ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

മാഡം..ഇനിയിവിടെ എന്റെ എന്തെങ്കിലും ആവശ്യമുണ്ടോ….ഞാൻ ഇവിടെ തന്നെയുണ്ടാകും.. വിളിച്ചോളൂ.. ”

“ഇല്ല ഡോക്ടർ… ഇത്രയും ചെയ്തതിന് തന്നെ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ”

“അതൊക്കെ എന്റെ കടമയാണ് മാഡം…. എന്നാൽ ഓക്കേ.. കാണാം ”

ഡോക്ടർ അവിടുന്ന് നീങ്ങി…
ഈ നേരം ആദി ചാന്ദ്നിയെ തന്നെ നോക്കി നിൽക്കയായിരുന്നു….

” ടാ…. എന്താണിത്…പെണ്ണിനെ വല്ലാത്തൊരു നോട്ടം ? ”

പെട്ടെന്നൊന്ന് ചമ്മിയെങ്കിലും അവൻ വീണ്ടും അവളിലേക്ക് നോക്കി…

“അതല്ല ചേച്ചീ…. ഇന്നലെ എങ്ങനെയുണ്ടായ പെണ്ണാണ്…. എനിക്ക് പ്രശ്നമില്ല… ഞാൻ ഓക്കെയാണ്.. ഇതിലും വലുതൊക്കെ കണ്ടിട്ടുള്ളതാണ്…..
ഇതൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു , ഝാൻസി റാണി ഇവളുടെ കുഞ്ഞമ്മയോ മറ്റോ ആണെന്നാണ്..
എന്നിട്ടിപ്പോ കിടക്കുന്ന കിടപ്പ് നോക്ക്യേ…. പാണ്ടികൾ ശവം കൊണ്ട് പോകുമ്പോൾ, ആ ശവത്തെ കാണുന്ന പോലെയില്ലേ ”

“ടാ…. ദുഷ്ടാ… പാവം പെണ്ണ്…. എന്ത് ദുഷ്ടത്തരാടാ ഈ പറയണേ….”

ആദിയുടെ സംസാരം കേട്ട് ചിരി വന്നെങ്കിലും , അനുപമ അത് മറച്ചു വെച്ചു..

“നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ.. ഈ പാവത്തിനെ കൂട്ടണ്ടാന്ന്…നീയും കൂടി പറഞ്ഞത് കൊണ്ടാണ് ഞാൻ ഓക്കേ പറഞ്ഞത്…
എന്നിട്ടിപ്പോ നോക്ക്യേ…ഇത്ര സുരക്ഷായുണ്ടായിട്ടും കാറിൽ ബോംബ് വെക്കാൻ അവർക്ക് കഴിഞ്ഞില്ലേ…അത്രമാത്രം ശക്തരാണവർ…. ഞാൻ പോലും ഭയന്ന് വിറച്ചു….പിന്നെയെന്തിനാ ഇവളെ പറയുന്നേ..

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.