One Side Love [മിഥുൻ] 188

ഞാൻ ബസ് സ്റ്റോപിൽ എൻ്റെ RS നിർത്തി… സാമാന്യം കുറെ ഫാൻസ് ഉള്ള വണ്ടി ആയതു കൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ കക്ഷി പിടിച്ചു പറ്റുന്നുണ്ടായിരുന്നു.

“ഡാ മിഥുനേ.. കോപ്പേ… എത്രനേരം ആയെടാ ഞാൻ ഇവിടെ നിക്കുന്നു…”

“അമ്മ സ്നേഹത്തോടെ രാവിലെ ഇഡലിയും സാമ്പാറും ഉണ്ടാക്കിയാൽ എങ്ങനെ കഴിക്കാതെ ഇറങ്ങാൻ…”

ഞാൻ അത് പറഞ്ഞപ്പോൾ ഒരു ലോഡ് വെള്ളം അമീറിൻ്റെ വായിൽ നിന്നും ഒഴുകി…

അത് കണ്ടപ്പോൾ ഒരു മനസുഖം.

“കോപ്പൻ രാവിലെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും… ങാ… വണ്ടി വിട്.. സമയം കൊറേ ആയി…”

വണ്ടിയുടെ പിന്നിൽ കേറി ഇരുന്നു അമീർ പറഞ്ഞു..

ഞാൻ വണ്ടി വിട്ടു.. സാമാന്യം സ്പീഡിൽ തന്നെ ആണ് ഞാൻ വണ്ടി ഓടിക്കുന്നത്…

എനിക്ക് ബൈക്ക് എന്ന് പറഞ്ഞാലേ പ്രാന്താണ്… യെസ്.. I am a bike pranthan….

“ഡാ കോപ്പേ… നീ എന്നെ കൊല്ലാൻ കൊണ്ട് പോവാണോ….”

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.