ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

Views : 22259

“അതൊന്നും ടെൻഷനാക്കേണ്ട ചേച്ചീ…എല്ലാം ശരിയാവും ”

“അല്ല മോളേ.
നീ ഇതെപ്പോഴാ മുന്നിലേക്കെത്തിയത്… എന്താ സംഭവം ? ”

അപ്പോഴേക്കും ചാന്ദ്നി പിന്നിൽ നിന്നും മുന്നത്തെ സീറ്റിലേക്ക്‌ എത്തിയിരുന്നു..

“അ… അത്…. ചേച്ചീ….
ചേച്ചി ക്ഷീണിച്ചിട്ടല്ലേയുള്ളത്… അപ്പൊ ഉറങ്ങിക്കോട്ടെ എന്ന് കരുതി…. പിന്നെ, ഈ ആദിയും പറഞ്ഞു… അവനുറക്കം വരുന്നു… കമ്പനിക്ക് മുന്നിലിരിക്കാൻ ”

ഇത് കേട്ട് ആദി, ഞാൻ എപ്പോഴാടീ പോത്തേ അങ്ങനെ പറഞ്ഞതെന്ന രൂപേണ അവളെയൊന്ന് ഭീകരമായി തന്നെ നോക്കി… അവൾ ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു…
അവരുടെ തമ്മിൽ തല്ല് കണ്ടാസ്വദിച്ചു മെല്ലെ അനുപമ ഉറക്കിലേക്ക് വഴുതി…ആദിയും ചാന്ദ്നിയും ഓരോ വിശേഷങ്ങളും പങ്ക് വെച്ചു കൊണ്ട് യാത്ര തുടർന്നു…..

സൂര്യൻ ഉദിച്ചുയരാൻ തുടങ്ങുമ്പോഴേക്കും അവർ നാട് പിടിച്ചു….നേരെ CM ന്റെ വീട്ടിലേക്കാണ് പോയത്…

” ചേച്ചീ…എഴുന്നേൽക്ക്…. എന്തുറക്കമാണിത്..അനുച്ചേച്ചീ…. ”

“ഹാ….
ടീ… എവിടെയെത്തി ? ”

“CM ന്റെ വീടെത്തി ”

“ഇത്ര പെട്ടെന്ന് നാടെത്തിയോ… അപ്പോൾ ഞാൻ നല്ലോണം ഉറങ്ങി..ല്ലേ ”

“പിന്നല്ലാതെ… രാത്രി മുഴുവൻ ഉറക്കമായിരുന്നില്ലേ…”

അനുപമ വേഗം കുപ്പിയിലുള്ള വെള്ളമെടുത്തു മുഖമൊക്കെ കഴുകി റെഡിയായി…

” ടാ… ആദീ…. മറ്റുള്ളവരെ പോലെയല്ല… നീ CM നോട്‌ കയർത്തൊന്നും സംസാരിക്കല്ലേ..ആള് ഭയങ്കര കർക്കശക്കാരനാണ്….തർക്കുത്തരം പറയുന്നവരെ കണ്ടൂടാ..ഓരോ സമയത്തും ഓരോ സ്വഭാവമാണ്…”

“അല്ലെങ്കിലും ഇവനെവിടുന്നാ സംസാരം ചേച്ചീ…ഫുൾ ആക്ഷനല്ലേ… “

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanka bro

  2. Nannayitundu bro ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  3. നല്ലവനായ ഉണ്ണി

    Adipoli

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍

  4. Valare ishtamayi bro
    Bakki vegann varatte

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro….
      പെട്ടെന്നാക്കാം 😍🤩

  5. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿☹☹☹☹☹☹☹☹

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank uuu♥♥♥

  6. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  7. Adipoli ishtam aayi….
    Vaayichu theernath arinjilla
    Vegam aduttha part tharanam kettooo….
    Waiting
    ♥️♥️♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍😍😍
      പെട്ടെന്നാക്കാം 😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  8. അഹമ്മദ് ബ്രോ,
    ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      THANKS ജ്വാല 😍
      കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
      അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
      തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം

  9. തുടരുക

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu😍😍

  10. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  11. 💞💞💞

    1. Shey pinnem 3rd

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        😄😄😄

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com