ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

“ആദീ…. ആദി എന്താ ഈ ചെയ്തത്…അഞ്ജലിച്ചേച്ചിയുടെ വീട്ടിലേക്ക് പോകാനല്ലേ പറഞ്ഞത്…? ”

 

“നിങ്ങൾ ഉറക്കമല്ലേ…. നിങ്ങളെ ഇവിടെയാക്കീട്ട് ഞാൻ പോയി എടുത്താൽ പോരേന്ന് കരുതി…അഞ്ജലിയുടെ വീട് അടുത്ത് തന്നെയല്ലേ…. ”

 

“ഞങ്ങളുടെ പ്ലാനൊക്കെ കുളമാക്കാൻ വന്നതാണ്.. ല്ലേ…

ഒന്നും പറയേണ്ട… വേഗം അഞ്ജലിച്ചേച്ചിയുടെ അടുത്തേക്ക് പോ…”

 

“വീട്ടിൽ കയറീട്ട് പോരേ ടീ.. അപ്പാപ്പനും അമ്മാമ്മയും കാത്തു നിൽക്കുന്നുണ്ടാകും…”

 

” വേണ്ടാന്ന് പറഞ്ഞില്ലേ… വീട്ടിൽ കയറുമ്പോൾ തന്നെ സർപ്രൈസ് കൊടുക്കണം ആദീ… വീട്ടിൽ കയറിയാൽ രാത്രി ഞങ്ങളെ പുറത്ത് വിടില്ല… പ്ലീസ് ”

 

“ഹാ… ഓക്കേ.. ഓക്കേ…ഇനി ഇതിന്റെ പേരിൽ നിങ്ങടെ പ്ലാൻ ഇല്ലാതാകേണ്ട ”

 

“ആദീ…. ബുള്ളറ്റ് എടുക്കാം… കുറെ കാലമായില്ലേ ബുള്ളറ്റിൽ പോയിട്ട് ”

 

“ഓക്കേ… മാഡം… നിങ്ങളോട് പിന്നെ മറുത്തൊന്നും പറയാനാവില്ലല്ലോ..”

 

ബുള്ളറ്റിന്റെ താക്കോൽ കാറിൽ നിന്നുമെടുത്ത്, വീട്ടിലെ ആരുമറിയാതിരിക്കാൻ ബുള്ളറ്റ് മെല്ലെ പുറത്തേക്ക് വലിച്ചു കൊണ്ട് പോയി….

പുറത്തേക്കെത്തിയപ്പോൾ തന്നെ കീർത്തിയും ജൂഹിയും അതിൽ ചാടിക്കയറി… അങ്ങനെയവർ അഞ്ജലിയുടെ വീട്ടിലേക്ക് പുറപ്പെട്ടു…

 

തൊട്ടടുത്ത് തന്നെയായിരുന്നു അഞ്ജലിയുടെ വീട്…അവിടെ എത്തിയപ്പോൾ തന്നെ, ബുള്ളറ്റ് നിർത്തുന്നതിന് മുന്നേ രണ്ടാളും ചാടിയിറങ്ങി… രണ്ടിനും തലക്കൊരു കൊട്ട് കൊടുക്കാൻ വേണ്ടി അവൻ തുനിഞ്ഞെങ്കിലും , അപ്പോഴേക്കും അവർ എത്തേണ്ടിടത്ത് എത്തിയിരുന്നു..

 

കുറച്ചു സമയം കഴിഞ്ഞപ്പോൾ കീർത്തി പുറത്തേക്ക് വന്നു…

 

“ആദീ… പൈസ താ”

 

ആദി പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു

Updated: January 29, 2021 — 7:18 pm

18 Comments

  1. ❣️

  2. കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thankuuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

  3. നല്ലവനായ ഉണ്ണി

    Adipoli ?? nxt part vegam idamo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro..
      Next part udane varum?

  4. Polich✌️ korachoode page kootti ettaal orithayrnnu?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട്‌ മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ്‌ ചെയ്യും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  5. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥♥

Comments are closed.