One Side Love [മിഥുൻ] 188

” ഒന്ന് പോയെടാ… അവൾക്ക് എൻ്റെ വണ്ടി ഒത്തിരി ഇഷ്ടം ആണെന്ന്… അത് കൊണ്ട് അവൾക്ക് ഒരു റൈഡ് വേണം എന്ന് പറഞ്ഞതിന് കൊണ്ട് പോയതാ…”

“ആണോ.. ഞാൻ അഞ്ച് പേടിച്ച് പോയി… അവള് സെറ്റ് ആയിന്ന് കരുതി…. വെറുതെ എന്തൊക്കെയോ ആലോചിച്ചു….”

“അതിനു നീ എന്തിനാ പെടിക്കുന്നെ…?”

“അല്ല ഞാൻ പിന്നെ പോസ്റ്റ് ആകില്ലെ..”

“നമ്മുക്ക് നിനക്കും സെറ്റ് ആക്കാം…”

“ആദ്യം മോൻ മോന് സെറ്റ് ആക്ക്.. അത് കഴിഞ്ഞ് എനിക്ക് നോക്കാം…”

ഞാനും അമീറും കൂടെ കഴിച്ചിട്ട് ക്ലാസ്സിലേക്ക് പോയി..

ഉച്ച കഴിഞ്ഞു ഞങ്ങളുടെ പ്രീയപ്പെട്ട മിസ്സ് ആയിരുന്നു… മിസ്സിൻ്റെ കാര്യം പറയുവാണെങ്കിൽ മിസ്സ് ആളൊരു പാവം ആണ്. ചിൽ ആണ്…

ലാസ്റ്റ് ബ ഇരുന്നു അലമ്പ് കാണിക്കുന്ന ഞങ്ങളെ ആയിരുന്നു മിസ്സ് കൂടുതൽ ഇഷ്ടം… അതോണ്ട് തന്നെ ഞങ്ങൾക്കും ക്ലാസ്സിൽ ഇരിക്കാൻ ഇഷ്ടമായിരുന്നു…

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.