ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

Views : 22259

” ഈൗ.. ശരിയാണ്.. ല്ലേ… മോളേ ഉണ്ടക്കണ്ണീ… നിനക്കൊക്കെ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടല്ലോ ”

“മതി.. മതി… രണ്ടാളും അടിയാക്കാതെ ഇറങ്ങിയേ..”

CM രാജശേഖറിന്റെ വീട്ടിലേക്ക് അവർ കയറി… അസിസ്റ്റന്റ് വന്ന് ഓഫിസ് റൂമിൽ കാത്തു നിൽക്കാൻ പറഞ്ഞു… അധികം വൈകാതെ തന്നെ CM അവിടേക്ക് കടന്നു വന്നു…അദ്ദേഹത്തെ കണ്ടപ്പോൾ അവർ എണീറ്റ് നിന്നു…

“ഹാ… ഇരിക്ക്… ഇരിക്ക്…
അനുപമ…ബുദ്ധിമുട്ടായോ നേരെ ഇങ്ങേക്ക് വരാൻ പറഞ്ഞതിൽ ”

” ഇല്ല സാർ ”

“കോടതിയിൽ കുറച്ചു പ്രശ്നങ്ങളൊക്കെയായി…. അല്ലേ….?
മധു പറഞ്ഞു ”

“ഇല്ല സാർ…. ചെറിയ പ്രശ്നങ്ങൾ..അതൊക്കെ പ്രതീക്ഷിച്ചതാണ്… അങ്ങനെ എല്ലാവരെയും പേടിച്ചു ജീവിക്കാനാവില്ലല്ലോ സാർ ”

“ഹാ… കാറിൽ ബോംബ് വെക്കലൊക്കെയാണല്ലോ നിങ്ങൾക്ക് ചെറിയ പ്രശ്നങ്ങൾ..
ഞാനൊന്നും പറയുന്നില്ല..പറഞ്ഞാൽ കൂടിപ്പോകും…
പിന്നേ…
ലീലാ കോളനിയുടെ കാര്യം എന്തായി ? ”

” പണി ഫിനിഷിങ് സ്റ്റേജിലെത്തി സാർ…കൂടി വന്നാൽ രണ്ടാഴ്ച…
തീരുമാനിച്ച ദിവസം തന്നെ നമുക്ക് ഉദ്ഘാടനം വെക്കാം ”

” ഭാസ്കരൻ വന്നു എന്തോ പ്രശ്നം ഉണ്ടാക്കിയെന്നോ അവനെ ഏതോ റൗഡിയെ വെച്ചു തുരത്തിയെന്നോ, അങ്ങനെയെന്തൊക്കെയോ പറയുന്നത് കേട്ടു ? ”

റൗഡി എന്ന് കേട്ടപ്പോൾ തന്നെ ചാന്ദ്നി ആദിയെ ഇടക്കണ്ണിട്ട് നോക്കി കളിയാക്കി… അവനവളോട് മിണ്ടാണ്ട് നിക്കാൻ പറഞ്ഞു…

“ഇല്ല സാർ… CI അലക്സും പോലീസുകാരും ചേർന്ന് അത് പരിഹരിച്ചിരുന്നു..”

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം 😍🤩

  5. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍😍
      പെട്ടെന്നാക്കാം 😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല 😍
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu😍😍

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. 💞💞💞

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        😄😄😄

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com