും വായിച്ചത് അടിപൊളി കഥ എങ്ങനെ ഉള്ള ഒരു തീം ആദ്യയിട്ടാ വായിക്കുന്നത് ഒരുപാട് ഇഷ്ട്ടമായി💕 ഇനിയും പുതിയ കഥകളും ആയി വരണേ

    ♥️♥️♥️

    1. Tnx saji bro.
      Othiri santhosham.othiri sneham.
      Veendum kadakalum ayi urappayum varum.
      ❤️❤️❤️❤️❤️❤️

  8. FÜHRER

    Romanjification…. 😇😇😇

    കിടിലോൽകിടിലൻ….

    പഴയ കഥകൾ എല്ലാം ഇവിടെ കൊണ്ട് വരണം….

    ഈ കഥ ഇവിടെ വരാൻ കരണകാരി ആയ ഷാനക്കും ഒരുപാട് നന്ദി….

    ❣️❣️❣️❣️❣️❣️❣️❣️

    1. Tnx pappan bro
      ❤️❤️❤️❤️❤️❤️❤️
      Othiri santhosham.
      Shana eppozhum parayum ivide kadha post chyyan. Ivide ningal okke nalkkunnna support nea kurichu okke parayarund. Pakshe kadha ezhuthan Eazhuthan madi anu. Athanu ithra vayikiyathum. Ini oru track leak varan sramikkukayanu.

      1. ✌🏻✌🏻

  9. കണ്മുന്നിൽ കണ്ടപോലുണ്ട് വായിച്ചു തീർന്നപ്പോൾ…

    1. Tnx bro
      Othiri sneham
      Othiri santhosham
      ❤️❤️❤️❤️❤️❤️❤️❤️❤️

  10. machane…ithra pettannu avasaanippikkalle..baaki ezuthu machanee…

    1. Machane avanu boomiyil nilkkan pattatha sthithiyil kadha engine munpottu pokanam ennu oru idea um illa bro. Atha evide avasanippichath.
      ❤️❤️❤️❤️❤️❤️❤️❤️

  11. FÜHRER bro,
    എന്താണ് ഇതിനു കമന്റിടുക, എത്ര മനോഹരമായ എഴുത്ത്, പ്രമേയം തന്നെ വ്യത്യസ്ഥം പുതുമ നിറഞ്ഞ അവതരണ ശൈലിയിൽ ഒരു ക്ലാസിക്ക് കഥ തന്നെ നൽകി.
    മാതൃഭൂമിയിൽ ഒക്കെ കഥ വായിക്കുന്നത് പോലെ ആയി.
    പ്രണയവും, ആക്‌ഷനും, സെന്റിമെൻസും ഒക്കെ നിറഞ്ഞ എഴുത്ത് പലഭാഗങ്ങളിലും നൊമ്പരമുണർത്തി, അതിശയിപ്പിക്കുന്ന എഴുത്താണ് ബ്രോ മടിപിടിച്ചിരിക്കാതെ ഇനിയും എഴുതണം, വ്യത്യസ്തമായ ഇത്തരം കഥകൾ വരട്ടെ. ആശംസകൾ…
    സ്നേഹപൂർവ്വം…

    1. Tnx jwala ❤️❤️❤️❤️❤️
      Kadhaye ithra manoharamayi manasilakkiyathinu. Jwala yude oro varikalilum kadha ethratholam enjoy chythu eannu veakthamanu. Ee abipraayangale kal valiyoru angeekaram eanne pole kuthikurikkunnoralk kittan illa. Sthayathil jwala , shana illarunne njan evide kadha post polum chyillarnnu. Aake mood poya time anu ith. Angane erunn madi pidichu. Ippol um mind le block poyittilla. Annitte puthiya kadha eazhuthu. Actually oru charector eazhuthan ulla struggle anu. Nte arivinu appuram ulla oru charector. Athanu problem. Athu onn set akunna vare pazhaya kadhakal post cheyyam.
      ❤️❤️❤️❤️❤️

      1. നല്ല കാര്യം ബ്രോ, പഴയ കഥകൾ ഇടൂ,
        പുതിയ വാതായനങ്ങളിൽ മുട്ടി നോക്കു താങ്കൾക്ക് ആവശ്യമായ മെറ്റിരിയൽസ് ലഭിക്കും.
        മടി പിടിച്ചു ഇരിക്കരുത്, ബ്രോയുടെ എഴുത്തു നന്നായി ഇഷ്ടമായത് കൊണ്ടുള്ള റിക്വസ്റ്റ് ആണ്

        1. Urappayum sramikkum. Result nthakunnu ariyilla.
          😇😇😇

  12. BAHUBALI BOSS (Mr J)

    Iniyum thudaranam bro
    Valare ishtamayi

    1. Tnx bro.
      Veendum eazhuthan sramikkam
      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Kidilan story ,❤️❤️❤️❤️❤️

    1. Tnx bro
      Othiri santhosham
      ❤️❤️❤️❤️❤️

  14. വായിച്ചിട്ട് പറയാ ട്ടോ☺️☺️☺️

    1. Tnx ami. Time kittumbol vayikku. Abiprayam parayu
      ❤️❤️❤️❤️❤️❤️❤️❤️

  15. കാട്ടുകോഴി

    പൊന്നു മച്ചാനേ ഇത് ഇങ്ങനെ തീർക്കല്ലേ…..
    ഇനിയും ഭാഗങ്ങൾ എഴുതാൻ മച്ചാന് കഴിയും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം
    അതുകൊണ്ട് ഈ ഭാഗം climax ആക്കരുത് പ്ലീസ്….

    1. Tnx bro
      Pearuth santhosham anu cmnt okke vayikkumbol thonnunnath. Athratholam kadhaye ulkondathil. ❤️❤️❤️❤️
      Enikku eppozhum climax nu appuram oru lokam undeann visvasikkan anu. Athuvare oru maya lokathu niravadhi kadhapathrangal. Avarude oro vikara vikshobangal ellam eazhuthiloode vanakkarileak pakarnnu nalkan. Oro kadhapathrangalem vayanakkar sweekarikkan. Oduvil climax nu appuram nth nna chitha vayanakkaril varan okke anu itharathil kadha avasanippichath. Kadha vayichu oru 5 minutes eangilum kadhayude bakki nigal masaril kandal nte vijayam anu eannu karutham

      ❤️❤️❤️❤️❤️❤️❤️

      1. കാട്ടുകോഴി

        എന്നാലും എൻ്റെ ആഷി മോള് 😭😭😭

        1. Aahikku veandi Easter eggs pole oro sambavam kadhayil veachittund bro. Bro udheshichathu eallam athil und
          ❤️❤️❤️❤️❤️❤️❤️❤️❤️😉

  16. എന്റെ പോന്നു ടാവ്വെ, എന്നാ പോക്കാ… പൊളിച്ചു കയ്യില്‍ അടക്കി തന്നു. ആകെ വിഷമം ending പെട്ടന്ന് തീര്‍ന്നു എന്നതിലാ, കുറച്ചും കൂടി എഴുതാമായിരുന്നു. എന്നാലും ഒരു രക്ഷയുമില്ല. ഇതുപോലെ verity theam ആയി പെട്ടന്ന് വരണേ (പറ്റുങ്കി Proper Climax തരാമോ)

    1. Tnx bro.
      Parajarikkan pattathathra santhosham und cmt vayikkumpol. Adyam njaan um udheshichathu anu kadha oru proper climax akkiyalonn. But angane akkiyal avide logic nasatapeadum eann thonni. Because of his newly discovered power. Avane kond oru nimisham polum adikamayi boomiyil nilkkan sadhiklilla. Athukondu anu climax engane akkiye.
      ❤️❤️❤️❤️❤️❤️

  17. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍🧡🧡🧡

    1. Tnx bro
      ❤️❤️❤️❤️❤️❤️❤️❤️

  18. ⚡Lord of Thunder⚡

    ബ്രോ എന്താ പറയണ്ടേ എന്ന് അറിയില്ല കഥ ഒരിക്കലും തിരണ്ടായിരുന്നു എന്ന് തോന്നി പോയി. എന്റെ all time favourite ലിസ്റ്റിൽ ഈ കഥ മുകളിൽ തന്നെ ഉണ്ടായിരിക്കും.all the best for your future works…. With love ❤⚡️Thunder⚡️

    1. Tnx bro
      Othiri santhosham othiri sneham
      Nte kazchayil kadha orikkalum avasanikkunnilla bro. Kadha engane thudarnnukonde irikkum. Pakshe njaan oru yathrakkarane pole anu. Oru point iill ninnu kadhayilek ticket eaduth. Aa ticket nte paridhi kazhinjal enik enik aa yathra avasanippiche mathiyaku.
      ❤️❤️❤️❤️❤️❤️❤️❤️

  19. ഡ്രാക്കുള

    ❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. Tnx bro
      Othiri santhosham
      ❤️❤️❤️❤️❤️❤️

  20. Ente ponno oru reksheyum illa broo
    Superm.👌👌👌

    1. Tnx bro
      Othiri santhosham othiri sneham
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  21. ❣️

    1. ഉണ്ണിയേട്ടൻ ഫസ്റ്റ് ❣️❣️

        1. ❣️

    2. Tnx Harley
      ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com