ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

“ചേച്ചീ…..ബാക്കിയൊക്കെ മനസ്സിലായി…. പക്ഷേ, അവിടെ ലീലാ കോളനിയിൽ ബുള്ളറ്റുമായി വന്നപ്പോൾ ഇവനെന്തിനാ അങ്ങനെയൊരു മുഷിഞ്ഞ കോലത്തിൽ വന്നത് ? ”

“ഓഹ്.. അതോ…. ഇവനെ കാണുമ്പോൾ ഒരു റൗഡിയാണെന്നൊക്കെ തോന്നിക്കേണ്ടേ… ലുക്കിൽ പോലും എന്റെ അനിയനാണെന്നാർക്കും മനസ്സിലാകരുതല്ലോ…”

“അമ്പട..ഭീകരാ..
വല്ലാത്ത ബുദ്ധിരാക്ഷസൻ തന്നെ..”

കണ്ണാടിയിലൂടെ ആദി അവളെ പുച്ഛ ഭാവത്തിൽ നോക്കി..

“ചേച്ചീ…
ചേട്ടന്റെ പേരെന്താ….ഗൾഫിൽ എന്താ ജോലി ? ”

“രഞ്ജിത്ത്… ചേട്ടൻ അവിടെ ഒരു ബാങ്കിലെ മാനേജറാണ് ”

” ചേട്ടൻ ചേച്ചിയെ ഗൾഫിലേക്ക് കൂട്ടിയില്ലേ…. സാധാരണ ഭർത്താക്കന്മാർക്ക് ഭാര്യ സാമൂഹ്യസേവനത്തിന് ഇറങ്ങുമ്പോൾ ഇഷ്ടക്കേടാണല്ലോ ”

“അങ്ങനെ ചേട്ടന് ഇഷ്ടക്കേടൊന്നുമില്ല… എന്റെ ഇഷ്ടത്തിന് കൂട്ടുണ്ടാകുമെന്നും… ഇടയ്ക്ക് അമ്മ പരാതിപ്പെട്ടിയുമായി പോകുമ്പോൾ എന്നോട് ചൂടാകുന്നത് പോലെ എന്തൊക്കെയോ ഉപദേശിക്കും… കാര്യമില്ലാന്ന് മനസ്സിലായാൽ മതിയാക്കിപ്പോകും ”

“ഹാ.. നിനക്കറിയോ ഉണ്ടക്കണ്ണീ…അത് ലാസ്റ്റ് ഡിവോഴ്സ് വരെയെത്തി…”

ചാന്ദ്നി ഞെട്ടി…

“സത്യമാണോ ചേച്ചീ ”

“ഞാനല്ലേ നിന്നോട് പറഞ്ഞത്… അപ്പോൾ എന്നോട് ചോദിക്ക്….”

“ഹാ… എന്നാൽ പറ “

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.