ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222

രംഗം ശോകത്തിൽ നിന്നും ചിരിയിലേക്ക് വഴിമാറി…

“ചേച്ചീ….മക്കൾ ഇരട്ടകളാണല്ലേ…ഊട്ടിയിലാണ് പഠിക്കുന്നതെന്നും ചേച്ചിയുടെ അച്ഛൻ പറഞ്ഞിരുന്നു… പേരെന്താ അവരുടെ….”

” കീർത്തി…ജൂഹി ”

“നിന്നോടല്ല ഞാൻ ചോദിച്ചത്… ചേച്ചിയോടാ…ചുമ്മാതല്ല എല്ലാവരും തെമ്മാടി എന്ന് വിളിക്കുന്നത്.. എല്ലായിടത്തും കേറി അഭിപ്രായം പറയും.. അല്ലേ ചേച്ചീ ”

“ടീ…. ഉണ്ടക്കണ്ണീ…നിൽക്കാൻ ഇടം തന്നപ്പോഴേക്കും നീ കിടന്നു മറിയുകയാണല്ലോ….അവരെന്റെ മക്കളാണ്… വേണമെങ്കിൽ നീ അവരെ വിളിച്ചു ചോദിക്ക്…
ഞാൻ നിന്റെ മാഡത്തിന്റെ അനിയനാണ്… മറക്കേണ്ട… ആ ബഹുമാനം തന്നോണം.. കേട്ടോടീ… ഉണ്ട… ക്ക.. ക്കണ്ണീ..”

” ചേച്ചീ…. എന്നെ ഉണ്ടക്കണ്ണിയെന്ന് വിളിക്കുന്നു…. എന്റെ കണ്ണ് അത്ര ഉണ്ടയൊന്നുമല്ല… ”

“ഞാൻ അത്ര തെമ്മാടിയുമല്ല ”

അനുപമ അവരുടെ തല്ല് കൂടൽ രസിച്ചിരുന്നു…

” ചാന്ദ്നീ…അവൻ പറയുന്നതിലും ഇത്തിരി കാര്യമുണ്ട്… എന്നെക്കാൾ ജീവനാണ് അവർക്കിവനെ….സ്വന്തം അച്ഛനെയും അമ്മയെയും അവർക്ക് കാണേണ്ട… അവരുടെ ആദിയെ രണ്ടാഴ്ച കൂടുമ്പോൾ കണ്ടില്ലെങ്കിൽ അവിടെയുള്ളവർക്ക് സ്വൈര്യം കൊടുക്കില്ല അതിറ്റിങ്ങൾ രണ്ടും ”

“ആഹാ.. ഈ തെമ്മാടിയെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ ഭൂമിയിലുണ്ട്.. അല്ലേ ചേച്ചീ…”

“നീ പോടീ…മത്തങ്ങക്കണ്ണീ ”

“പോടാ…റൗഡീ..

22 Comments

  1. ?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥

  3. ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
    ആശംസകൾ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

      അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥

  4. അടിപൊളി ബ്രോ

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സാജി ♥♥

  5. Nannayitundu bro???adutha partinayi kathirikkunnu ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  6. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??

  7. അഹമ്മദ് ബ്രോ,
    മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
    സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല….
      നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
      സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
      മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??

      എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥

  8. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥♥

  9. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  11. വിരഹ കാമുകൻ???

    Second ❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

      താങ്ക്സ് ഡിയർ ♥♥

Comments are closed.