ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

Views : 24028

ഇത് കേട്ടപാടേ ഉള്ളിൽ നീറിപ്പുകയുന്ന എല്ലാ അരിശവും കോർത്തു കൊണ്ട് അവൻ ആ പോലീസുകാരനെ തുറിച്ചു നോക്കി…..

“ജോർജ്… മിണ്ടാതെ നിക്ക് ”

ഇത് കണ്ട എസ്.ഐ അയാളോട് പറഞ്ഞു..

ആദി ദേഷ്യമെല്ലാം കടിച്ചമർത്തി വീണ്ടും എസ്. ഐ യിലേക്ക് തിരിഞ്ഞു….

“വീടിന് കുറച്ച് മുന്നിലായി ഒരു സിസിടിവിയുണ്ടല്ലോ..അത് പരിശോധിച്ചോ സാർ….? ”

“പരിശോധിച്ചു ആദീ…അതാരോ ഹാക്ക് ചെയ്തിരുന്നു ”

“ടാ… ചെക്കാ…. നിന്നോടല്ലേ പറഞ്ഞത് ഇവിടുന്ന് എണീറ്റ് പോകാൻ…ഏതോ ഒരുത്തി പോയി ചത്തതിന് ഞങ്ങളെന്താടാ വേണ്ടത് ? ”

എന്നും പറഞ്ഞു കൊണ്ട് ജോർജ് ആദിയുടെ കോളറയിൽ പിടിച്ചു വലിച്ചു…. അത് മാത്രമേ അയാൾക്ക് ഓർമയുണ്ടായുള്ളൂ…. പിന്നെ ഓർമ വന്നത് തന്റെ തല എസ്.ഐയുടെ ടേബിളിൽ ആഞ്ഞടിച്ചപ്പോഴാണ്…..ആദി , തന്റെ കോളറ പിടിച്ച അയാളെ കൈയിൽ ചുഴറ്റിയെടുത്ത് ടേബിളിൽ ആഞ്ഞടിച്ചു….അവിടുന്ന് അയാളെ പിടിച്ചു വലിച്ച് നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി… അയാൾ അവിടെയുള്ള അലമാരയിലേക്ക് തെറിച്ചു വീണു… അയാളുടെ കൂടെ അലമാരയും നിലം പതിച്ചു….അവിടുന്ന് അയാളെ വീണ്ടും പിടിക്കാൻ പോയപ്പോൾ പോലീസുകാരൊക്കെ കൂടി അവനെ പിടിച്ചു വെച്ചു….

“എന്റെ ചേച്ചി നിനക്ക് ഏതോ ഒരുത്തിയാണല്ലേടാ കള്ളപ്പന്നീ….”

എന്നും പറഞ്ഞു കൊണ്ട് , പിടിച്ചു വെച്ച പോലീസുകാരെയൊക്കെ തട്ടിത്തെറിപ്പിച്ചും കൊണ്ട് വീണു കിടക്കുന്ന അയാളെ വീണ്ടും ആഞ്ഞു ചവിട്ടി…. പോലീസുകാർ പല രീതിയിൽ ശ്രമിച്ചെങ്കിലും അവർക്കൊന്നും ആദിയുടെ ക്രോധത്തെ അമർത്താനായില്ല….

ആദിയുടെ അടിയേറ്റ് ജോർജ് വല്ലാത്തൊരു പരുവമായിക്കഴിഞ്ഞെങ്കിലും അയാൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അവന്റെ നെഞ്ചിലേക്ക് തുളച്ചു കയറി..അവന് അത്രയും സഹിക്കാൻ പറ്റാത്തതായിരുന്നു അയാളിൽ നിന്നും വന്ന വാക്കുകൾ..

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ 🔥🔥🔥

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu😍😍

  3. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best 😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം 😃

  7. മന്നാഡിയാർ

    😍😍😍😍

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u😍😍

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  8. 💓💓💓

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu😍😍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com