ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

അങ്ങനെയുള്ള ഒരു ചിന്തയും എന്റെ മോൾക്കില്ല…
നിനക്കുമില്ല..
അറിയാം…പറഞ്ഞിട്ടൊരു കാര്യവുമില്ലാന്ന്… എന്നാലും പറയുവാ… ശ്രദ്ധിച്ചേക്കണം… ”

“പേടിക്കേണ്ട അച്ഛാ… ഞാൻ ശ്രദ്ധിച്ചോളാം..ഒരു പെണ്ണാണെന്നും അമ്മയാണെന്നും ഞാൻ ഇടയ്ക്കിടെ ചേച്ചിയേ ഓർമിപ്പിക്കുകയും ചെയ്തേക്കാം ”

“ഹാ.. പോ.. പോ..
ഉണ്ടാക്കി ഉണ്ടാക്കി,അച്ഛനിട്ട് ഉണ്ടാക്കല്ലേടാ പൊന്നു മോനേ ”

എല്ലാവരും പൊട്ടിച്ചിരിച്ചു…അമ്മ പുറത്തേക്ക് വരുന്നുണ്ടെന്ന് മനസ്സിലായപ്പോൾ തന്നെ , ആദിയോട് വേഗം കാറെടുക്കാൻ പറഞ്ഞു , അനുപമ കാറിലേക്ക് കയറി..

“ചാന്ദ്നീ.. വാ.. പോകുന്ന വഴിക്കല്ലേ നിന്റെ വീട്.. അവിടെ ഇറക്കിയേക്കാം ”

അങ്ങനെ മൂന്നാളും വണ്ടിയിൽ കയറി…അമ്മ മുറ്റത്തേക്കിറങ്ങി വന്ന് എന്തൊക്കെയെല്ലോ പറയുന്നുണ്ടായിരുന്നെങ്കിലും ഗ്ലാസ് കീഴെയാക്കാതെ , കാണാത്തത് പോലെ അവർ പുറപ്പെട്ടു…

“അനുച്ചേച്ചീ.. അതെന്താ അമ്മ പറയുന്നത് കേൾക്കാതെ അവോയ്ഡ് ചെയ്യുന്നെ… അമ്മയ്ക്ക് സങ്കടാവൂല്ലേ..”

“ഹഹഹ…അമ്മയെ നിനക്കറിയാഞ്ഞിട്ടാ മോളേ… അമ്മ തുടങ്ങിയാൽ നിർത്തില്ല… ഇന്നത്തെ യാത്ര നാളെയാക്കേണ്ടി വരും ”

“ചേച്ചീ… ഞാൻ വേറൊന്ന് ചോദിക്കട്ടെ…”

“മുഖവുര വേണ്ട.. ചോദിക്കെടീ ”

“ഞാനും വന്നോട്ടെ നിങ്ങടെ കൂടെ ”

“അയ്യോ.. അത് മാത്രം പറയരുത്.. നീ വേറെന്ത് വേണമെങ്കിലും പറഞ്ഞോളൂ “

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.